Sadaka - Sincere And Devoted Alumni of Kamsic

Sadaka - Sincere And Devoted Alumni of Kamsic SADAKA: Sincere And Devoted Alumni of KAMSIC (Kottumala Aboobacker Musliyar Smaraka Islamic complex)

കളമ്പാടി മഖാംഉറൂസ് മുബാറക്
21/05/2026

കളമ്പാടി മഖാം
ഉറൂസ് മുബാറക്

കോട്ടുമല ഇസ്‌ലാമിക്  കോംപ്ലക്സ് . കാളമ്പാടി - മലപ്പുറം ഫണ്ട് ശേഖരണം24 ഏപ്രിൽ 2026 വെള്ളി
24/04/2026

കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്സ് . കാളമ്പാടി - മലപ്പുറം

ഫണ്ട് ശേഖരണം

24 ഏപ്രിൽ 2026 വെള്ളി

24/04/2026

കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്സ് . കാളമ്പാടി - മലപ്പുറം

ഫണ്ട് ശേഖരണം

വിജയിപ്പിക്കുക!
(സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ . പാണക്കാട് )

24/04/2026

കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്സ് . കാളമ്പാടി - മലപ്പുറം

ഫണ്ട് ശേഖരണം

വിജയിപ്പിക്കുക!
(സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ . പാണക്കാട് )

24/04/2026

കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്സ് . കാളമ്പാടി - മലപ്പുറം

ഫണ്ട് ശേഖരണം

വിജയിപ്പിക്കുക!
(സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ )

കോട്ടുമല കോപ്ലക്സ് പൂർവ്വ വിദ്യാർത്ഥി അബ്ദുല്ല നുഹ്മാൻ ഫൈസി അരിപ്ര ഹൈദരാബാദിലെ പ്രശസ്തമായ EFLU സർവ്വകലാശാലയിൽ നിന്ന് അറബ...
25/03/2026

കോട്ടുമല കോപ്ലക്സ് പൂർവ്വ വിദ്യാർത്ഥി അബ്ദുല്ല നുഹ്മാൻ ഫൈസി അരിപ്ര ഹൈദരാബാദിലെ പ്രശസ്തമായ EFLU സർവ്വകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയിരിക്കുന്നു. ആധുനിക ഒമാനി സാഹിത്യത്തിലെ സാമൂഹിക പ്രതിഫലനങ്ങൾ എന്ന വിഷയത്തിൽ പ്രൊഫ. (ഡോ.) ജഹാംഗീർ സാറിനു കീഴിലായിരുന്നു ഗവേഷണം. കോട്ടുമല ഇസ്ലാമിക് കോംപ്ലക്സിൽ നിന്ന് സിദ്ദീഖി ബിരുദവും, ജാമിഅ നൂരിയയിൽ നിന്ന് ഫൈസി ബിരുദവും നേടിയ ഇദ്ദേഹം നിലവിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജൂനിയർ അറബിക് ടീച്ചർ ആയി സേവനം ചെയ്തു വരികയാണ്. വന്ദ്യ ഗുരു അബ്ദുൽ അസീസ് ഫൈസി അരിപ്രയുടെ പുത്രൻ കൂടിയായ
പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

അഭിനന്ദനങ്ങൾ😍
12/03/2026

അഭിനന്ദനങ്ങൾ😍

09/01/2026
സ്മൃതി യാത്ര ശ്രദ്ധേയമായിമലപ്പുറം: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കോട്ടുമല ഇസ്ലാമിക് ...
31/12/2025

സ്മൃതി യാത്ര ശ്രദ്ധേയമായി

മലപ്പുറം: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ് പൂർവവിദ്യാർഥി സംഘടന സ്വദാഖയുടെ നേതൃത്വത്തിൽ സമസ്തയുടെ മുൻകാല പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും മഖാമുകളിലേക്ക് നടത്തിയ സ്മൃതി യാത്ര ശ്രദ്ധേയമായി.

സമസ്തയുടെ മുൻകാല പ്രസിഡന്റുമാരായ വരക്കൽ മുല്ലക്കോയ തങ്ങൾ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ, വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ, കെ. കെ. സ്വദഖതുള്ള മുസ്ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ, കെ. കെ. അബൂബക്കർ ഹസ്‌റത്ത്, അസ്ഹരി തങ്ങൾ, കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാർ, കോയക്കുട്ടി മുസ്‌ലിയാർ ആനക്കര, എ. പി. മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂർ, മുൻകാല സെക്രട്ടറിമാരായ പി. വി. മുഹമ്മദ്‌ മൗലവി, പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, ശംസുൽ ഉലമ ഇ. കെ. അബൂബക്കർ മുസ്‌ലിയാർ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ എന്നിവരുടെ അന്ത്യവിശ്രമ സ്ഥലങ്ങളിലേക്കാണ് സ്മൃതി യാത്ര സംഘടിപ്പിച്ചത്.

കോട്ടുമല ഇസ്ലാമിക്‌ കോംപ്ലക്സ് പ്രിൻസിപ്പാൾ അബ്ദു റഹ്മാൻ ഫൈസി കടുങ്ങല്ലൂർ നേതൃത്വം നൽകി. അബ്ദു റഹ്മാൻ ഫൈസി പാതിരമണ്ണ, മുഹമ്മദ്‌ കോയ തങ്ങൾ മാറാക്കര, അബൂബക്കർ ഫൈസി മുല്ലപ്പള്ളി, മുഹമ്മദലി ഫൈസി കൊളത്തൂർ, കുഞ്ഞി മുഹമ്മദ്‌ ഫൈസി കോൽമണ്ണ, അബ്ദുസ്സലാം ഫൈസി ഇരുമ്പുഴി, ബഷീർ ഫൈസി മീനാർകുഴി, അയ്യൂബ് ഫൈസി പരുതൂർ, കുഞ്ഞി മുഹമ്മദ്‌ ഫൈസി ഇരുമ്പുഴി, ഹംസ ഫൈസി പറങ്കിമൂച്ചിക്കൽ, സലീം സിദ്ദീഖി പൊടിയാട്, അബ്ദുൽ മജീദ് ഫൈസി പറങ്കിമൂച്ചിക്കൽ, അബ്ദുൽ ഹമീദ് ഫൈസി ഇരുമ്പുഴി, ഡോ. അബ്ദു റഹ്മാൻ ഫൈസി മുല്ലപ്പള്ളി, അബ്ദുല്ലതീഫ് ബാഖവി ഏലംകുളം, നാസർ ഫൈസി മൊറയൂർ, അബ്ദുല്ലത്തീഫ് ഫൈസി ഇരുമ്പുഴി,ഇബ്രാഹീം ഫൈസി അര ക്കുപറമ്പ് ഉസ്മാൻ ഫൈസി പറപ്പൂർ, ശംസുദ്ദീൻ ഫൈസി പല്ലാർ, അബ്ദുൽ ഖാദിർ ഫൈസി കരേക്കാട്, അഷ്‌റഫ്‌ ഫൈസി ഇരിവേറ്റി, സുഫൈൽ ഫൈസി മേൽമുറി, അബ്ദുന്നാഫി ഫൈസി കുമരംപുത്തൂർ എന്നിവർ സംസാരിച്ചു.

Address

Kottumala Islamic Complex, Kalampadi
Malappuram
676505

Alerts

Be the first to know and let us send you an email when Sadaka - Sincere And Devoted Alumni of Kamsic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Sadaka - Sincere And Devoted Alumni of Kamsic:

Share