Markaz Sanaviyya

Markaz Sanaviyya this is official page of markaz sanaviyya students union

IHYAUSSUNNA is a Student Union of MARKAZ SANAVIYYA college Academic coordination,Library,Medical wing,Urdu dhunya,Nadhi Assahwa,Eureka English club,Literary Gathering,Magazine desk,Research wing,etc are part of it.

Office Bearers 2025-26✨Ihyaussunna Markaz Sanaviyya
14/05/2025

Office Bearers
2025-26✨

Ihyaussunna
Markaz Sanaviyya

സുൽത്വാനുൽ ഉലമയുടെ ചാരത്ത്,മർകസിൻ്റെ മടിത്തട്ടിൽഅറിവ് നുകരാം,സ്വപ്നങ്ങർക്ക് നിറം പകരാം..ജാമിഅ:മർകസുസ്സഖാഫത്തിസ്സുന്നിയ്യ...
17/03/2025

സുൽത്വാനുൽ ഉലമയുടെ ചാരത്ത്,
മർകസിൻ്റെ മടിത്തട്ടിൽ
അറിവ് നുകരാം,
സ്വപ്നങ്ങർക്ക് നിറം പകരാം..

ജാമിഅ:മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ പ്രധാന സംരംഭങ്ങളിലൊന്നായ കാരന്തൂർ മർകസ് മെയിൻ കമ്പസിൽ സ്ഥിതി ചെയ്യുന്ന മർകസ് സാനവിയ്യ 2025-26 അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

🔰
പ്ലസ് വൺ തലം മുതൽ മത ഭൗതിക സമന്വയ വിദ്യ നുകരാൻ അവസരം

🔰
ശൈഖുന ഉസ്താദിൻ്റെ സന്നിധിയിൽ, മർകസിൻ്റെ അനുഗ്രഹീതമായ മുറ്റത്ത് തുടക്കം മുതൽ ദർസീ പഠനം നടത്താനുള്ള സുവർണാവസരം

🔰
എല്ലാ ആഴ്ച്ചകളിലും
മർകസ് ചാൻസലർ
സി.ഉസ്താദിൻ്റെ ഗഹനമായ പഠന ക്ലാസുകൾ

🔰
മാസം തോറും
കേന്ദ്ര മുശാവറ അംഗങ്ങൾ ഉൾക്കൊള്ളുന്ന മർകസിലെ സീനിയർ മുദരിസുമാരായ ഉസ്താദുമാരുടെ ക്ലാസുകൾ

🔰
ഹയർസെക്കണ്ടറി *കൊമേഴ്സ്,ഹ്യുമാനിറ്റീസ്* വിഷയങ്ങൾ മികച്ച ഫാക്കൽറ്റികൾക്ക് കീഴിൽ പഠനം

🔰
BSW, B.COM റെഗുലർ പഠനം, വിവിധ യൂണിവേഴ്സിറ്റികളിൽ സിസ്റ്റൻസായി പി ജി വരെ തുടർപഠനം

🔰
ഈജിപ്തിലെ ലോക പ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്താൻ യോഗ്യതയുള്ള സാനവിയ്യ സർട്ടിഫിക്കറ്റ് .

🔰
കൃത്യമായ ഹിഫ്ള് ദൗറ സിസ്റ്റം,

🔰
സബ്അ് ഖിറാഅത്ത് പരീശീലനം.

🔰
സ്കിൽ ഡെവലപ്മെൻ്റ് കോഴ്സുകൾ,

🔰
വിവിധ ഭാഷകളിലെ തീവ്രപഠനം,

🔰
ഐ ടി അഡ്വാൻസ്ഡ് സ്റ്റഡീസ്.

മനോഹരമായ കാമ്പസും, ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും സമ്പന്നമാക്കുന്ന സാനവിയ്യയിൽ പ്രഗത്ഭരായ മുദരിസുമാർക്ക് കീഴിൽ
നിങ്ങളുടെ സ്വപ്നങ്ങൾക്ക്
നിറം പകരാം...

ഇപ്പോൾ അപേക്ഷിക്കാം.
Registration Link👇🏻

https://jamia.markaz.in

Contact Number
9072 500 427
7403 300 127

©️ Markaz Sanaviyya

സ്നേഹാദരങ്ങൾ.. ❤️
16/01/2025

സ്നേഹാദരങ്ങൾ.. ❤️

വിധി നിർണയം.. ✨
16/01/2025

വിധി നിർണയം.. ✨

Green Room✨
16/01/2025

Green Room✨

Guest Talk❤️
16/01/2025

Guest Talk❤️

സ്നേഹാദരങ്ങൾ...
13/01/2025

സ്നേഹാദരങ്ങൾ...

വിധി കാത്ത്..
13/01/2025

വിധി കാത്ത്..

പ്രതിഭകൾ..❤️
11/01/2025

പ്രതിഭകൾ..❤️

ആശീർവാദം..  Markaz Sanaviyya
10/01/2025

ആശീർവാദം..



Markaz Sanaviyya

സംഘം ചേർന്ന്..  Markaz Sanaviyya
10/01/2025

സംഘം ചേർന്ന്..



Markaz Sanaviyya

നിലക്കാത്ത ശബ്ദങ്ങൾ..  Markaz Sanaviyya
10/01/2025

നിലക്കാത്ത ശബ്ദങ്ങൾ..



Markaz Sanaviyya

Address

MARKAZ SANAVIYYA STUDENTS UNION IHYAUSSUNNA
Kunnamangalam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
6pm - 7pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919072500427

Alerts

Be the first to know and let us send you an email when Markaz Sanaviyya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Markaz Sanaviyya:

Share