ABVP Govt.Polytechnic College Vennikulam Unit

ABVP Govt.Polytechnic College Vennikulam Unit അറിവിനായ് വെമ്പുന്ന... അനീതിയെ എതിർക്?

17/10/2025
17/10/2025

കൊന്നു കൊല വിളിച്ചിട്ടുണ്ട്...😏🧡

29/11/2022

ഇന്ത്യൻ ഒളിംമ്പിക്സ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി പിടി.ഉഷ എംപിക്ക് അഭിനന്ദനങ്ങൾ…

അഭിനന്ദനങ്ങൾ ..🧡
14/12/2021

അഭിനന്ദനങ്ങൾ ..🧡

ASIA BOOK OF RECORDS - Grand Master and INDIA BOOK OF RECORDS'Largest pencil portrait of Lord krishan'✨❤അഭിനന്ദനങ്ങൾ കൂട...
22/09/2021

ASIA BOOK OF RECORDS - Grand Master and INDIA BOOK OF RECORDS
'Largest pencil portrait of Lord krishan'✨❤

അഭിനന്ദനങ്ങൾ കൂട്ടുകാരാ...🧡👏🏼

രണ്ടാം മോദി സർക്കാരിൽ മന്ത്രിമാരെ നിച്ഛയിച്ച 2019 മെയ്‌ 31ന് ഇട്ട പോസ്റ്റ് ഒരിക്കൽ കൂടി ആവർത്തിക്കുന്നു... ദേ ഈ മനുഷ്യനെ...
07/10/2020

രണ്ടാം മോദി സർക്കാരിൽ മന്ത്രിമാരെ നിച്ഛയിച്ച 2019 മെയ്‌ 31ന് ഇട്ട പോസ്റ്റ് ഒരിക്കൽ കൂടി ആവർത്തിക്കുന്നു...

ദേ ഈ മനുഷ്യനെ പരിചയപ്പെടുന്നത് 1999 ഒക്ടോബറിലാണ്..

ഞങ്ങൾ പഠിച്ച പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം ഗവ:പോളിടെക്നിക്കിൽ ചരിത്രത്തിലാദ്യമായി എ.ബി.വി.പി യൂണിയൻ നേടിയപ്പോൾ, കോളേജ് യൂണിയൻ ഉദ്‌ഘാടനത്തിന് വന്നത് നെഹ്‌റു യുവകേന്ദ്ര ദേശീയ ഉപാധ്യക്ഷനായി ചുമതല നോക്കിയിരുന്ന, അതിനും മുന്നേ എബിവിപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന വി.മുരളീധരനാണ്..

ഫിലിം കാമറയിൽ എടുത്ത ആ ചിത്രമാണ് ഇത്...

ആർ.എസ്.എസ് കാരനെ കോളേജ് പരിപാടിയിൽ പങ്കെടുപ്പിക്കാൻ പറ്റില്ലായെന്നു പറഞ്ഞുകൊണ്ട് അന്ന് സഖാക്കൾ ആവുന്നത്ര തടയാൻ നോക്കിയെങ്കിലും മഹാ വിപ്ലവകാരി സാക്ഷാൽ നായനാർ കേരളം ഭരിച്ചു കൊണ്ടിരുന്ന ആ സമയത്തു പോലും അതൊന്നും വിലപ്പോയില്ല..

തടയാൻ കോപ്പ് കൂട്ടി വന്നവന്മാരെല്ലാം ജീവിതത്തിൽ മറക്കാത്ത നേർച്ചയും വാങ്ങിക്കൊണ്ട് ഓടുകയും ചെയ്തു എന്നത് വേറെ കാര്യം...

പിന്നീട് എപ്പോൾ കണ്ടാലും മുരളിയേട്ടനോട്‌ ആദ്യം പറയുന്നത് അന്നത്തെ ഈ ഉദ്‌ഘാടന വിശേഷമാണ്...
ജയിലിൽ കാണാൻ വന്നപ്പോഴും...

കേരളത്തിന്റെ അഭിമാനമാകും ഈ കേന്ദ്രമന്ത്രി....

പ്രവർത്തിച്ചു വന്നവനാണ്....

കഴിവ് തെളിയിച്ചു തന്നെ വന്നവനാണ്...

അതുകൊണ്ട് തന്നെ വീര്യം അൽപ്പം കൂടും...

(ഇപ്പോൾ 2020ൽ സമകാലീന സാഹചര്യത്തിൽ പറയാനുള്ളത് കൂട്ടിച്ചേർക്കുന്നു....

