Nmiac college nattukal (wafy)

Nmiac college nattukal (wafy) the first wafy college in palakkad district.

പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15, 16 തിയ്യതികളിൽ എറണാകുളം  ആതിഥ്യമ...
07/12/2024

പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15, 16 തിയ്യതികളിൽ എറണാകുളം ആതിഥ്യമരുളുകയാണ്. പാനൽ ഡിസ്കഷൻ, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി വഫിയ്യ ബിരുദദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകളായാണ് പരിപാടി നടക്കുന്നത്. "ഇസ്‌ലാം: ലളിതം, സുന്ദരം" എന്നതാണ് പ്രമേയം.

കമ്മ്യൂണിക്കേറ്റീവ്, ക്രീയേറ്റീവ്, മാനേജ്മെന്റ്, സൈക്കോളജിക്കൽ സ്‌കില്ലുകൾ അടിസ്ഥാനമാക്കി
അറുപത് വാഫി വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മാറ്റുരക്കുന്ന സോണൽ കലോത്സവങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാ പ്രദർശനങ്ങളും അരങ്ങേറും.

മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

"ഇസ്‌ലാം: ലളിതം സുന്ദരം"
പതിമൂന്നാമത് സംസ്ഥാന
വാഫി വഫിയ്യ കലോത്സവം
സനദ് ദാന സമ്മേളനം

15th & 16th January 2025
Zamra International Convention Center
Kalamassery - Ernakulam



[451]
Coordination of Islamic Colleges - CIC

സമസ്ത സ്ഥാപക ദിനാചരണം.നാട്ടുകാൽ മഖാം വാഫി കോളേജ്
26/06/2024

സമസ്ത സ്ഥാപക ദിനാചരണം.
നാട്ടുകാൽ മഖാം വാഫി കോളേജ്

21/05/2024
04/12/2022

ഇടവേളക്കു ശേഷം ഇന്നലെ (3/12/2022) പാങ്ങ് വഫാ കാമ്പസിൽ സമ്പൂർണ്ണ വാഫി അദ്ധ്യാപക ശിൽപശാല നടന്നു. അദ്ധ്യാപകരുടെ പങ്കാളിത്തവും ആവേശവും ശ്രദ്ധേയമായിരുന്നു. ആർട്ട് ആന്റ് സയൻസ് ഓഫ് ടീച്ചിങ്ങ്, മെന്റർ ആന്റ് മെന്റീ (Mentor and Mentee), കെമിസ്ട്രി ഓഫ് ടീച്ചിം​ഗ്, LSRW സ്കിൽസ്, ഓഫ് കോഴ്സ് (Off Course), ഫിനിഷിം​ങ്ങ്, ​എക്സാം, ഗീവ് ആന്റ് ടേക്ക് (ഇന്ററാക്ഷൻ), തുടങ്ങിയവയായിരുന്നു സെഷനുകൾ.

"കിടപ്പൂ കാതങ്ങളനേകമിക്കണ്ണടഞ്ഞിടും മുമ്പ് നമുക്ക് താണ്ടാൻ"

സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.എസ്.എച്ച് തങ്ങൾ അദ്ധ്യക്ഷനായി.
CIC ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വിനീത ശ്രമം തുടരുന്നു.എല്ലാവരുടെയും പിന്തുണ തേടുന്നു.
നാഥൻ തുണക്കട്ടെ(ആമീൻ).

- അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
(സെക്രട്ടറി, വാഫി - വഫിയ്യ)

Address

Nattukal (P. O) Mannarkkad (Via)
Mannarkkad
678583

Website

Alerts

Be the first to know and let us send you an email when Nmiac college nattukal (wafy) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share