Malappuram Co-Operative Arts and Science College

Malappuram Co-Operative Arts and Science College Run by: Malappuram Educational Co-Operative Society Ltd. NO. M 505

ഇനി ഏതാനും ദിവസങ്ങൾ മാത്രം.....
06/10/2023

ഇനി ഏതാനും ദിവസങ്ങൾ മാത്രം.....

വേഗമാകട്ടെവെറും മാസങ്ങൾ കൊണ്ട്  ഗവ : അംഗീകൃത +2 സർട്ടിഫിക്കറ്റ് കരസ്ഥമാക്കാം.✅ കേന്ദ്ര ഗവ : ഓപ്പൺ സ്കൂൾ പ്രോഗ്രാം✅ 5 വിഷ...
21/09/2023

വേഗമാകട്ടെ
വെറും മാസങ്ങൾ കൊണ്ട് ഗവ : അംഗീകൃത +2 സർട്ടിഫിക്കറ്റ് കരസ്ഥമാക്കാം.
✅ കേന്ദ്ര ഗവ : ഓപ്പൺ സ്കൂൾ പ്രോഗ്രാം
✅ 5 വിഷയങ്ങൾ മാത്രം പാസായാൽ മതി
✅ ലളിതമായ സിലബസ്
✅ വീട്ടിലിരുന്നു പഠിക്കാം പരീക്ഷ
✅മലയാളത്തിലും എഴുതാം
✅ ഞായറാഴ്ച ക്ലാസുകൾ
✅ PSC, UPSC, UGC അംഗീകൃതം
✅ എംബസി അറ്റസ്റ്റേഷൻ, എമിഗ്രേഷൻ, തുടർപഠനം, എന്നിവക്കനുയോജ്യം
✅ കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ
✅ വർഷത്തിൽ രണ്ട് തവണ പൊതു പരീക്ഷകൾ
✅ സൗജന്യ സ്റ്റഡി മെറ്റീരിയൽസുകൾ
For admission :
MALAPPURAM CO-OPERATIVE ARTS & SCIENCE COLLEGE
KOTTAPPADI, MALAPPURAM
Contact: +91 6282768424, +91 8089788824
whatsapp : https://wa.me/6282768424

🧑‍🏫സെപ്റ്റംബർ 5- അധ്യാപക ദിനത്തിൽ കോളേജിലെ സീനിയർ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ മധുരം നൽകി ആദരിച്ചു 🌸🌸
06/09/2023

🧑‍🏫സെപ്റ്റംബർ 5- അധ്യാപക ദിനത്തിൽ കോളേജിലെ സീനിയർ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ മധുരം നൽകി ആദരിച്ചു 🌸🌸

2023 - 2024 വർഷത്തേക്കുള്ള പ്ലസ് വൺ, ഡിഗ്രി കോഴ്സുകളിലേക്ക്  അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നമ്പറിൽ 04...
06/07/2023

2023 - 2024 വർഷത്തേക്കുള്ള പ്ലസ് വൺ, ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് നമ്പറിൽ 0483 2737763 വിളിക്കുക.

ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ പഠിപ്പിക്കുന്ന മലപ്പുറം നഗരത്തിലെ ഏക സ്ഥാപനം.അഡ്മിഷൻ തുടരുന്നു....
06/07/2023

ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ പഠിപ്പിക്കുന്ന മലപ്പുറം നഗരത്തിലെ ഏക സ്ഥാപനം.

അഡ്മിഷൻ തുടരുന്നു....

27/06/2023

മെഹന്തി മത്സരം-2023
::::::::::::::::::::::::::::::::::::::::::

ബക്രീദിനോടനുബന്ധിച്ച് നടത്തിയ മെഹന്തി മത്സരത്തിൽ വിജയികളായവർ

🥇 ബിനു ശ്യാമ, ശജ്ന ഷമീം ( മൂന്നാം വർഷ ബി.കോം)

🥈 ഹന്നത്ത്, ഗ്രീഷ്മ ( മൂന്നാം വർഷ ബി.എ സോഷ്യോളജി)

🥉 ഷമീമ, ശാരിക (മൂന്നാം വർഷ ബി. എ ഇംഗ്ലീഷ്)

🥉 ഷെയ്ഖ് ഷാഹിദ, അഫ്ന നുഷി ( +2 ഹ്യൂമാനിറ്റീസ്)

വിജയികൾക്ക് ആശംസകൾ
💐💐💐💐💐💐💐

20/06/2023

വായന ദിനം 2023
=====================

വായന ദിനത്തോടാനുബന്ധിച്ച് കോളേജിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾ

വായനാ മത്സരം

🥇ഹന്നത്ത് (മൂന്നാം വർഷ ബി. എ സോഷ്യോളജി)
🥈ശാരിക (മൂന്നാം വർഷ ബി. എ ഇംഗ്ലീഷ് )
🥉ദൃശ്യ (മൂന്നാം വർഷ ബി. എ ഇംഗ്ലീഷ് )

കേട്ടെഴുത്ത്

🥇ജിൻസി (മൂന്നാം വർഷ ബി. എ ഹിസ്റ്ററി)
🥈ശിൽപ (രണ്ടാം വർഷ ബി. എ മലയാളം)
🥉ലുബൈബ (മൂന്നാം വർഷ ബി. കോം)

വിജയികൾക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻

+2 say, improvement പരീക്ഷകൾക്കുള്ള സൗജന്യ തീവ്ര പരിശീലനം ജൂൺ 5 ന് ആരംഭിക്കുന്നു...
03/06/2023

+2 say, improvement പരീക്ഷകൾക്കുള്ള സൗജന്യ തീവ്ര പരിശീലനം ജൂൺ 5 ന് ആരംഭിക്കുന്നു...

Admission open👉
27/05/2023

Admission open👉

Admission open...
22/05/2023

Admission open...

Address

Malappuram
676505

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914832737763

Website

Alerts

Be the first to know and let us send you an email when Malappuram Co-Operative Arts and Science College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Malappuram Co-Operative Arts and Science College:

Share