College of Dairy Science and Technology

College of Dairy Science and Technology College of Dairy Science & Tech was established in the year 1993 as a constituent college under Kerala Agricultural University for offering Dairy education

College of Dairy Science & Technology was established in the year 1993 as a constituent college under Kerala Agricultural University for offering Degree program in Dairy Science & Technology

http://en.wikipedia.org/wiki/Kerala_Veterinary_and_Animal_Sciences_University

Tributes to our alumnus Piyush Patidar who died of Covid 19 in Indore, Madhya Pradesh ..He was a 2012 admission batch st...
30/04/2021

Tributes to our alumnus Piyush Patidar who died of Covid 19 in Indore, Madhya Pradesh ..
He was a 2012 admission batch student at CdST family.
Piyush , has been undergoing treatment for covid for the last 7 days.
Joins family in mourning Piyush's untimely separation

കേരള വെറ്ററിനറി  ആൻറ് അനിമൽ സയൻസസ്  സർവകലാശാലയുടെ നിയുക്ത രജിസ്ട്രാർ,  ഡോ.സുധീർ ബാബു സാറിന്  അഭിനന്ദനങ്ങൾ..
28/12/2020

കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് സർവകലാശാലയുടെ നിയുക്ത രജിസ്ട്രാർ, ഡോ.സുധീർ ബാബു സാറിന് അഭിനന്ദനങ്ങൾ..

കേരള വെറ്ററിനറി സർവകലാശാലയുടെ നിയുക്ത രജിസ്ട്രാർ, ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ ഡോ.സുധീർ ബാബു സാറിന് ഡയറി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ ✊🏻❤️♥️

Rest in peace ..Prof:Dr Jose John Chungath..
04/11/2020

Rest in peace ..Prof:Dr Jose John Chungath..

'കോളേജ് ഓഫ്  ഡയറി സയൻസ്& ടെക്നോളജി' 1993 ൽ പ്രവർത്തനം ആരംഭിക്കുകയും നാളിതുവരെയുള്ള കോളേജിലെ അദ്ധ്യാപകരുടെ അശ്രാന്ത പരിശ്...
15/07/2020

'കോളേജ് ഓഫ് ഡയറി സയൻസ്& ടെക്നോളജി' 1993 ൽ പ്രവർത്തനം ആരംഭിക്കുകയും നാളിതുവരെയുള്ള കോളേജിലെ അദ്ധ്യാപകരുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഭാഗമായും വിദ്യാർത്ഥികളുടെയും വിദ്യർത്ഥി യൂണിയൻ്റെയും പരിപൂർണ പിന്തുണയുടെയും ഫലപ്രാപ്തി എന്നോണം നമ്മുടെ കലാലയത്തിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭാസ കൗൺസിലിൻ്റെ (AICTE) അംഗീകാരം ലഭ്യമായിരിക്കുകയാണ്. കോളേജിലെ ഓരോ പൂർവ്വ വിദ്യാർത്ഥിക്കും അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഇത്തരം ഒരു മുന്നേറ്റത്തിനു പിന്നിൽ പ്രവർത്തിച്ചവർ തീർച്ചയായും ആദരിക്കപെടേണ്ടവരാണ്. നാളെ 11.00 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങിൽ CDST ഗ്രാജുവേറ്റ് അസോസിയേഷൻ പ്രസ്തുത നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ആദരിക്കുന്നു.കൂടാതെ ഔദ്യോഗിക ജീവിതത്തിൽ 25 വർഷം പൂർത്തീകരിച്ച സുധീർ ബാബു സാർ, രാജ് കുമാർ സാർ, ഡയറി പ്ലാൻ്റിലെ രാജേഷേട്ടൻ എന്നിവരെയും അതേ വേദിയിൽ വെച്ച് ആദരിക്കുന്നു.

രജതജൂബിലി വർഷത്തിൽ ഇരട്ടി അംഗീകാരവുമായി ഡയറി സയൻസ് കോളജ്..കേന്ദ്ര സർക്കാരിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ ഉന്ന...
01/07/2020

രജതജൂബിലി വർഷത്തിൽ ഇരട്ടി അംഗീകാരവുമായി ഡയറി സയൻസ് കോളജ്..
കേന്ദ്ര സർക്കാരിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്റ്റാറ്റ്യുട്ടറി ബോഡിയായ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്സിലിന്റെ (AICTE) അംഗീകാരത്തിന്‌ ഡയറി കോളേജ് അർഹത നേടി.
കാർഷിക-വെറ്ററിനറി അനുബന്ധ കോഴ്‌സുകൾക്ക് ഇന്ത്യൻ കൗണ്സിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ച്ന്റെ (ICAR) അംഗീകാരം മതിയെന്നിരിക്കെ എ.ഐ.സി.ടി.ഇ അംഗീകാരം കോളേജിന്റെ പ്രവർത്തന മികവിന്റെ നേട്ടമാണ്..

