A J J M H S S Chathangottunada

A J J M H S S Chathangottunada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from A J J M H S S Chathangottunada, Community College, CHATHANGOTTUNADA (PO), Kuttiadi.

*എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ 2020- 2021 അക്കാദമിക്ക് വർഷത്തിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ടേഷൻ  ആരംഭിച്ചിരി...
21/05/2020

*എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ 2020- 2021 അക്കാദമിക്ക് വർഷത്തിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ടേഷൻ ആരംഭിച്ചിരിക്കുന്നു...*

*▪️എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ് & മലയാളം മീഡിയം*
👉 *കേന്ദ്ര ഗവൺമെൻറിന്റെ അംഗീകാരമുള്ള*
*ATL (ATAL TINKERING LAB)* *സൗകര്യമുള്ള നമ്മുടെ പ്രദേശത്തെ ഏക സ്കൂൾ*

👉 *അടൽ ടിങ്കറിംഗ് ലാബ് നടത്തുന്ന ദേശീയ അടിസ്ഥാനത്തിലുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം*

*▪️JRC* *▪️SPC* *▪️
*▪️സ്കൗട്ട്*
*▪️ഗൈഡ്സ്*
*▪️ലിറ്റിൽ കൈറ്റ്സ്*
*▪️വിവിധ ക്ലബ്ബുൾ*

*▪️USS, NMMS, NUMATS, NTSE , ശാസ്ത്ര പ്രതിഭാ പട്ടം ,തുടങ്ങിയ മത്സര പരീക്ഷകൾക്ക് സമഗ്ര പരിശീലനം*

*▪️വാഹന സൗകര്യം*
*

👉 *5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂളിൽ നേരിട്ട് വരാതെ ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്...*

*രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക...*

👇🏼

https://forms.gle/nMvKG9fmTNFJecB46

അഡ്മിഷൻ സമയത്ത് TC നിർബന്ധമില്ല

REGISTRATION FORM FOR ADMISSION 2020-21

ഇന്നലത്തെ സംഗമം മനസ്സു നിറച്ചു ..പറയാതെ വയ്യ ..  നന്ദി ....നിങ്ങൾ തന്ന സ്നേഹത്തിന്, ഓർത്തെടുത്ത ഓർമ്മകൾക്ക് ,വിദ്യാലയത്ത...
17/06/2019

ഇന്നലത്തെ സംഗമം മനസ്സു നിറച്ചു ..പറയാതെ വയ്യ ..
നന്ദി ....നിങ്ങൾ തന്ന സ്നേഹത്തിന്, ഓർത്തെടുത്ത ഓർമ്മകൾക്ക് ,വിദ്യാലയത്തിന് നൽകിയ വിറതാങ്ങിക്ക്..

01/09/2018
14/06/2018
സന്തോഷം....അഭിമാനം.....
18/01/2018

സന്തോഷം....അഭിമാനം.....

പരിസ്ഥിതിദിനാഘോഷം നമ്മുടെ സ്കൂളിൽ
05/06/2017

പരിസ്ഥിതിദിനാഘോഷം നമ്മുടെ സ്കൂളിൽ

19/03/2017

Congratulations !!
AJJ John Memorial High School, Chatangotunada has been granted with Adal Tinkering Laboratory by Neeti Ayog AIM gov of India . A workplace for talented young students who has innovative spirit to make research with the latest tools in their hands. We work as a hub centre where students from in and out of our locality. Come and join with us. It is a great achievement to our district to be the gifted school,one among thirteen thousand schools all over India. The lab will be put up within four months from now.

ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷക്കാഴ്ചകൾ
23/12/2016

ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷക്കാഴ്ചകൾ

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം  ഡോ യാസിർ അറാഫത്ത് ( ഡൽഹി യൂണിവേഴ്സിറ്റിയിൽ ചരിത്ര വിഭാഗം അധ്യാപകൻ )
14/07/2016

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ഡോ യാസിർ അറാഫത്ത് ( ഡൽഹി യൂണിവേഴ്സിറ്റിയിൽ ചരിത്ര വിഭാഗം അധ്യാപകൻ )

Address

CHATHANGOTTUNADA (PO)
Kuttiadi
673513

Telephone

+914962565013

Website

Alerts

Be the first to know and let us send you an email when A J J M H S S Chathangottunada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share