GMUP School Melakkam, Manjeri

GMUP School Melakkam, Manjeri തലമുറകൾക്ക് വിജ്ഞാനത്തിൻ്റെ വെളിച്ചം പകർന്നു നൽകിയ സ്ഥാപനം

12/02/2022
https://suprabhaatham.com/514351352-2/
19/05/2021

https://suprabhaatham.com/514351352-2/

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2021- 22 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ഇന്നു മുതല്‍ ആരംഭിക്കും...

മേലാക്കം ഗവൺമെൻറ് യുപി സ്കൂളിലേക്കുള്ള ഈ വർഷത്തെ അഡ്മിഷൻ തുടരുന്നു
03/05/2021

മേലാക്കം ഗവൺമെൻറ് യുപി സ്കൂളിലേക്കുള്ള ഈ വർഷത്തെ അഡ്മിഷൻ തുടരുന്നു

അഭിനന്ദനങ്ങൾമഞ്ചേരി മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാർക്ക്.
16/12/2020

അഭിനന്ദനങ്ങൾ
മഞ്ചേരി മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാർക്ക്.

03/12/2020
06/09/2020

അധ്യാപക ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാർത്ഥിനി ഇഫ ആക്കല ആശംസകൾ നേരുന്നു

പിഞ്ചു കിടാങ്ങളോടി ക്കളിക്കേണ്ടൊരങ്കണംവിജനമായി കിടപ്പൂ മൂകം ഓതേണ്ടതാരോടു നാം  സങ്കടം
07/07/2020

പിഞ്ചു കിടാങ്ങളോടി ക്കളിക്കേണ്ടൊരങ്കണം
വിജനമായി കിടപ്പൂ മൂകം ഓതേണ്ടതാരോടു നാം സങ്കടം

നീണ്ട പതിനാറ് വർഷത്തോളം നമ്മുടെ സ്കൂളിൽ അധ്യാപികയായി നിസ്തുല സേവനം ചെയ്ത ബീന ടീച്ചർ നമ്മുടെ വിദ്യാലയത്തോട് യാത്ര പറഞ്ഞു ...
08/06/2019

നീണ്ട പതിനാറ് വർഷത്തോളം നമ്മുടെ സ്കൂളിൽ അധ്യാപികയായി നിസ്തുല സേവനം ചെയ്ത ബീന ടീച്ചർ നമ്മുടെ വിദ്യാലയത്തോട് യാത്ര പറഞ്ഞു . ഹെഡ്മിസ്ട്രസ് ആയി പ്രമോഷൻ ലഭിച്ച ടീച്ചർ ഇനി മമ്പാട്ടു മൂലGLP സ്കൂളിനെ നയിക്കും. ബീന ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

Address

Kozhikkattukunnu , Melakkam School Road
Manjeri
676123

Telephone

+919946216015

Website

Alerts

Be the first to know and let us send you an email when GMUP School Melakkam, Manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share