Darul Huda Islamic University (DHIU)

Darul Huda Islamic University (DHIU) Welcome to official page of Darul Huda Islamic University. Kerala, India. There 19 co-institutions of Academy spread all over South India.

Darul Huda Islamic University is an Islamic institution situated on the banks of the River Kadalundy, located at Chemmad, Tirurangadi taluk in Malappuram, Kerala, India spreading over 11 acres (45,000 m2) of land (44,500 m²) with calm and serene surroundings. The Foundation stone was laid on 25 December 1983, and started functioning on 26 June 1986. The Academy is Affiliated to world famous Al-Azh

ar University, Cairo, & Jamia Millia University, New Delhi, Jamia Hamdard, New Delhi, Moulana Abul Kalam Azad National Urdu University, Haidrabad. The Islamic University aims at bringing up a younger generation of Islamic scholars well-equipped with modern tools of knowledge. It has a unique system of education where a student admitted to the institute after five years of primary education has to go for 12 years of education (2+4+4+2 Preliminary, Special Secondary, Degree, Masters). After 12 years of education the student will come out as Master of Islamic Studies & Arabic Language with good command of English and Urdu languages. TheIslamic University differs from other traditional Islamic institutions in Kerala as other institution may offer only religious studies while the Academy offers a unique curriculum combining religious and secular studies and giving emphasis on different languages. As a result the scholars studied in the Academy could get wide acceptance[citation needed]in Keralite Muslim Community and more and more institutions started to change their curriculmn and accept the Darul Huda Model.

സീൻ 26✨⚡ദാറുൽഹുദാ അവധിക്കാല ക്യാമ്പ്🔆 Meet Our UsthadUsthad Dr. Bahauddeen Muhammed Nadwi-----------------------Darul Hu...
24/04/2026

സീൻ 26✨⚡
ദാറുൽഹുദാ അവധിക്കാല ക്യാമ്പ്

🔆 Meet Our Usthad
Usthad Dr. Bahauddeen Muhammed Nadwi

-----------------------
Darul Huda Islamic University, Chemmad

`സീൻ 26` ✨🫰🏻ദാറുൽഹുദാ അവധിക്കാല ക്യാമ്പ്ആസിഫ് ദാരിമി പുളിക്കൽ മൻസൂർ ഹുദവി അറഫ അബ്ദു റഹ്മാൻ ഹുദവി അലി ഹസ്സൻ ഹുദവി തെക്കേല...
23/04/2026

`സീൻ 26` ✨🫰🏻
ദാറുൽഹുദാ അവധിക്കാല ക്യാമ്പ്

ആസിഫ് ദാരിമി പുളിക്കൽ
മൻസൂർ ഹുദവി അറഫ
അബ്ദു റഹ്മാൻ ഹുദവി
അലി ഹസ്സൻ ഹുദവി തെക്കേലത്ത്
അമീർ ഹുസൈൻ ഹുദവി
ആഷിഖ് മുഹ്സിൻ ഹുദവി
ഹാഷിം ഹുദവി കൂരിയാട്
ബാസിത്ത് ഫ്രീസ്റ്റൈൽ
അബൂബക്കർ ഷാദ് ഹുദവി മാവൂർ
ജസീം ഹുദവി മോങ്ങം

⭕ ഏപ്രിൽ 24,25,26
📍 ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി, ചെമ്മാട്

--------------------
Centre for Public Education and Training, CPET
Darul Huda Islamic University, Chemmad

ദാറുൽഹുദാ  കർണാടക ക്യാമ്പസ്‌ സെക്കൻഡറി ഫൈനൽ ഇയർ വിദ്യാർഥിയും ബീഹാർ സ്വദേശിയുമായ മുഹമ്മദ് തഹ്സീൻ കനാൽ വെള്ളത്തിലെ ഒഴുക്കി...
19/04/2026

ദാറുൽഹുദാ കർണാടക ക്യാമ്പസ്‌ സെക്കൻഡറി ഫൈനൽ ഇയർ വിദ്യാർഥിയും ബീഹാർ സ്വദേശിയുമായ മുഹമ്മദ് തഹ്സീൻ കനാൽ വെള്ളത്തിലെ ഒഴുക്കിൽ പെട്ട് മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ, പരലോക ജീവിതം ഖൈറിലാക്കട്ടെ, അവരെയും നമ്മെയും നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ

18/04/2026

ഇത് സീനാകും 💫💥

ദാറുൽ ഹുദയിൽ ക്യാമ്പ് കൂടാം ...