ക്ഷീര വികസന, ക്ഷീരോത്പന്ന നിർമ്മാണ മേഖലകളിലെ പഠന-ഗവേഷണ പരിപാടികൾ ലക്ഷ്യം വച്ചുകൊണ്ട് 25 വർഷം മുന്പാണ് കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ ഡയറി സയൻസ് കോളേജ് സ്ഥാപിതമായത്..
ദേശീയ തലത്തിലുള്ള ഏറ്റവും ഉയർന്ന രണ്ടു ഏജൻസികളിൽ (AICTE,ICAR) നിന്ന് അംഗീകാരം നേടാൻ കഴിഞ്ഞുവെന്നത് തികച്ചും അഭിമാനകരമാണെന്നും, സാങ്കേതിക സൗകര്യങ്ങൾ നവീകരിക്കുന്നതിലും പഠന നിലവാരം ഉയർത്തുന്നതിനും ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീ കെ.രാജുവിന്റെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണ നന്ദി പൂർവം സ്മരിക്കുന്നുവെന്നും ഫാക്കൽറ്റി ഡീൻ ഡോ.സുധീർബാബു അറിയിച്ചു

being proud of my students
17/12/2019

being proud of my students

India as a nation was built on the idea of inclusiveness, having more than 12 religions, 1500+ languages, 600+ tribes and the many more live variants all over the nation, United to form a diverse nation Called INDIA.
The key notion of INDIA is 'Unity in Diversity' with global fraternity. We practice most populous democracy in the world, as well as we affirm ourselves as a sovereign, secular, republic, socialist country, which assures its citizens with justice, equality and liberty, and endeavours to promote fraternity.

The purpose of hindutwa (RSS, BJP and other like right-wing organizations) are against the key idea of India itself. Their concept of India was to be a Hindu state without Muslims, Christians and communists, division based on religion and caste identity. But INDIA believes in Equality, liberty integrity and fraternity in and out of the nation.

Now the whole nation is in the street, led by Central University students against new citizenship act that discriminates against the Muslim minority population in India.
For the last few days, the whole world is watching the atrocities of Delhi police under the BJP government, in the capital city of the world's most democratic country.

We, as part of student community and as humans, have to shout aloud against NRC and CAA.
Proclaim loud, this is not the idea of the Modern world, not progressive humanity, not Secular India nor its Constitution.
This is not the idea of Gandhi nor Ambedkar,
This is not the view of Jawhar Lal Nehru nor Abul Kalam Azad.

This is the idea of remorseless Adolf Hi**er,
the concept of cold-blooded Mosoloni and
the view of barbarous Hindutva Savarkar.

We have to rise and rise again to reclaim the integrity of India, to regain the democracy of India by rejecting NRC_CAA.
DO FOR INDIA.

"We have to follow the rules only until it follows to justice, if not break the rules towards Justice" ~ Mahatma Gandhi


ധവള വിപ്ലവത്തിന്റെ നായകന് ജന്മനാട്ടിലൊരു സ്മാരകം
17/02/2019

ധവള വിപ്ലവത്തിന്റെ നായകന് ജന്മനാട്ടിലൊരു സ്മാരകം

Father of white revolution dr.varghees kurian is honoring by inaugurating vargees kurian institute of diary and food technology Asianet News - Kerala's No.1 ...

Thankyou Malabar Milma
17/02/2019

Thankyou Malabar Milma

We wish all the best to Dr. Varghese Kurien Institute of Dairy and Food Tech which is being inaugurated by Hon'ble Chief Minister On 18-02-2019

ഡയറി കോളേജ് പുതിയ ഉയരങ്ങളിലേക്ക്
16/02/2019

ഡയറി കോളേജ് പുതിയ ഉയരങ്ങളിലേക്ക്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി കഴിഞ്ഞ ..

stay Tuned with www.fb.com/cdstga for live streaming of Silver Jubilee Alumni Meet
14/02/2019

stay Tuned with www.fb.com/cdstga for live streaming of Silver Jubilee Alumni Meet

Address

Service Road
Mannuthy
680655

Alerts

Be the first to know and let us send you an email when College of Dairy Science and Technology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to College of Dairy Science and Technology:

Share