03/08/2022
വിദ്യാഭ്യാസമുണ്ട് ജോലിയില്ല
വിദ്യാഭ്യാസമുള്ളതുകൊണ്ട് ഒരു ജോലി ലഭിക്കണമെന്നില്ല. ജോലി ചെയ്യുവാനുള്ള പരിജ്ഞാനം ഉണ്ടെങ്കിൽ ധാരാളം ജോലി സാധ്യതയുമുണ്ട്. നിങ്ങളുടെ പ്രായം എന്തുമാകട്ടെ,നിങ്ങൾ SSLC പാസ്ഡ് ആണോ എങ്കിൽ 40 ൽ പരം ജോലികളിൽ പ്രായോഗിക പരിശീലനം നേടി വിദേശത്തും സ്വദേശത്തും ധാരാളം ജോലി സാധ്യതകളും ഉയർന്ന ശമ്പളവുമുള്ള ഒരു ജോലിക്കാരനാവാൻ നിങ്ങൾക്കും സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 8547998888