◾️ For 4,5,6,7,8 Boys

ദാറുൽഹുദാ പൊതു വിദ്യാഭ്യാസ വിഭാഗം സിപെറ്റ് ആൺ കുട്ടികൾക്ക് ഒരുക്കുന്ന അവധിക്കാല ക്യാമ്പ് സീൻ 2026
🌸🌺🌼

`ഉടൻ തന്നെ രജിസ്റ്റർ ചെയ്യാം ...`🫰🏻

⭕ Limited Seat Only

https://forms.gle/8NukeiXRqedYQucR9

◻️ക്യാമ്പ് ഫീ : ₹ 2949

*CAMP HIGHLIGHTS :*

🔸 Expert Talks
🔸 Token of Love
🔸 Ishq Majlis
🔸 Social Media Awareness
🔸 Digital Detoxification
🔸 Love My Allah
🔸 Interactive Fun & Games
🔸 Define your Future & Career
🔸 Creative Workshops
🔸 Ice-Breaking Activities
🔸Learning Tips & Tricks

📢 Location: ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി, ചെമ്മാട്.

📍`Date :`

🔹 2026 April 24,25,26

For more details :
🪀 7510111900
8281679900

▫️▫️▫️▫️▫️▫️▫️▫️▫️
Centre for Public Education and Training (CPET)
Darul Huda Islamic University, Chemmad

ഇത് സീനാകും 💫💥ദാറുൽ ഹുദയിൽ ക്യാമ്പ് കൂടാം ...◾️ For 4,5,6,7,8 Boysദാറുൽഹുദാ പൊതു വിദ്യാഭ്യാസ വിഭാഗം സിപെറ്റ് ആൺ കുട്ടികൾ...
17/04/2026

ഇത് സീനാകും 💫💥

ദാറുൽ ഹുദയിൽ ക്യാമ്പ് കൂടാം ...

◾️ For 4,5,6,7,8 Boys

ദാറുൽഹുദാ പൊതു വിദ്യാഭ്യാസ വിഭാഗം സിപെറ്റ് ആൺ കുട്ടികൾക്ക് ഒരുക്കുന്ന അവധിക്കാല ക്യാമ്പ് *സീൻ 2026*
🌸🌺🌼

`ഉടൻ തന്നെ രജിസ്റ്റർ ചെയ്യാം ...`🫰🏻

⭕ Limited Seat Only

https://forms.gle/8NukeiXRqedYQucR9

◻️ക്യാമ്പ് ഫീ : ₹ 2949

*CAMP HIGHLIGHTS :*

🔸 Expert Talks
🔸 Token of Love
🔸 Ishq Majlis
🔸 Social Media Awareness
🔸 Digital Detoxification
🔸 Love My Allah
🔸 Interactive Fun & Games
🔸 Define your Future & Career
🔸 Creative Workshops
🔸 Ice-Breaking Activities
🔸Learning Tips & Tricks

📢 Location: ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി, ചെമ്മാട്.

📍`Date :`

🔹 2026 April 24,25,26

For more details :
🪀 7510111900
8281679900

▫️▫️▫️▫️▫️▫️▫️▫️▫️
Centre for Public Education and Training (CPET)
Darul Huda Islamic University, Chemmad

15/04/2026

ഇത് സീനാകും 💫💥

ദാറുൽ ഹുദയിൽ ക്യാമ്പ് കൂടാം ...

