Hikamiyya dawa Manjari

Hikamiyya dawa Manjari Time for updates

19/06/2021

SSF ഹികമിയ്യ ദഅവാ സെക്ടറിന് പുതിയ നേതൃത്വംഅഭിനന്ദനങ്ങൾ
09/06/2021

SSF ഹികമിയ്യ ദഅവാ സെക്ടറിന് പുതിയ നേതൃത്വം
അഭിനന്ദനങ്ങൾ

Congratulations
25/05/2021

Congratulations

കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് നാലാം റാങ്കോടെ PGDJ കരസ്ഥമാക്കിയ ഹികമിയ്യ ദഅവ പൂർവ്വ വിദ്യാർത്ഥി  മൻസൂർ സഖാഫി പരപ്പൻ പൊയ...
25/05/2021

കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് നാലാം റാങ്കോടെ PGDJ കരസ്ഥമാക്കിയ ഹികമിയ്യ ദഅവ പൂർവ്വ വിദ്യാർത്ഥി മൻസൂർ സഖാഫി പരപ്പൻ പൊയിൽ (സിറാജ് വയനാട് ബ്യൂറോ ചീഫ്)

അഭിനന്ദനങ്ങൾ

മർകസ് ഒന്നാം വാർഷിക പരീക്ഷയിൽ ശുഅബ ശരീഅ സാലിസയിൽ ഒന്നാം സ്ഥാനം നേടിയ മുർഷിദ് മുസ്ലിയാർ മണ്ണാർക്കാടിന്അഭിനന്ദനങ്ങൾ 💐💐🌹🌹🌹
19/05/2021

മർകസ് ഒന്നാം വാർഷിക പരീക്ഷയിൽ ശുഅബ ശരീഅ സാലിസയിൽ ഒന്നാം സ്ഥാനം നേടിയ മുർഷിദ് മുസ്ലിയാർ മണ്ണാർക്കാടിന്

അഭിനന്ദനങ്ങൾ 💐💐🌹🌹🌹

12/05/2021
അഡ്മിഷൻ ആരംഭിച്ചു
27/04/2021

അഡ്മിഷൻ ആരംഭിച്ചു

പ്രിയ ഉസ്താദ് ഇല്ലാത്ത നാൽപ്പത് ദിനരാത്രങ്ങൾനാഥാ അവിടുത്തെ ദറജ വർദ്ധിപ്പിക്കണമേ - ആമീൻഅവിടത്തോടുകൂടെ സ്വർഗത്തിൽ ഒരുമിപ്പ...
25/04/2021

പ്രിയ ഉസ്താദ് ഇല്ലാത്ത നാൽപ്പത് ദിനരാത്രങ്ങൾ
നാഥാ അവിടുത്തെ ദറജ വർദ്ധിപ്പിക്കണമേ - ആമീൻ
അവിടത്തോടുകൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കണേ - ആമീൻ

Hikamiyya Da'wa College 2021-22 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു📌ശൈഖുന: മുഹ് യിസ്സുന്ന പൊന്മള ഉസ്താദിന്റെ നേതൃത്വം📌 8,+1...
22/04/2021

Hikamiyya Da'wa College 2021-22 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

📌ശൈഖുന: മുഹ് യിസ്സുന്ന പൊന്മള ഉസ്താദിന്റെ നേതൃത്വം
📌 8,+1 ക്ലാസിലേക്ക് പ്രവേശനം
📌 മുഖ്തസർ, പി ജി പഠനം
📌 Language skills
📌 Highly Qualified വിദ്യാർത്ഥികൾക്ക് റെഗുലറായി BA, BBA, B.Com, BSC Computer Science തുടങ്ങിയ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം
📌 ആത്മീയാന്തരീക്ഷത്തിൽ സ്കൂൾ പഠനം
📌 പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വം
📌 കമ്പ്യൂട്ടർ പഠനം
📌 പ്രസംഗ പരിശീലനം
📌 റഗുലർ സ്കൂൾ സിസ്റ്റത്തോടൊപ്പം കര്‍മ്മ ശാസ്ത്രം, ഖുര്‍ആന്‍, ഹദീസ്, തസവ്വുഫ്, അദ്കാർ എന്നിവയില്‍ മികവുറ്റ മതപഠന രീതി
ഇപ്പോൾ തന്നെ അപേക്ഷിക്കൂ
👇👇👇
https://forms.gle/71uzBBEnxZKpBoGy5

Address

Manjeri

Telephone

+918289830413

Website

Alerts

Be the first to know and let us send you an email when Hikamiyya dawa Manjari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Hikamiyya dawa Manjari:

Share