History Department of Psmo college Tirurangadi

History Department of Psmo college Tirurangadi History is an unending dialogue between present and the past A space for the department of history, Psmo College

17/07/2018
02/09/2017

പൂർണ്ണ പബ്ലിക്കേഷൻസ് നടത്തിയ കവിതാ രചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ചരിത്ര വിഭാഗത്തിന്റെ ധീരയായ അസോസിയേഷൻ സെക്രട്ടറി **S3 BA History** യിലെ **Rafeeha** ക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ 💐💐

30/08/2017

*ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന സൗദാബാദിൽ പുതിയ ചരിത്രങ്ങൾ രചിച്ചുകൊണ്ട് PSMO യുടെ സ്വന്തം HISTORY Department*

ബക്രീദിനോടനുബന്ധിച്ച് കോളേജ് യൂണിയൻ നടത്തിയ 💐💐മെഹന്ദി മത്സരത്തിൽ *രണ്ടാം സ്ഥാനം* നേടി *S3 BA HISTORY* യിലെ *SHAHIDA & NAJWA*

💐💐ചപ്പാത്തി പരത്തൽ മത്സരത്തിൽ *രണ്ടാം സ്ഥാനം* കരസ്ഥമാക്കി *S3 BA HISTORY* യിലെ *SHAHANAS*
💐💐ചപ്പാത്തി പരത്തലിൽ *മൂന്നാം സ്ഥാനം* നേടി *S1 BA HISTORY* യിലെ *SHALINI*

*വിജയികൾക്ക്‌ ചരിത്ര വിഭാഗത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ*💐💐

Onam Celebration  #പപ്പടം_17
26/08/2017

Onam Celebration

#പപ്പടം_17

25/08/2017



Address

Tirurangadi
Malappuram
12345

Alerts

Be the first to know and let us send you an email when History Department of Psmo college Tirurangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share