◾️ For 4,5,6,7,8 Boys

ദാറുൽഹുദാ പൊതു വിദ്യാഭ്യാസ വിഭാഗം സിപെറ്റ് ആൺ കുട്ടികൾക്ക് ഒരുക്കുന്ന അവധിക്കാല ക്യാമ്പ് സീൻ 2026
🌸🌺🌼

`ഉടൻ തന്നെ രജിസ്റ്റർ ചെയ്യാം ...`🫰🏻

⭕ Limited Seat Only

https://forms.gle/8NukeiXRqedYQucR9

◻️ക്യാമ്പ് ഫീ : ₹ 2949

*CAMP HIGHLIGHTS :*

🔸 Expert Talks
🔸 Token of Love
🔸 Ishq Majlis
🔸 Social Media Awareness
🔸 Digital Detoxification
🔸 Love My Allah
🔸 Interactive Fun & Games
🔸 Define your Future & Career
🔸 Creative Workshops
🔸 Ice-Breaking Activities
🔸Learning Tips & Tricks

📢 Location: ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി, ചെമ്മാട്.

📍`Date :`

🔹 2026 April 24,25,26

For more details :
🪀 7510111900
8281679900

▫️▫️▫️▫️▫️▫️▫️▫️▫️
Centre for Public Education and Training (CPET)
Darul Huda Islamic University, Chemmad

ഭൗതിക പഠനത്തിന് മാത്രം ഊന്നൽ നൽകി മുസ്‌ലിം പെൺകുട്ടികളുടെ മതധാർമിക വിദ്യാർഥിത്വം അന്യം നിന്ന് പോകുമോയെന്ന ആശങ്കയിൽ നിന്ന...
14/04/2026

ഭൗതിക പഠനത്തിന് മാത്രം ഊന്നൽ നൽകി മുസ്‌ലിം പെൺകുട്ടികളുടെ മതധാർമിക വിദ്യാർഥിത്വം അന്യം നിന്ന് പോകുമോയെന്ന ആശങ്കയിൽ നിന്നാണ്
ഹയർ സെക്കൻഡറി, ഡിഗ്രി തലത്തിൽ പഠനം നടത്തുന്ന വിദ്യാർഥിനികൾക്ക് സമഗ്രമായ മത-ഭൗതിക സമന്വിത കരിക്കുലം ഒരുക്കി വർത്തമാന കാലത്തോട് സംവദിക്കാൻ പ്രാപ്തരായ പണ്ഡിത വനിതകളെ രൂപപ്പെടുത്താൻ 2016 ൽ ദാറുൽഹുദാ പൊതുവിദ്യാഭ്യാസ വിഭാഗം CPET ന് കീഴിൽ മഹ്ദിയ്യ ആരംഭിക്കുന്നത്.

ഒരു പതിറ്റാണ്ട് പിന്നിട്ട ഈ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് ബിരുദധാരികളായി പുറത്തിറങ്ങിയ 1058 മഹ്ദിയ്യകൾ വിവിധ മേഖലകളിൽ സ്തുത്യർഹ സേവനങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നു.

നാല്പത്തിലധികം പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർഥിനികൾ പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സിന്റെ ഈ അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്.

SSLC കഴിഞ്ഞ, ഉപരിപഠന യോഗ്യതയുള്ള സമസ്ത മദ്റസ 7-ാം ക്ലാസ് അല്ലെങ്കിൽ തതുല്യ യോഗ്യതയുള്ള പെൺകുട്ടികൾക്ക് CMS കോഴ്‌സിനും +2 പഠനം കഴിഞ്ഞ CMS/തതുല്യമായ വിദ്യാഭ്യാസ യോഗ്യത നേടിയവർക്ക് മഹ്ദിയ്യ ഡിഗ്രി കോഴ്സിലേക്കും അപേക്ഷിക്കാവുന്നതാണ്

കേരളീയ പരിസരങ്ങളിൽ സമാനതകളില്ലാത്ത വിദ്യാഭ്യാസ വിപ്ലവം സാധ്യമാക്കിയ ദാറുൽഹുദായുടെ ഈ സംവിധാനത്തിലേക്ക് നമ്മുടെ മകളെ ചേർക്കാം... അവരുടെ ഭാവിയും കരിയറും സുരക്ഷിതമാക്കാം.

