ACEInstitutions

ACEInstitutions കേരളത്തിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രം
https://youtube.com/?si=sXPpeYFftKMnHKqx

Academy for Competitive Examination was established in the year 2003 at Manjeri, Malappuram district of Kerala. Now it is the best coaching centre in India with a passion to train the weakest minds to crack the toughest of competitive axams. With the growing recognition we commit our- selves to churn out students who would take Kerala's civil service sector to new heights. Today, Academy for compe

titive examinations has become synonymous for quality coaching for PSC, UPSC,and Bank Coaching across Kerala. ACE has been consistently producing Top Rankers in some of the toughest competitive exams in Kerala. More than 1000 selections in Govt service and trust of unemployed youth and thousands of parents, has make us a household name for focussed and quality coaching for civil service, KPSC, Banking and other Entrance Exams.

21/05/2026

ഒറ്റപ്പദങ്ങൾ പഠിക്കാം.
"ചെയ്യാനുള്ള ആഗ്രഹം" എന്നതിൻ്റെ ഒറ്റപ്പദം ഏതാണ് ?
📞 For more details: 9995076789

K-TET പരീക്ഷയിൽ വിജയം ഉറപ്പാക്കാം!പഠിച്ചുതീർക്കാൻ ഒരുപാട് ഉണ്ടെന്ന ടെൻഷൻ മാറ്റിവെക്കാം. സിലബസിലെ ഓരോ പോയിൻ്റും കൃത്യമായി...
21/05/2026

K-TET പരീക്ഷയിൽ വിജയം ഉറപ്പാക്കാം!

പഠിച്ചുതീർക്കാൻ ഒരുപാട് ഉണ്ടെന്ന ടെൻഷൻ മാറ്റിവെക്കാം. സിലബസിലെ ഓരോ പോയിൻ്റും കൃത്യമായി പഠിച്ച്, ആത്മവിശ്വാസത്തോടെ K-TET നേരിടാൻ ഞങ്ങൾ നിങ്ങളെ ഒരുക്കുന്നു.
ജൂൺ 7 മുതൽ മഞ്ചേരി Ace -ൽ പുതിയ ബാച്ച് ആരംഭിക്കുന്നു.

🔹Category I, II & III

🔹Syllabus-Based Coaching

🔹Experienced Faculty

🔹Weekly & Monthly Tests

🔹Free Study Materials

🔹Personal Mentorship

🔹OMR Exams (Machine Valuation)

🔹Topic-wise Practice & Model Exams

നിങ്ങളുടെ സൗകര്യാർത്ഥം Online ആയോ Offline ആയോ പഠനം തുടരാം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📲 9995076789
📍 Ace Institutions, Manjeri

ഇത്തവണത്തെ LDC ലിസ്റ്റിൽ നിങ്ങളുടെ പേരും ഉണ്ടാകട്ടെ!കേരള പി.എസ്.സി എൽ.ഡി.സി പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാൻ ആഗ്രഹിക്ക...
21/05/2026

ഇത്തവണത്തെ LDC ലിസ്റ്റിൽ നിങ്ങളുടെ പേരും ഉണ്ടാകട്ടെ!

കേരള പി.എസ്.സി എൽ.ഡി.സി പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കായി മഞ്ചേരി Ace -ൽ പുതിയ LDC Regular Batch ജൂൺ 9 മുതൽ ആരംഭിക്കുന്നു!

✅ Complete Exam Guidance

✅ Syllabus-Based Coaching

✅ Weekly & Monthly Tests

✅ OMR Exams (Machine Valuation)

✅ Free Study Materials & LDC Super Rank File

✅ Experienced Faculty

✅ Personal Mentorship

✅ Extra English & Maths Support

✅ Topic-wise Practice & Model Exams

📅 Date: June 9
📍 Location: Manjeri
📞 Contact: 9995076789

20/05/2026

വിജയവഴിയിൽ 'Ace' എപ്പോഴും മുന്നിൽ! 🔥💯 റിസൾട്ടുകൾ സംസാരിക്കുമ്പോൾ പിന്നെ എന്തിനാ കൂടുതൽ വാക്കുകൾ! 😉
📞 For more details: 9995076789

20/05/2026

വെറും ₹6,999 രൂപയ്ക്ക് റെയിൽവേയിൽ ഒരു സർക്കാർ ജോലി!
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ ജോലി നേടാം. RRB Group-D പരീക്ഷകളിൽ മികച്ച വിജയം സ്വന്തമാക്കാൻ Ace -ൽ ഇതാ നിങ്ങൾക്കായി മികച്ച Coaching ക്ലാസുകൾ സ്റ്റാർട്ട് ചെയ്യുന്നു.

