23/07/2014
വിദ്യാലയങ്ങള്ക്ക് വ്യാഴാഴ്ച അവധി
കാലവര്ഷം രൂക്ഷമായി തുടരുതിനാല്
മലപ്പുറം ജില്ലയിലെ പ്രൊഫഷനല് കോളെജുകള്
ഉള്പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങള്ക്കും ജൂലൈ 24ന്
ജില്ലാ കലക്റ്റര് കെ.ബിജു അവധി പ്രഖ്യാപിച്ചു.
കാലവര്ഷക്കെടുതി: ജാഗ്രത പാലിക്കണം
**********************
* നദികള്, തോടുകള്, കുളങ്ങള്, വെള്ളം നിറഞ്ഞ് നില്ക്കു
പാടശേഖരങ്ങള്, ഉപേക്ഷിക്കപ്പെട്ട ക്വാറികള്
തുടങ്ങിയവയില് ഇറങ്ങരുത് മൂലം അപകടമുണ്ടാവാന്
സാധ്യതയുണ്ട്.
* അതിനാല് പരിചയമില്ലാത്ത സ്ഥലങ്ങളില്
വിരുന്നിനും വിനോദയാത്രയ്ക്കും പോകുമ്പോള് ഒരു
കാരണവശാലും ജലാശയങ്ങളില് ഇറങ്ങരുത്.
* കടല്ക്ഷോഭമുള്ള സമയങ്ങളില് മത്സ്യത്തൊഴിലാളികള്
കടലില് പോകുത് ഒഴിവാക്കണം.
* മറ്റ് സമയങ്ങളില് കടലില് പോകുമ്പോള് ലൈഫ്
ജാക്കറ്റുകള് ധരിക്കണം.
* ഗൗരവമേറിയ ദുരന്തങ്ങള് ഉണ്ടാകുന്ന സന്ദര്ഭങ്ങളില്
0483 2736320, 8547616007 നമ്പറുകളില്
കലക്റ്ററേറ്റിലും താലൂക്ക്
ഓഫീസുകളിലും വിവരം അറിയിക്കണം