Call for more details: 9746 229 547

`ദാറുൽ ഹുദായിൽ ക്യാമ്പ് കൂടാം`മാരിവില്ല് 26ഏപ്രിൽ 15,16,17 For Girls (+1, +2, Degree Students)❗ *രെജിസ്ട്രേഷൻ ഇന്ന് അവസാ...
14/04/2026

`ദാറുൽ ഹുദായിൽ ക്യാമ്പ് കൂടാം`
മാരിവില്ല് 26

ഏപ്രിൽ 15,16,17
For Girls (+1, +2, Degree Students)

❗ *രെജിസ്ട്രേഷൻ ഇന്ന് അവസാനിക്കും*
`Limited Seat Only`

◻️ Registration Link 👇🏻
Limited seat only

https://forms.gle/jNbHL1hAWgWaJDs76

◻️ഫാത്തിമ സഹ്റാ ഇസ്ലാമിക്‌ വിമൻസ് കോളേജ്, ചെമ്മാട്

◻️ For more details :
7510111900
----------------------

Centre for Public Education and Training,
CPET DARUL HUDA
Darul Huda Islamic University

13/04/2026
♦️♦️♦️♦️♦️♦️♦️♦️അൽ ഇഫ്തിതാഹ് 26▪️▫️▪️▫️▪️▫️▪️▫️ദാറുൽഹുദാ സംവിധാനത്തിൽ  2026-27 അക്കാദമിക് വർഷത്തേക്ക് 5318 അപേക്ഷകളിൽ നി...
13/04/2026

♦️♦️♦️♦️♦️♦️♦️♦️

അൽ ഇഫ്തിതാഹ് 26
▪️▫️▪️▫️▪️▫️▪️▫️
ദാറുൽഹുദാ സംവിധാനത്തിൽ 2026-27 അക്കാദമിക് വർഷത്തേക്ക് 5318 അപേക്ഷകളിൽ നിന്ന് അഡ്മിഷൻ ടെസ്റ്റിലൂടെ യോഗ്യത നേടിയ 1364 വിദ്യാർഥികളുടെ ദേശീയതല പഠനാരംഭം

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കുന്നു
➖➖➖➖➖➖➖➖
🗓️ ഏപ്രിൽ,13, 2026
📌 തിങ്കൾ

♦️♦️♦️♦️♦️♦️♦️♦️അൽ ഇഫ്തിതാഹ് 26▪️▫️▪️▫️▪️▫️▪️▫️ദാറുൽഹുദാ സംവിധാനത്തിൽ 2026-27 അക്കാദമിക് വർഷത്തേക്ക് അഡ്മിഷൻ നൽകപ്പെട്ട ...
12/04/2026

♦️♦️♦️♦️♦️♦️♦️♦️

അൽ ഇഫ്തിതാഹ് 26
▪️▫️▪️▫️▪️▫️▪️▫️

ദാറുൽഹുദാ സംവിധാനത്തിൽ 2026-27 അക്കാദമിക് വർഷത്തേക്ക് അഡ്മിഷൻ നൽകപ്പെട്ട വിദ്യാർത്ഥികളുടെ ദേശീയതല പഠനാരംഭം

➖➖➖➖➖➖➖➖
🗓️ ഏപ്രിൽ,13, 2026
📌 തിങ്കൾ
🕘 9:00 AM

Address

Malappuram
676306

Alerts

Be the first to know and let us send you an email when Darul Huda Islamic University (DHIU) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Darul Huda Islamic University (DHIU):

Share