MGGA College

MGGA College A Facebook forum for Mahe College. We are a group of people, who studied in Mahatma Gandhi Govt. Arts College, Mahe.

Arts College, Mahe, from around the world that got back in touch through the Facebook MGGAC group. The Mahe College Facebook forum was established in 2011 with 151 charter members. Today, the forum includes more than 800 active members living across India and around the world. This forum was formed to cultivate and strengthen the camaraderie among its members and to perpetuate the purity and prosp

erity of our alma mater. The forum seeks to contribute to the continuing development of Mahe College by strengthening the bond that exists between the College and its alumni. Some of our beloved teachers, non-teaching staff, and well-wishers are also part of this forum.

06/01/2020
Prof B Sukumaran Nair former HOD Physics - passed away.Heartfelt condolences !!
16/07/2019

Prof B Sukumaran Nair former HOD Physics - passed away.

Heartfelt condolences !!

The gift of love. The gift of peace. The gift of happiness. May all these be yours at Christmas.
24/12/2018

The gift of love. The gift of peace. The gift of happiness. May all these be yours at Christmas.

Dear Friends,Kerala is facing severe floods, with damages extending over ₹8000 crores.If you wish to contribute to the K...
17/08/2018

Dear Friends,

Kerala is facing severe floods, with damages extending over ₹8000 crores.

If you wish to contribute to the Kerala Chief Minister's Distress Relief Fund you can visit:

https://donation.cmdrf.kerala.gov.in/

Thank you for your time!

Our Thoughts and prayers are with the state of Kerala.

Team MGGAC.

ഓർമ്മകൾ കൂടു കൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ,പൊന്നിൻ നിറമുള്ള ഒരായിരം ഓർമ്മകളുമായി,ഒരു വിഷു കൂടി വരവായി.എല്ലാവർക്കും ഐശ്വ...
13/04/2018

ഓർമ്മകൾ കൂടു കൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ,
പൊന്നിൻ നിറമുള്ള ഒരായിരം ഓർമ്മകളുമായി,
ഒരു വിഷു കൂടി വരവായി.

എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ !!

Stay tuned.
06/04/2018

Stay tuned.

മാഹി മാഹാത്മാ ഗാന്ധി ഗവർമെന്റ് ആർട്സ് കോളേജിലെ 1985 - '88 B.Com ബാച്ചിലെ വിദ്യാർത്ഥികൾ മൂന്നു ദശാബ്ദങ്ങൾക്കു ശേഷം വീണ്ടു...
02/04/2018

മാഹി മാഹാത്മാ ഗാന്ധി ഗവർമെന്റ് ആർട്സ് കോളേജിലെ 1985 - '88 B.Com ബാച്ചിലെ വിദ്യാർത്ഥികൾ മൂന്നു ദശാബ്ദങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു
കോഴിക്കോട് സർവകലാശാലയുടെ കീഴിൽ മാഹി കോളേജിലെ അവസാന ബാച്ച് ആയിരുന്നു ഇത്.

ഏപ്രിൽ 12 വ്യാഴാഴ്ച്ച മാഹി FRENCH AVENUE ഓഡിറ്റോറിയത്തിൽ ആണ് കുടുംബ സംഗമം സംഘടിപ്പിക്കുന്നതു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക സമിതി കൺവീനർ അബ്ദുൽ റഹീം പന്തക്കലിനെ (9447483396 )ബന്ധപ്പെടേണ്ടതാണ്.

"Good friends help you find important things when you have lost them. Your smile, you hope, and your courage."B.Sc. Math...
23/03/2018

"Good friends help you find important things when you have lost them. Your smile, you hope, and your courage."

B.Sc. Maths 1998-'91 !

College Day 2018 !
22/03/2018

College Day 2018 !

പ്രിയപ്പെട്ടവരേ, പറഞ്ഞാലും കേട്ടാലും മതിവരാത്ത കഥകളിലെ പ്രധാന പാത്രമാണ് ഞാൻ, പ്രവാസി.. ആകാശത്തിന്റെ അഗാധ സീമകൾക്കപ്പുറം,...
20/03/2018

പ്രിയപ്പെട്ടവരേ, പറഞ്ഞാലും കേട്ടാലും മതിവരാത്ത കഥകളിലെ പ്രധാന പാത്രമാണ് ഞാൻ, പ്രവാസി.. ആകാശത്തിന്റെ അഗാധ സീമകൾക്കപ്പുറം, മഞ്ഞുതുള്ളി പോലെ ഓർമ്മകൾ പെയ്യുകയാണ്.. പുഴക്ക് മീതെ വരച്ച പാലം കടന്നു, വഴി നീളെ മൗനം പുതഞ്ഞ പൂക്കൾ പെറുക്കി കുന്നു കയറുകയാണ് എന്റെ മനസ്സ്.. കൂടെ നിങ്ങളുണ്ട്, എന്റെ കൂട്ടുകാർ..

കുന്നിനു മുകളിൽ, കൊടി തോരണങ്ങൾ തൊങ്ങലിട്ട പടിക്കെട്ടുകൾ കടന്നു ചെന്നാൽ എന്റെ ഹൃദയ കവാടമാണ്.. കളിയും ചിരിയും പ്രണയവും വിരഹവും വ്യഥകളും മുദ്രാവാക്യങ്ങളും ആർപ്പു വിളികളും...

ചന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴ പോലെ ഒരു സ്വപ്നം മുറിയുമ്പോൾ ഞാനെത്തി നിൽക്കുന്നത് ആരവങ്ങളിലാണ്...അവിടെ, ദുബായിലെ അല്‍ തവാര്‍ ഉദ്യാനത്തില്‍...
നിറഞ്ഞ സദസ്സില്‍ പ്രിയരുടെ മുഖങ്ങളെനിക്ക് കാണാം..

അതെ സുഹൃത്തുക്കളെ നമ്മള്‍ യു എ ഇ ലെ അംഗങ്ങള്‍ ദുബൈയില്‍ ഒത്തു ചേരുകയാണ്. പഴയ കലാലയ സൌഹൃദങ്ങള്‍ പങ്കുവയ്ക്കുവാനും, പഴയ കാമ്പസ് തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കാനും, പണ്ടത്തെ പ്രണയങ്ങളെ കുറിച്ച് ഓര്‍ക്കുവാനും ...ഉറക്കെയല്ലെങ്കിലും പണ്ട് മുഷ്ട്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ ഒന്ന് വിളിക്കുവാനും നമ്മള്‍ ഒന്നിക്കുകയാണ്.
കളിയും ചിരിയും തമാശകളുമായി നമ്മുക്കവിടെ ഒത്തു ചേരാം.
അതെ മയ്യഴി പുഴയോരത്തും ചാലക്കര മൌന്റ്റ്‌വേരകുന്നില്‍ നിന്നും പ്രവാസത്തിലേക്ക് ചേക്കേറിയ ഞങ്ങള്‍ വീണ്ടും ഒത്തുകൂടുന്നു ദുബൈയുടെ മണ്ണില്‍.


"Mount your Mountvera Memories"
DUBAI MEET 2018
Twar Park 3, Dubai
On April 6, 2018 @ 11am onwards.

Address

Mountvera, Chalakkara
Mahe

Alerts

Be the first to know and let us send you an email when MGGA College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to MGGA College:

Share