IGNOU Study Centre: Christ Nagar College

IGNOU Study Centre: Christ Nagar College Welcome to the official page of IGNOU Study Centre, Christ nagar College, Maranalloor, Trivandrum.

*തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ  കോളേജ് ഇഗ്നോ  സ്റ്റഡി സെന്ററിലൂടെ**               ➡️രാജ്യത്തെ വിദൂരവിദ്യാഭ്യാസത...
15/11/2021

*തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് ഇഗ്നോ സ്റ്റഡി സെന്ററിലൂടെ**


➡️രാജ്യത്തെ വിദൂരവിദ്യാഭ്യാസത്തിലെ പരമോന്നത യൂണിവേഴ്സിറ്റി
➡️ അഡ്‌മിഷൻ ഓൺലൈനായിട്ട് ➡️ SC/ST വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് ഡിഗ്രിക്കും ഡിപ്ലോമ കോഴ്സ് കൾക്കും ഫീസ് നൽകേണ്ടതില്ല (പൂർണമായും സൗജന്യം ) ➡️പ്രായം, തൊഴിൽ, മുൻപരിചയം ഒന്നും ആവശ്യം ഇല്ല.
➡️ ലോകോത്തര നിലവാരത്തിലുള്ള സിലബസ്
➡️പരീക്ഷ കേന്ദ്രം ലോകത്തിൽ എവിടെയും. കേരളത്തിൽ എല്ലാജില്ലകളിലും രണ്ട് പരീക്ഷാകേന്ദ്രങ്ങൾ
➡️ കേരളത്തിൽ ഗവൺമെന്റ് ജോലിക്കും, പ്രെമോഷനും, തുടർ പഠനത്തിനും ഉള്ള സാധ്യതകൾ ➡️ റെഗുലർ വിദ്യാർത്ഥികൾക്കും മറ്റൊരു കോഴ്സ് കൂടി ഡിസ്റ്റൻസ് ആയി പഠിക്കാനുള്ള നിയമാനുസൃതമായ അവസരം ➡️ രാജ്യത്തെ ഏറ്റവും മികച്ച അദ്ധ്യാപകർ തയാറാക്കുന്ന ഗുണമേന്മ ഉള്ളതും ലളിതവും ആയ സ്റ്റഡി മെറ്റീരിയൽസ് ➡️ മികച്ച യോഗ്യതയും ദീർഘനാൾ അദ്ധ്യാപന പരിചയവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന കൗസിലിങ് ക്ലാസുകൾ
▶️വിദ്യാർത്ഥികളുടെ സൗകര്യാർത്ഥമുള്ള പഠനക്ലാസ്സുകൾ ➡️ വർഷത്തിൽ രണ്ട് തവണ അഡ്മിഷനും പരീക്ഷയും
➡️പരീക്ഷകഴിഞ്ഞു 40 ദിവസത്തിനുള്ളിൽ റിസൾട്ട്‌
➡️ വിദേശ രാജ്യങ്ങളിലും, UGC, PSC, UPSC, MHRD കൂടുതൽ മൂല്യമുള്ള സർട്ടിഫിക്കറ്റുകൾ ➡️ നവംബർ 22 വരെ ക്രൈസ്റ്റ് നഗർ കോളേജിൽ സ്പോട്ട് അഡ്മിഷൻ ഉണ്ടായിരിക്കുന്നതാണ്.

അഡ്‌മിഷനായി സമീപിക്കുക .
കോർഡിനേറ്റർ നമ്പർ :9446204549, 6238050951.

അപേക്ഷിക്കേണ്ട അവസാന ദിവസം :നവംബർ 22

➖➖➖➖➖➖➖➖➖➖➖➖➖➖➖➖

18/02/2021
14/01/2021

തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് മലയാള വിഭാഗത്തിന്റെയും ഇഗ്നോ സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ''കേരള നവോത്ഥാനവും ചാവറയച്ചനും'' എന്ന വിഷയത്തിൽ നടത്തിയ അഖില കേരള പ്രസംഗ മത്സരത്തിലെ ഒമ്പതാം പ്രസംഗം.

14/01/2021

തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് മലയാള വിഭാഗത്തിന്റെയും ഇഗ്നോ സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ''കേരള നവോത്ഥാനവും ചാവറയച്ചനും'' എന്ന വിഷയത്തിൽ നടത്തിയ അഖില കേരള പ്രസംഗ മത്സരത്തിലെ എട്ടാം പ്രസംഗം.

14/01/2021

തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് മലയാള വിഭാഗത്തിന്റെയും ഇഗ്നോ സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ''കേരള നവോത്ഥാനവും ചാവറയച്ചനും'' എന്ന വിഷയത്തിൽ നടത്തിയ അഖില കേരള പ്രസംഗ മത്സരത്തിലെ പത്താം പ്രസംഗം.

14/01/2021

തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് മലയാള വിഭാഗത്തിന്റെയും ഇഗ്നോ സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ''കേരള നവോത്ഥാനവും ചാവറയച്ചനും'' എന്ന വിഷയത്തിൽ നടത്തിയ അഖില കേരള പ്രസംഗ മത്സരത്തിലെ ആറാം പ്രസംഗം.

14/01/2021

തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് മലയാള വിഭാഗത്തിന്റെയും ഇഗ്നോ സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ''കേരള നവോത്ഥാനവും ചാവറയച്ചനും'' എന്ന വിഷയത്തിൽ നടത്തിയ അഖില കേരള പ്രസംഗ മത്സരത്തിലെ ഏഴാം പ്രസംഗം.

Address

Christ Nagar College
Maranalloor
695512

Alerts

Be the first to know and let us send you an email when IGNOU Study Centre: Christ Nagar College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to IGNOU Study Centre: Christ Nagar College:

Share