Thunchath Ezhuthachan Malayalam University

Thunchath Ezhuthachan Malayalam University Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thunchath Ezhuthachan Malayalam University, Malappuram.

2012 നവംബർ 1 ന് തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല തിരൂരിൽ സ്ഥാപിതമായി. 2013 ഏപ്രിൽ മാസത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ബിൽ നിയമസഭ അംഗീകരിച്ചു. 2013-14 അദ്ധ്യയന വർഷത്തിൽ തന്നെ ആദ്യ കോഴ്സുകൾ ആരംഭിച്ചു.

മലയാളസർവകലാശാലയിൽ ബിരുദാനന്തരബിരുദ പഠനം മാത്രമേ ഉള്ളൂ. സർവകലാശാലയുടെ കീഴിൽ മറ്റു കോളേജുകളോ ഉപകേന്ദ്രങ്ങളോ ഇല്ല. ഉയർന്ന നിലവാരമുള്ള സമഗ്രമായ പാഠ്യപദ്ധതിയും, മികച്ച അധ്യാപകരും മികവിനോടുള്ള

പ്രതിബദ്ധതയുമാണ് മലയാളസർവകലാശാലയുടെ സവിശേഷതകൾ. ഭരണപരമായ കാര്യക്ഷമതയും ആധുനിക സാങ്കേതിക വിദ്യകളുടെ സമുചിതമായ ഉപയോഗവും വഴി ഒരു പുതിയ നിർവഹണ സംസ്കാരം ഈ സർവകലാശാലയെ വ്യത്യസ്തമാക്കും.

മലയാളം ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്‌ നമ്മുടെ ഭാഷാഭിമാനം പ്രോജ്ജ്വലമാക്കാൻ പ്രേരകമായി. ശ്രേഷ്ഠമായ ഈ ഭാഷയുടേയും സാഹിത്യത്തിന്റേയും പഠനവും ഗവേഷണവും വ്യാപനവുമാണ്‌ വിശാലലക്ഷ്യം.

Address

Malappuram

Alerts

Be the first to know and let us send you an email when Thunchath Ezhuthachan Malayalam University posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Thunchath Ezhuthachan Malayalam University:

Share