29/04/2025
ഇരുലോകത്തെയും ഭാവിയെകുറിച്ച് സീരിയസ് ആയി ചിന്തിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെ, രക്ഷിതാക്കളെ, ഇതിലെ ഇതിലെ...
നിങ്ങളുടെ മകൻ/ മകൾക്ക് അനുയോജ്യമായ ഒരു കോഴ്സിനെ കുറിച്ച് നിങ്ങൾ ആലോചിക്കുകയാണോ?!
മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നേടാൻ സാധിക്കുന്ന വാഫി വഫിയ്യ കോഴ്‌സുകൾ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ്.!
അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് അംഗത്വത്തോടെ പ്രവർത്തിക്കുന്ന ഈ കോഴ്‌സുകളിൽ ഫൗണ്ടേഷൻ, തംഹീദിയ്യ, പ്രൊഫഷണൽ തുടങ്ങിയ സ്ട്രീമുകളുണ്ട്. പ്രൊഫഷണലിൽ മത വിദ്യാഭ്യാസത്തോടൊപ്പം +1, +2 പഠനവും മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങും (NEET) നൽകുന്നു.
മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള അവസരം, കഴിവുകൾ തിരിച്ചറിയാനുള്ള ആപ്റ്റിറ്റ്യുഡ് ടെസ്റ്റുകൾ, വിദഗ്ധരുടെ പരിശീലന ക്ലാസുകൾ, ട്രൈനിംഗുകൾ, ഫീൽഡ് ട്രിപ്പുകൾ, കാമ്പുകൾ, കലോത്സവങ്ങൾ, സ്പോർട്സ് മീറ്റുകൾ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ നടപ്പിലാക്കപ്പെടുന്നു.
ഈ വർഷത്തേക്കുള്ള അപേക്ഷ തുടരുന്നു.
Apply on: wafyonline.com
STATE HELP DESK
7356 541261
9562 075527
9745 019789
9539 020241