All Saints College Marathencode , Kunnamkulam , Thrissur

All Saints College Marathencode , Kunnamkulam , Thrissur PRINCIPAL : Dr. N.V ANTONY [ Clinical Psychologist],
P.O MARATHENCODE, THRISSUR
Ph: 9447083760

28/08/2023

ഓൾസൈന്റ്സ് കോളേജ് പൂർവവിദ്യാർഥി സംഗമം 27-08-2023 ഞായർ വ്യാപാര ഭവൻ കുന്നംകുളം

ഓർമ്മകളിലേക്ക് ഒരു മടക്കം

എന്ന പേരിൽ കുന്നംകുളം ചേംബർ ഓഫ് കൊമേഴ്സിന്റെ ഹാളിൽ വച്ച് കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ആരംഭിച്ചു.
നാലു പതിറ്റാണ്ട് കാലം കുന്നംകുളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ ഓൾ സൈൻറ്സ് കോളേജിന്റെ അമരക്കാരൻ ആന്റണി മാസ്റ്റർക്ക് Antony N V Allsaintsകഴിഞ്ഞിട്ടുണ്ട്.
പൂർവ്വകാല വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം തികച്ചും ഓർമ്മയിലേക്ക് ഒരു മടക്കം തന്നെയായിരുന്നു. ജീവിതത്തിന്റെ പല മേഖലകളിൽ ലോകത്തിന്റെ പല കോണുകളിൽ പല കമ്പനികളുടെയും ഉന്നത പദവിയിൽ എത്തിച്ചേർന്ന വിദ്യാർത്ഥികളുടെ അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തൽ വലിയ ഒരു ഓർമ്മ പങ്കുവെക്കൽ ആയിരുന്നു. സിറാജ് സാർ പറഞ്ഞത് ഞാൻ വിദ്യാഭ്യാസ മേഖലയിൽ ഉന്നത പദവിയിൽ എത്തി വിരമിക്കുമ്പോൾ എന്നെ ഞാൻ ആക്കിയത് ഈ കോളേജ് ആയിരുന്നു. ടീച്ചർമാരിൽ പലരും പി എച്ച് ഡി എടുത്ത വരും പല ഹൈസ്കൂളുകളിൽ നിന്നും റിട്ടയേർഡ് ചെയ്ത അധ്യാപകരും അവരുടെ ജീവിത വിജയത്തിന്റെ കഥ ഈ കോളേജ് ആയിരുന്നു അവരുടെ പ്രചോദനം നാലു പതിറ്റാണ്ട് കാലത്തെ വിദ്യാർത്ഥികളുടെ ഒത്തുകൂടൽ വലിയൊരു അനുഭവം തന്നെയായിരുന്നു
പ്രോഗ്രാം കൺവീനർ ശ്രീ ബദറുദ്ദീൻ. പി. എ Badharudheen Karipoatayil അധ്യക്ഷത വഹിച്ച ചടങ്ങിൽ എജുക്കേഷൻ സൈക്കോളജിയിൽ പി എച്ച് ഡി നേടിയ Dr എൻ വി ആന്റണിയെ ആദരിക്കുകയുണ്ടായി ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ സത്താർ Guinness Satharആദൂർ മുഖ്യപ്രഭാഷണം നടത്തുകയും മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ശ്രീ ബിജു സി ബേബി, റിട്ടേഡ് അധ്യാപകൻ കെ കെ ലക്ഷ്മണൻ, റിട്ടേഡ് അധ്യാപകൻ ചന്ദ്രൻ മാസ്റ്റർ രതി ടീച്ചർ Adv പ്രിനു പി വർക്കി Prinu P Varkeyമറ്റ് നിരവധി അധ്യാപകരും വിദ്യാർത്ഥികളും ആശംസകളറിയിച്ചു ശ്രീ സജി ഗുരുവായൂർ സ്വാഗതവും ശ്രീമതി ജൂലിയറ്റ് നന്ദിയും അറിയിച്ചു

Beautiful moments from All Saints College Marathencode , Kunnamkulam , Thrissurഓർമ്മകളിലേക്ക് ഒരു മടക്കം പൂർവ്വ വിദ്യാർത...
27/08/2023

Beautiful moments from
All Saints College Marathencode , Kunnamkulam , Thrissur
ഓർമ്മകളിലേക്ക് ഒരു മടക്കം
പൂർവ്വ വിദ്യാർത്ഥി സംഗമം
1982 - 2023

23/08/2023
FEAST OF ALL SAINTS...
01/11/2019

FEAST OF ALL SAINTS...

01/11/2018
NV Antony Master distributed educational scholarship to passed out plus two state&nios students of Marathencode AllSaint...
29/09/2017

NV Antony Master distributed educational scholarship to passed out plus two state&nios students of Marathencode AllSaints College +2School&School of Yoga,Thrissur 680604.Mr Yadhukrishnan received scholarship for the first place in +2 State Commerce batch. The scholarship was sponsored by our old staff Mr Ayub PH(English dept)

07/07/2017

Address

All Saints College Marathencode , Kunnamkulam , Thrissur
Kunnamkulam
680304

Alerts

Be the first to know and let us send you an email when All Saints College Marathencode , Kunnamkulam , Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to All Saints College Marathencode , Kunnamkulam , Thrissur:

Share