Abvp Sree Vivekananda college

Abvp Sree Vivekananda college Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abvp Sree Vivekananda college, College & University, kizhoor, Kunnamkulam.

09/07/2025

ജൂലൈ 9 ദേശീയ വിദ്യാർത്ഥി ദിനത്തോടനുബന്ധിച്ചു വിവേകാനന്ദ കോളേജ് യൂണിറ്റിന്റ നേതൃത്വത്തിൽ പതാക ഉയർത്തി..🚩

09/07/2025

ബലിദാനികൾ അമരന്മാർ
അമരന്മാർ അവർ ധീരന്മാർ..


ജൂലൈ-9 എബിവിപിയുടെ 76-മത് സ്ഥാപനദിനത്തോടനുബന്ധിച്ച് എബിവിപി ശ്രീ വിവേകാനന്ദ കോളേജ് യൂണിറ്റിന്റ നേതൃത്വത്തിൽ കുന്നംകുളം ഗ...
07/07/2025

ജൂലൈ-9 എബിവിപിയുടെ 76-മത് സ്ഥാപനദിനത്തോടനുബന്ധിച്ച് എബിവിപി ശ്രീ വിവേകാനന്ദ കോളേജ് യൂണിറ്റിന്റ നേതൃത്വത്തിൽ കുന്നംകുളം ഗവണ്മെന്റ് ഹോസ്പ്‌പിറ്റലിൽ നടത്തിയ പൊതിച്ചോർ വിതരണത്തിലേക്ക് സ്നേഹപൊതികൾ കൈമാറിയ എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും,അധ്യാപകർക്കും ഒരായിരം നന്ദി...

30/06/2025

കാസറഗോഡ് പഠന ശിബിരത്തിൽ വെച്ച് നടന്ന ബലിദാന പുഷ്പാർച്ചന...

തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി നിശ്ചയിക്കപ്പെട്ട കെ എസ് യദുകൃഷ്ണന് അഭിനന്ദനങ്ങൾ.തുടരും. Yadhu Krishnan K S
29/06/2025

തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി നിശ്ചയിക്കപ്പെട്ട കെ എസ് യദുകൃഷ്ണന് അഭിനന്ദനങ്ങൾ.
തുടരും. Yadhu Krishnan K S

അഡ്മിഷൻ സമയത്ത് കയ്യിൽ കരുതേണ്ട രേഖകൾ...
29/06/2025

അഡ്മിഷൻ സമയത്ത് കയ്യിൽ കരുതേണ്ട രേഖകൾ...

ബലിദാനികൾ അമരന്മാർ അമരന്മാർ അവർ ധീരന്മാർ..കാസർകോട് നടക്കുന്ന എബിവിപി സംസ്ഥാന പഠന ശിബിരത്തിനോടനുബന്ധിച്ച് നടന്ന ബലിദാനി പ...
28/06/2025

ബലിദാനികൾ അമരന്മാർ
അമരന്മാർ അവർ ധീരന്മാർ..

കാസർകോട് നടക്കുന്ന എബിവിപി സംസ്ഥാന പഠന ശിബിരത്തിനോടനുബന്ധിച്ച് നടന്ന ബലിദാനി പുഷ്പാർച്ചന

എബിവിപി പുതിയ പ്രസിദ്ധീകരണമായ "പഞ്ചമി" "The Voice of Students and Youth" എന്ന മാസിക ദേശീയ സഹ സംഘടന സെക്രട്ടറി ശ്രീ എസ് ബ...
28/06/2025

എബിവിപി പുതിയ പ്രസിദ്ധീകരണമായ "പഞ്ചമി" "The Voice of Students and Youth" എന്ന മാസിക ദേശീയ സഹ സംഘടന സെക്രട്ടറി ശ്രീ എസ് ബാലകൃഷ്ണജിയും ദേശീയ ഉപാധ്യക്ഷൻ ഡോ എം നാഗലിംഗം എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു...

പഞ്ചമി
കേവലമൊരു ബാലികയുടെ പേര് മാത്രമല്ല, സാമൂഹിക നീതിക്ക് വേണ്ടി നടന്ന അതിമാനവപരമായ പോരാട്ടത്തിന്റെ അനശ്വര ചിഹ്നമാണ്. നവോത്ഥാനകാല കേരളത്തിൽ അടിയന്തരമായ സമുദായ ഭേദഗതിയുടെ അനിവാര്യതയെ പ്രകാശിപ്പിക്കുന്ന ചരിത്ര സംഭവത്തിന്റെ പേരാണ് പഞ്ചമി.

അന്നത്തെ കേരളത്തിൽ, അധമമായി കണക്കാക്കിയവർക്കു വിദ്യാഭ്യാസം നേടാനുള്ള അവകാശം ഇല്ലാതിരുന്ന കാലത്ത്, പാവങ്ങളുടെ പടത്തലവൻ, പാഠമില്ലെങ്കിൽ പാടത്തേക്കില്ലെന്ന് പ്രഖ്യാപിച്ച മഹാത്മാ അയ്യങ്കാളി എന്ന സാമൂഹിക നവോത്ഥാന നായകന്റെ നേതൃത്വത്തിൽ ഒരു പെൺകുട്ടിയായ പഞ്ചമിയെ സ്കൂളിലേക്ക് അയക്കാൻ ശ്രമിച്ചു. അത് വൈക്കോത്ത് വലിയ സംഘർഷങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായി. എന്നാൽ അയ്യങ്കാളിയുടെ ദൃഢനിശ്ചയവും അഹിംസാത്മകമായ പ്രക്ഷോഭവും ഒടുവിൽ വിജയം കണ്ടു. അടിയന്തരമായി വിദ്യാഭ്യാസം സാക്ഷരതയിലേക്കുള്ള ജനമാനസാന്തരത്തിന് വാതിൽതുറന്നുവെച്ചു. പഞ്ചമിയുടെ വഴി തടഞ്ഞവർക്ക് നേരെ അദ്ദേഹം തുറന്ന പോരാട്ടം നടത്തിയത്, വെറും കുട്ടിയുടെ വിദ്യാഭ്യാസമെന്നതല്ല — ഒരു ജനതയുടെ എഴുന്നേൽപ്പിനായിരുന്നുവെന്നത് ചരിത്രം സാക്ഷ്യം വഹിക്കുന്നു.


28/06/2025

ശ്രീ വിവേകാനന്ദ കോളേജിലേക്ക് ഡിഗ്രി കോഴ്സുകളിലേക്ക് മാനേജ്മെന്റ് അപ്ലിക്കേഷൻ കൊടുക്കാനുള്ള അവസാന ഡേറ്റ് ഇന്നാണ് (28/6/2025)

മാനേജ്മെന്റ് അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..

Sreedev : 75590 59063
krishna : 75588 72166

ജൂൺ 26ലോക ലഹരി വിരുദ്ധ ദിനം
26/06/2025

ജൂൺ 26
ലോക ലഹരി വിരുദ്ധ ദിനം


എബിവിപി സംസ്ഥാന പഠന ശിബിരം2025 ജൂൺ 27,28,29 കാസറഗോഡ്
25/06/2025

എബിവിപി സംസ്ഥാന പഠന ശിബിരം
2025 ജൂൺ 27,28,29 കാസറഗോഡ്


Address

Kizhoor
Kunnamkulam

Website

Alerts

Be the first to know and let us send you an email when Abvp Sree Vivekananda college posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share