Al Abrar Islamic Educational Centre

Al Abrar Islamic Educational Centre Offering hostal facilities for orphans and running an affiliated women's college giving B.A Aflalul Ulama(under calicut university) and +2 humanities

08/06/2024
13/04/2020

*മർകസുൽ അബ്‌റാർ മണ്ണാർക്കാട് വിവിധ സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.*
സെക്രട്ടറി 9495451082 മാനേജർ 9495133525
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

🔸 *അൽ അബ്‌റാർ ബാലിക അനാഥ അഗതി മന്ദിരം*

▪നിർധനരായ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ
▪എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മുൻഗണന
▪പെൺകുട്ടികൾക്ക് ഉത്തമ സ്ഥാപനം
▪ഒന്നാം ക്ലാസ്സുമുതൽ ഡിഗ്രി പഠനം വരെ സൗജന്യ പഠനം
▪മത ഭൗതിക സമന്വയ പഠനം

📱: 7025213665
-----------------------------------------------------

🔸 *അൽ അബ്‌റാർ ഗേൾസ് ബോർഡിങ്*

▪ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് മുൻഗണന
▪ഹോസ്റ്റൽ സൗകര്യം
▪സമ്പൂർണ്ണ ഇസ്ലാമിക് ക്യാമ്പസ്
▪പ്രമുഖ പണ്ഡിതരുടെ ആത്മീയ ക്ലാസുകൾ
▪ഭൗതിക പഠനത്തോടൊപ്പം മദ്റസ പഠനം
▪മിതമായ ഫീസ്
📱: 9744756780
--------------------------------------------------
🔸 *അൽ അബ്‌റാർ ഗേൾസ് ഹിഫ്ളുൽ ഖുർആൻ കോളേജ്*
▪നാലാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ
▪മൂന്നുവർഷം കൊണ്ട് ഖുർആൻ മനഃപാഠമാകുന്ന സംരംഭം
▪ഹിഫ്‌ളിനോടൊപ്പം സ്കൂൾ പഠനം
▪ഹോസ്റ്റൽ സൗകര്യം
▪മിതമായ ഫീസ്
📱: 9495133525
----------------------------------------------------

🔸 *അൽഅബ്‌റാർ സഹ്റത്തുൽ ഖുർആൻ പ്രീസ്ക്കൂൾ*
▪മൂന്നുവയസ്സിനും നാല് വയസ്സിനും ഇടയിൽ പ്രായമായ കുട്ടികൾക്ക് പ്രവേശനം
▪ആറു വയസ്സിനു മുമ്പ് ഖുർആൻ പാരായണം
▪ഒരു ജുസ്അ മനഃപാഠം
▪അറബി,ഇംഗ്ലീഷ്, മലയാളം ഭാഷപഠനം
▪കളിച്ചും ചിരിച്ചും രസിച്ചും പഠിക്കുന്ന ശിശുസൗഹൃദ പരിശീലന രീതി
▪ലോകോത്തര നിലവാരമുള്ള കരിക്കുലം
▪അധ്യാപികർക്കും രക്ഷിതാക്കൾക്കും നിരന്തരം പരിശീലനം
▪സ്മാർട്ട് ഹൈ-ഫൈ ക്ലാസ് റൂം
▪വാഹന സൗകര്യം

📱: 9656983895
--------------------------------------------------
🔸 *അൽ അബ്‌റാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ*
▪പരിചയസമ്പന്നരായ അധ്യാപകരുടെ സേവനം
▪ഭാഷപഠനത്തിന്ന് പ്രത്യേകം പരിശീലനം
▪മദ്‌റസ പഠനം
▪ആധുനിക സൗകര്യങ്ങളാൽ സജ്ജീകരിച്ച ക്ലാസ് റൂം
▪ഇബാദത്തുകളിൽ പ്രത്യേകം പരിശീലനം
▪മിതമായ ഫീസ്
▪വാഹന സൗകര്യം
📱: 9747316638
----------------------------------------------------
🔸 *അൽ അബ്‌റാർ ഓറിയന്റൽ അറബിക്ക് കോളേജ്*
▪കലുഷിതമായ കലാലയാന്തരീക്ഷത്തിൽ നിന്ന് മുക്തമായ ഇസ്ലാമിക അന്തരീക്ഷത്തിലുള്ള പഠനം
▪ *അഫ്ളലുൽ ഉലമ* പ്രിലിമിനറി,ഡിഗ്രി, *+1, +2* കോമേഴ്‌സ്,ഹ്യൂമാനിറ്റീസ് കോഴ്‌സുകൾ
▪കാലിക്കറ്റ് മർകസ് നൽകുന്ന ഹാദിയ ഡിപ്ലോമ
▪പരിചയ സമ്പന്നരായ അധ്യാപകരുടെ സേവനം
▪ഉഴർന്ന പഠന നിലവാരം
▪വാഹന സൗകര്യം
ഹോസ്റ്റൽ സൗകര്യം
📱: 9495448810, 9400151459
➖➖➖➖➖➖➖➖➖➖➖
*NB* വാട്‌സ് ആപ്പിൽ ബന്ധപ്പെടുക.

Share
01/01/2020

Share

മർകസുൽ അബ് റാർ പൂർവ്വ വിദ്യാർത്ഥിനി മാജിദ നസ്രീൻ ഹാദിയ
20/07/2019

മർകസുൽ അബ് റാർ പൂർവ്വ വിദ്യാർത്ഥിനി മാജിദ നസ്രീൻ ഹാദിയ

20/07/2019

അഫ്സൽ ഉല് ഉലമ പ്രിലിമിനറി കോഴ്സ് ലേക്ക് ഇനിയും അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി...അവശേഷിക്കുന്ന രണ്ട് സീറ്റുകളിലേക്ക് ഉടൻ അപേക്ഷ നൽകുക...പ്ലസ് വൺ (commerce) ലേക്കും (പ്രൈവറ്റ് രജിസ്ട്രേഷൻ) അപേക്ഷ ക്ഷണിക്കുന്നു.

Admission Started
04/04/2019

Admission Started

Warm welcome to all
25/02/2019

Warm welcome to all

Address

Koduvalikkund
Mannarkkad
678582

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

9495451082

Alerts

Be the first to know and let us send you an email when Al Abrar Islamic Educational Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Al Abrar Islamic Educational Centre:

Share