Shafi Inspires

Shafi Inspires Life and Business Success Coach
(493)

05/10/2025
04/10/2025

✨ Tap into Universal Energy! ✨
Did you know the universe is always guiding you? 🌌 When you align your thoughts, feelings, and actions with higher energy, miracles happen. 💫
Start with gratitude, raise your vibration, and trust the flow. 🌠

👉 Save this video if you’re ready to connect with universal energy!
👉 Follow for more daily energy shifts.

30/09/2025

ആഗ്രഹിക്കരുത്. ആഗ്രഹിച്ചാൽ അത് നടക്കില്ല.

ചില കാര്യങ്ങൾ നേടാൻ, overthinking, over-expecting വേണ്ട. Calm ആയി trust ചെയ്യുമ്പോഴാണ് അത് നമ്മുടെ ജീവിതത്തിലേക്ക് വരിക. 🌸

Part-2




30/09/2025

ആഗ്രഹിക്കരുത്. ആഗ്രഹിച്ചാൽ അത് നടക്കില്ല.

ചില കാര്യങ്ങൾ നേടാൻ, overthinking, over-expecting വേണ്ട. Calm ആയി trust ചെയ്യുമ്പോഴാണ് അത് നമ്മുടെ ജീവിതത്തിലേക്ക് വരിക. 🌸
Part 1




21/05/2025

നിങ്ങൾ ബിസിനസ്‌ ചെയ്യുന്ന വ്യക്തി ആണോ ?
ബിസിനസിൽ ഒരുപാട് stuggles അനുഭവിക്കുന്നുണ്ടോ ?

ഞങ്ങൾ ഒരു പരിഹാരവുമായാണ് വന്നിരിക്കുന്നത്.

ഈ വരുന്ന June 1 ന് Kozhikode Apollo Dimora യിൽ വെച്ച് നമ്മൾ ഒരു one day business programe conduct ചെയ്യുന്നുണ്ട്.

പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്ത നമ്പറിലേക്ക് contact ചെയ്യൂ.

Sarath: 080868 80780

Team Inspires Academy 😊

27/02/2025

Inspires Academy ദിവസവും ഫ്രീ ആയി നൽകിവരുന്ന Meditation & Personal Development ക്ലാസുകൾ ലഭിക്കുന്നതിനായി താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ join ചെയ്യുക.👇

https://chat.whatsapp.com/LqCDQWMQ5n0LIaW4zrhCrm

29/12/2024

ജീവിതത്തിൽ നിങ്ങൾക്കൊരു വ്യക്തമായ ഗോളുണ്ടോ.?

നിങ്ങൾ ആഗ്രഹിച്ചതെല്ലാം നിങ്ങൾ നേടിയെടുത്തിട്ടുണ്ടോ.?

എന്താണ് വേണ്ടതെന്ന് വ്യക്തമായ ഒരു ധാരണ നിങ്ങൾക്കുണ്ടോ.?

ആഗ്രഹങ്ങൾ ഉണ്ട് അതെങ്ങനെ ഒരു ഗോൾ ആക്കി മാറ്റണമെന്ന് നിങ്ങൾക്കറിയാത്ത പ്രശ്നം ഉണ്ടോ.?

ഇത്തരം പ്രശ്നങ്ങൾ നിങ്ങളും നേരിടുന്നുണ്ടെങ്കിൽ ഈ വരുന്ന 30 -ന് (ഡിസംബർ, 30, 2024) ആരംഭിക്കുന്ന Goal Setting For 2025 എന്ന 5 ദിവസത്തെ online പ്രോഗ്രാമിൽ നിങ്ങൾക്ക് ജോയിൻ ചെയ്യാവുന്നതാണ്.

പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപെടാവുന്നതാണ്.

+91 8086 880 780

28/10/2024

നിങ്ങൾ ശരിക്കും ഹാപ്പിനെസ്സ് എന്താണെന്ന് അനുഭവിച്ചിട്ടുണ്ടോ.?

ഇല്ലെങ്കിൽ അനുഭവിച്ചറിഞ്ഞവരുടെ വാക്കുകൾ കേൾക്കാം.!

ഇന്നലെ കാലിക്കറ്റ് വെച്ച് നടന്ന EFT Relationship Mastery പ്രോഗ്രാമിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു. ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വേണ്ടി ഒരവസരം കൂടി നൽകുകയാണ്.

ഈ പ്രോഗ്രാം നിങ്ങൾക്കൊരിക്കലും ഒരു നഷ്ടമാവില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.!

നാളെ ആരംഭിക്കുന്ന ONLINE EFT RELATIONSHIP MASTERY കോഴ്‌സിലൂടെ 7 Online സെഷനോടു കൂടിയ 14 ദിവസത്തെ Mentor സർവീസ് നൽകുന്ന ONLINE EFT RELATIONSHIP MASTERY -യെ കുറിച്ച് കൂടുതൽ അറിയുന്നതിനും പങ്കെടുക്കുന്നതിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

+91 8086 880 780

Team Inspires Academy 😊

25/10/2024

ഇന്ന് രാത്രി 7.30 -ന് നടക്കുന്ന YOUR RELATIONSHIP AND YOUR SUCCESS എന്ന വിഷയത്തിൽ SHAFI MOHAMMED -ന്റെ ഫ്രീ വെബ്ബിനാറിൽ പങ്കെടുക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാവുന്നതാണ്.

Topic: YOUR RELATIONSHIP AND YOUR SUCCESS

Time: OCT 25, 2024 07:30 PM

Join Zoom Meeting
https://us06web.zoom.us/j/84781898747?pwd=DAQeHF8Ku8O1hKG8nxyAtBKadnJ0IJ.1

Meeting ID: 847 8189 8747
Passcode: 122086

Team Inspires Academy 😊

11/10/2024

Address

1st Floor Hilal Building, Opposite PHC
Malappuram
673639

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918086880774

Alerts

Be the first to know and let us send you an email when Shafi Inspires posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Shafi Inspires:

Share