കളികൾ മനസ്സിലാക്കാനുള്ള ബുദ്ധിയുള്ളവരാണ് ഇപ്പോൾ കേരളത്തിലെ ബിജെപിക്കാർ, അതും തിരഞ്ഞെടുപ്പ് അടുത്ത സമയത്തെ നാലാംകിട കളികൾ. പണ്ട് അത്രക്ക് രാഷ്ട്രീയബോധമില്ലാതിരുന്ന സമയങ്ങളിൽ വീണ് പോയിട്ടുണ്ട് ഇത്തരം ടാർഗറ്റഡ് ആക്രമണങ്ങളിൽ...
കാലം മാറിയെന്നത് ആക്രമണത്തിന് മുന്നിൽ ശിഖണ്ടികളെ നിർത്തി പിന്നിൽ ഒളിഞ്ഞു നിൽക്കുന്നവർ മനസ്സിലാക്കണം.... ഇവിടെയൊരു ജനതയുണ്ട്.. ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും ബലികൊടുത്ത് ഇറങ്ങിയിരിക്കുന്നവർ....
അവരുടെ മനോബലത്തിന്റെ ഒരംശം മതി നിങ്ങളുടെ ചതിപ്രയോഗങ്ങളുടെ മുനകൾ ഒടിച്ചുമടക്കി അറബിക്കടലിൽ കളയാൻ...

അതോർക്കുക...

ഓർത്താൽ നന്ന്...... )

കടപ്പാട് :സൂരജ് ഇലന്തൂർ(ബിജെപി ആറന്മുള നിയോജകമണ്ഡലം ജനറൽ സെക്രട്ടറി)
https://m.facebook.com/story.php?story_fbid=5041998682484346&id=100000227930112

*എബിവിപി വെണ്ണിക്കുളം  പോളി   യൂണിറ്റ്  അവതരിപ്പിക്കുന്ന  വീട്ടിലിരുന്നോണം 2k20  കോണ്ടെസ്റ്റിൽ  ഏവർക്കും   പങ്കെടുക്കാം....
29/08/2020

*എബിവിപി വെണ്ണിക്കുളം പോളി യൂണിറ്റ് അവതരിപ്പിക്കുന്ന വീട്ടിലിരുന്നോണം 2k20 കോണ്ടെസ്റ്റിൽ ഏവർക്കും പങ്കെടുക്കാം.*
*🔹അത്തപൂക്കളം*
*🔹മലയാളി മങ്ക*
*🔹മലയാളി മാരൻ*
*🔹ഓണം ഫോട്ടോഗ്രഫി*
*എന്നി കാറ്റഗറിയിൽ മത്സരിക്കാം. നിങ്ങളുടെ ഫോട്ടോസ് താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കുക.*

7025031530 Civil

8129038506 Computer

7510904230 Electronics

7510188412 Automobile

*ഏവർക്കും കൊറോണ എന്ന വിപത്തിന് ഇടയിലും നല്ലൊരു ഓണം ആശംസിക്കുന്നു.*

*🌼Happy onam🌻*

_*ABVP VENNIKULAM POLY*_🧡

എ.ബി.വി.പിയുടെ തുടർച്ചയായഇടപെടലുകൾ വിജയത്തിലേക്ക്..എൽ.എൽ.ബി അധിക ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങി..
27/08/2020

എ.ബി.വി.പിയുടെ തുടർച്ചയായ
ഇടപെടലുകൾ വിജയത്തിലേക്ക്..
എൽ.എൽ.ബി അധിക ബാച്ച്
അനുവദിച്ച് ഉത്തരവിറങ്ങി..

https://www.facebook.com/അഖണ്ഡഭാരതദിനം-ശബരിഗിരി-100776938413686/*അഖണ്ഡ ഭാരത ദിനം*2020 ഓഗസ്റ്റ് 15 വൈകുന്നേരം 3 മണിക്ക് ക...
14/08/2020

https://www.facebook.com/അഖണ്ഡഭാരതദിനം-ശബരിഗിരി-100776938413686/

*അഖണ്ഡ ഭാരത ദിനം*

2020 ഓഗസ്റ്റ് 15 വൈകുന്നേരം 3 മണിക്ക്

കേസരി മുഖ്യ പത്രാധിപൻ ഡോ: N R മധു സ്വാതന്ത്രസമരത്തിൽ RSS ന്റെ പങ്ക് എന്ന വിഷയം അവതരിപ്പിക്കുന്നു

ഫേസ്ബുക്ക് ലൈവ്

രാഷ്ട്രീയ സ്വയംസേവക സംഘം - ശബരിഗിരി സംഘ ജില്ല

Address

Mallappally

Alerts

Be the first to know and let us send you an email when ABVP Govt.Polytechnic College Vennikulam Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to ABVP Govt.Polytechnic College Vennikulam Unit:

Share