01/03/2024
പ്രിയരേ,നമ്മുടെ കോളേജിന്
*NAAC* Re-accreditation ൽ 3.08 Point നേടി *A grade* കരസ്ഥമാക്കിയ വിവരം, പ്രിൻസിപ്പൽ ഡോ. ജിത ഷാജിത് അറിയിക്കുന്നു. ഈ സന്തോഷവാർത്ത അഭിമാനപൂർവ്വം സാഗ പങ്കുവയ്ക്കുന്നു . കഴിഞ്ഞ രണ്ടു മാസത്തിലേറെ SNM കോളേജിലെ മുഴുവൻ അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥി സമൂഹവും, പി. ടി. എയും,കോളേജ് മാനേജ്മെന്റും ചേർന്നു നടത്തിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രിൻസിപ്പൽ ജിത ടീച്ചർക്ക് അഭിനന്ദനങ്ങൾ.
#സാഗ
#സാഗറൈറ്റേഴ്സ്ഫോറം