🔹 6 Months Intensive Coaching

🔹 Syllabus-Based Classes & Model Exams

🔹 Free Physical Training

🔹 Personal Mentorship & Study Materials

14,999 രൂപയുടെ കോഴ്സ് ഇപ്പോൾ വെറും ₹6,999 രൂപയ്ക്ക്! ഓഫർ Limited ആണ്.

📞 കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കൂ: 828 155 1706

ഒരു ഗവൺമെന്റ് ജോലി എന്ന സ്വപ്നത്തിലേക്ക് ഇതിലും നല്ലൊരു അവസരം ഇനി കിട്ടാനില്ല! എവിടെ തുടങ്ങണം, എങ്ങനെ പഠിക്കണം എന്നോർത്ത...
20/05/2026

ഒരു ഗവൺമെന്റ് ജോലി എന്ന സ്വപ്നത്തിലേക്ക് ഇതിലും നല്ലൊരു അവസരം ഇനി കിട്ടാനില്ല! എവിടെ തുടങ്ങണം, എങ്ങനെ പഠിക്കണം എന്നോർത്ത് ഇനി കൺഫ്യൂഷനും വേണ്ട. Latest സിലബസ് അനുസരിച്ച് Ace Institutions-ൻ്റെ പുതിയ LP/UP റെഗുലർ ബാച്ചിനൊപ്പം സ്മാർട്ടായി പഠിച്ചു തുടങ്ങാം.

📌 Syllabus-Based Coaching & Complete Guidance
📌 Weekly & Monthly Tests
📌 OMR Exams (Machine Valuation)
📌 Free Study Materials
📌 Experienced Faculty
📌 Personal Mentorship
📌 Extra English & Maths Support
📌 Topic-wise Practice & Model Exams

ഈ ജൂൺ 9 മുതൽ നമുക്ക് ഒന്നിച്ച് പഠിച്ചു തുടങ്ങാം!

Location: MANJERI 📍
📞 Call/WhatsApp: 9995076789

19/05/2026

ഐഎസ്ആർഒയുടെ പ്രധാനപ്പെട്ട ഉപസ്ഥാപനങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും!
ഭാരതത്തിൻ്റെ ബഹിരാകാശ കുതിപ്പിന് പിന്നിലെ പ്രധാന കേന്ദ്രങ്ങൾ.
📞 For more details: 9995076789

18/05/2026

ഇന്ത്യൻ റോഡ് ശൃംഖലയെ മാറ്റിമറിക്കാൻ പോകുന്ന 'ഭാരത്മാല' പദ്ധതിയെക്കുറിച്ച് അറിയാമോ?
📞 For more details: 9995076789

18/05/2026

ജനനായകൻ ശ്രീ വടശ്ശേരി ദാമോദര മേനോൻ സതീശൻ
13 ാമത് കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു..💪

17/05/2026

വരും വർഷങ്ങളിൽ വീണ്ടും ചോദിക്കാൻ സാധ്യതയുള്ള ഒരു ചോദ്യം ഇതാ!
2018 LGS പരീക്ഷയിൽ ചോദിച്ച ജി.എസ്.ടിയുമായി ബന്ധപ്പെട്ട ചോദ്യവും അതിന്റെ ഉത്തരവും.
📞 For more details: 9995076789

16/05/2026

പരീക്ഷാ ഹാളിൽ കൺഫ്യൂഷൻ വേണ്ട!
മലയാളം ഗ്രാമറിലെ ഈ പുല്ലിംഗം - സ്ത്രീലിംഗം ജോഡികൾ കൃത്യമായി പഠിച്ചു വെക്കാം.
📞 For more details: 9995076789

Address

Aysha Tower, Near GGHSS
Manjeri
676121

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+919995076789

Alerts

Be the first to know and let us send you an email when ACEInstitutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to ACEInstitutions:

Share