22/03/2026
മതപഠനത്തോടൊപ്പം
ഭൗതിക പഠനവും
🖊️ താങ്കളുടെ കുട്ടി ഈ വർഷം പത്താം ക്ലാസ് അല്ലെങ്കിൽ +2 പരീക്ഷ എഴുതുന്നുണ്ടോ...!?
എങ്കിൽ ഇനിയുള്ള വരികൾ നിങ്ങൾക്കുള്ളതാണ്...👇🏻👇🏻👇🏻👇🏻
👉 ആധുനികതയുടെ കുത്തൊഴുക്കിൽ നമ്മുടെ മക്കളുടെ നല്ല ഭാവി സുരക്ഷിതമാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ...!!?
👉 മറ്റു പലവീടുകളിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ നമ്മുടെ വീട്ടിൽ സംഭവിക്കില്ല എന്ന ഉറപ്പു നിങ്ങൾക്കുണ്ടോ...!!?
👉 കുത്തഴിഞ്ഞ ജീവിത രീതിയെ പ്രോത്സാഹിപ്പിക്കുന്ന ലിബറൽ ആശയങ്ങൾ നമ്മുടെ മക്കളിൽ സ്വാധീനിക്കില്ല എന്ന ഉറപ്പ് നിങ്ങൾക്കുണ്ടോ...!!?
ഇല്ല എങ്കിൽ.../ നിങ്ങൾ സംശയത്തിൽ ആണെങ്കിൽ...
🔋 ഇനി പറയാനുള്ളത് കൂടെ കേൾക്കൂ...
🚦പൂർണ്ണമായ ധാർമിക അന്തരീക്ഷത്തിൽ താങ്കളുടെ മക്കളുടെ പഠനം താങ്കൾ ആഗ്രഹിക്കുന്നുണ്ടോ...?
🗂️ താങ്കളുടെ കുട്ടിയെ മതം പഠിച്ച, മതം ഉൾക്കൊണ്ട്, പ്രബോധനം ചെയ്തു ജീവിക്കുന്ന ഒരാളാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ..?
ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യഃ
2026- '27 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു...
🕌 സ്ഥാപനങ്ങൾ:
---------------------
▪️ജാമിഅഃ അൽ ഹിന്ദ് മെയിൻ ക്യാമ്പസ്, മിനി ഊട്ടി
▪️ദാറുൽ അർഖം അൽ ഹിന്ദ്, തിരുവനന്തപുരം
▪️ജാമിഅഃ അൽ ഹിന്ദ് വനിതാ ക്യാമ്പസ്, പാണക്കാട്
🕹️ അപേക്ഷ ക്ഷണിച്ച കോഴ്‌സുകൾ :
------------------------------------------
🔘 മഅ്ഹദുല്ലുഗ (+2)
🔘 കുല്ലിയ്യത്തുദ്ദഅ്‌വ / കുല്ലിയ്യത്തുൽ ഹദീസ് / കുല്ലിയ്യത്തുശ്ശരീഅഃ / കുല്ലിയ്യത്തുൽ ബനാത് (ഡിഗ്രി):
🔘 തഖസ്സുസ് (പി.ജി.)
🔘ഹിഫ്ദുൽ ക്വുർആൻ.
📌 കോഴ്സ് സംബന്ധിച്ച വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക ⬇️
----------------------------------------------------------
⚪ ജാമിഅഃ അൽ ഹിന്ദ് മെയിൻ ക്യാമ്പസ്, മിനി ഊട്ടി
▫️ മഅ്ഹദുല്ലുഗ (+2) +919746639139,
+919526853874,
+918606366661
▫️ കുല്ലിയ്യ (ഡിഗ്രി) , +919656530656
▫️ തഖസ്സുസ് (പി.ജി.) +919946296163
▫️ഹിഫ്ദുൽ ക്വുർആൻ
+91 95441 12645
⚫ ദാറുൽ അർഖം അൽ ഹിന്ദ്, തിരുവനന്തപുരം
▪️ മഅ്ഹദുല്ലുഗ (+2) +917902513053
🔵 ജാമിഅഃ അൽ ഹിന്ദ് വനിതാ ക്യാമ്പസ്, പാണക്കാട്
🔹 ഓഫീസ് : +91 80785 36796
📝 രജിസ്ട്രേഷൻ ചെയ്യാൻ സന്ദർശിക്കുക: 👇👇
https://admission.jamiaalhind.com/online-admission
🚨 രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക് ബന്ധപ്പെടുക:
🪀 +91 9605 222 564