IHRD Campus meenangadi

IHRD Campus meenangadi Institute of Human Resources Development (IHRD)
model college meenangadi, wayanad
Affiliated to Cal

Institute of Human Resources Development (IHRD) is an autonomous educational institution established by the Government of Kerala in 1987. The institute is registered under The Travancore – Cochin Literary, Scientific and Charitable societies registrations Act 12 of 1955. The Institute's Memorandum of Association and its rules and regulations have been judiciously framed with built-in growth provis

ions. The management of the institute is vested with a Governing Body composed of with the Hon’ble Minister of Education, Kerala State, as the Chairman and Principal Secretary, Higher Education Department, Government of Kerala as the Vice-Chairman. Institute of Human Resources Development is dedicated to the scientific advancement, technological progress and economic growth of the country through human resources development. Based on the principle, " Think Globaly and Act Locally" it endeavours to bring about the welfare of the nation. It endeavours to provide education and training of consistently high stands through innovative and versatile programmes suitable for the current and emerging needs of the community.

12/08/2019

പ്രിയ സഹപാഠികളെ നിങ്ങളും കുടുംബങ്ങളും അടക്കം എല്ലാവരും സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നു ഇ സാഹചര്യത്തിൽ നിങ്ങളോട് IHRD Meenangadi alumni(പൂർവ്വ വിദ്യാർത്ഥി കൂട്ടായിമ) എന്ന നിലയിൽ നിങ്ങളോട് പറയാനുള്ളത് നമ്മുടെ പ്രദേശങ്ങളിലൊക്കെ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്ന സാഹചര്യത്തിൽ safe സോണിലിരുന്ന് നിങ്ങൾ ചെയ്യാൻ കഴിയുന്നത് സഹായങ്ങൾ മാത്രമാണ് കഴിയുന്നതും വേഗത്തിൽ ക്യാമ്പുകളിലേക്ക് നമ്മുക്ക് എത്താം അതുമല്ലെങ്കിൽ കഴിയുന്ന മധ്യമങ്ങളിലൂടെയൊക്കെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാം അത് വഴി സുരക്ഷിതത്വം ഉറപ്പുവരുത്താം കാലമാവശ്യപ്പെടുന്നെടുത്ത് കരുതലെത്തേണ്ടതുണ്ട്

ഞങ്ങളുമായി ബന്ധപെടുക

വാട്സപ്പ് ലിങ്ക് താഴെക്കൊടുത്തിരിക്കുന്നു

https://chat.whatsapp.com/FysqX0ObYKRE6iyuBYULMl

Nisar - 99 61 64 65 63
Sukanya- 99 95 70 47 77
Ajay - 70 12 74 30 98
Nikhil-79 07 15 37 80
Jismon-97 45 55 62 33
Lijesh-70 12 04 96 05

കൊട്ടിക്കലാശം
31/08/2018

കൊട്ടിക്കലാശം

12/08/2018

NSS UNIT IHRD MEENANGADI

മീനങ്ങാടി IHRD കോളേജിലെ NSS ന്റെ ആഭിമുഖ്യത്തിൽ ദുരിദാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കൈത്താങ്ങാകുവാൻ വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, പുതപ്പ്,പണം മുതലായവ ആഗസ്റ്റ് 13 രാവിലെ ബത്തേരി അസംഷൻ പള്ളി (Laiju +919656822230) മീനങ്ങാടി IHRD കോളേജ് (Bimal 9946015769) കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് (Dilshad +918129893608) എന്നിവിടങ്ങളിൽ ശേഖരിക്കുന്നു. എല്ലാവരും കഴിയുന്ന രീതിയിൽ അടുത്ത സ്ഥലങ്ങളിലേക്ക് എത്തിക്കുക.

ഇലക്ഷന് ചൂടിൽ വീണ്ടും IHRD
11/08/2018

ഇലക്ഷന് ചൂടിൽ വീണ്ടും IHRD

08/08/2018

ഡിഗ്രി സീറ്റ് ഒഴിവ്
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള മീനങ്ങാടി മോഡല്‍ കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.എസ്.സികംമ്പ്യൂട്ടര്‍ സയന്‍സ്, എന്നീ കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.സി/എസ്.ടി/ഒ.ഇ.സി കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യവും ഗ്രാന്റും ലഭിക്കും. ഫോണ്‍ നമ്പര്‍:04936 246446.

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ ബിരുദ കോഴ്‌സുകള്‍ക്ക് ഭിന്നശേഷി, ലക്ഷദീപ് വിഭാഗത്തില്‍ സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 10 ന് വൈകീട്ട് 4 നകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. ഫോണ്‍.04936 204569

02/08/2018

ഫ്രണ്ട്‌സ് ഈ പേജ് മുമ്പോട്ടു കൊണ്ടുപോകാനും കോളേജിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും എഡിറ്റോഴ്സിനെ ആവശ്യമുണ്ട് താല്പര്യം ഉള്ളവർ ഇൻബോക്സിൽ മെസ്സേജ് അയക്കുക

03/06/2018
16/07/2016

Address

Meenangadi
673590

Telephone

+914936246446

Website

Alerts

Be the first to know and let us send you an email when IHRD Campus meenangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share