Co-Operative Arts and Science College- Educos kuttyadi

Co-Operative Arts and Science College- Educos kuttyadi It is affiliated to the University of Calicut and is approved by Government of kerala.

EDUCOS Arts and Science College is a Co-operative institution governed and managed by The Kuttiady Educational Co-operative Society.The college was established in 2015. The college presently situated in a temporary building with sufficient facilities.

09/10/2022
09/10/2022

?
തൊഴിലില്ലായ്മക്കെതിരെ,
മതനിരപേക്ഷ ഇന്ത്യക്കായി എന്ന മുദ്രാവാക്യം ഉയർത്തി നവംബർ 3 ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം നമ്മുടെ ബ്ലോക്ക്‌ കമ്മിറ്റി മൂന്ന് ദിവസങ്ങളിലായി നടത്തിയ കാൽനട പ്രചരണ ജാഥ ഇന്ന് വിജയകരമായി അവസാനിച്ചിരിക്കുകയാണല്ലോ. നിരവധി പ്രയാസങ്ങളും കഷ്ടതകളും സഹിച്ച് ജാഥയ്ക്കൊപ്പം നടന്ന മുഴുവൻ സമര വളണ്ടിയർമാരെയും dyfi കുന്നുമ്മൽ ബ്ലോക്ക്‌ കമ്മിറ്റിക്ക് വേണ്ടി ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു.

സെക്രട്ടറി /പ്രസിഡന്റ്‌
Dyfi കുന്നുമ്മൽ ബ്ലോക്ക്‌ കമ്മിറ്റി

09/10/2022
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് Co Operative Arts & scienceകോളജ് കോമ്പൗണ്ടിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത്  പ്രസി.. CN ബാ...
05/06/2020

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് Co Operative Arts & scienceകോളജ് കോമ്പൗണ്ടിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസി.. CN ബാലകൃഷ്ണനും കോളജ്
ചെയർമാൻ KP കുഞ്ഞമ്മദ് കുട്ടി മാസ്റ്ററും ചേർന്ന് വൃക്ഷതൈനടുന്നു...

Co-operative Arts & Science കോളജിൻ്റെപുതിയ കെട്ടിടത്തിൻ്റെ പണിയുടെപുരോഗതി വീക്ഷിക്കുന്ന ചെയർമാൻK P കുഞ്ഞമ്മദ് കുട്ടി മാസ...
05/06/2020

Co-operative Arts & Science കോളജിൻ്റെ
പുതിയ കെട്ടിടത്തിൻ്റെ പണിയുടെ
പുരോഗതി വീക്ഷിക്കുന്ന ചെയർമാൻ
K P കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ കൂടെ പഞ്ചായത്ത് പ്രസിഡണ്ടും ഭരണാധികാരികളും'....

Address

Educos Co Operative Arts And Science College
Kuttiady
673508

Alerts

Be the first to know and let us send you an email when Co-Operative Arts and Science College- Educos kuttyadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Co-Operative Arts and Science College- Educos kuttyadi:

Share