Al fouz academy

Al fouz academy An innovative she Campus at nellikkaparampa,mukkam.. Higher Secondary Education with Islamic she- f

26/10/2022
الله اكبر ولله الحمد.....ഹസ്രത്ത് ഇബ്റാഹീം നബി (അ)യുടെ യും മകന്‍ ഇസ്മാഈല്‍ നബി (അ)യുടെയും ആത്മസമര്‍പ്പണത്തിന്‍റെ പാവന സ്...
21/08/2018

الله اكبر ولله الحمد.....

ഹസ്രത്ത് ഇബ്റാഹീം നബി (അ)യുടെ യും മകന്‍ ഇസ്മാഈല്‍ നബി (അ)യുടെയും ആത്മസമര്‍പ്പണത്തിന്‍റെ പാവന സ്മരണകളുമായി നാം ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.

പ്രതിസന്ധികളുടെ കൂറ്റന്‍ തിരമാലകള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്നവര്‍ക്ക് അടിയുറച്ച ദൈവ വിശ്വാസവും അചഞ്ചലമായ ത്യാഗസന്നദ്ധതയുമുണ്ടെങ്കില്‍ പ്രതിബന്ധങ്ങളൊക്കെ മറികടക്കാനാകുമെന്ന ഉജ്ജ്വല സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നുനല്‍കുന്നത്.

അരികുവത്കരിക്കപ്പെട്ട സഹവിശ്വാസികളോടും അന്യരാക്കപ്പെട്ട സമസൃഷ്ടികളോടും പ്രളയ ക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പിൽ അന്തിയുറങ്ങുന്നവരോടും ഈ പുണ്യദിനത്തില്‍ നിര്‍മാണാത്മകമായ ഇടപെടലുകളിലൂടെ നമുക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം.

കേരള ജനതയുടെ കണ്ണീരിന്റെ മുമ്പിൽ ഹിമാലയൻ കണക്കെ ആശ്വാസം തരുന്ന അറബ് രാഷ്ട്രങ്ങൾക്കും മറ്റു
ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ

تقبل الله منا ومنكم....

17/07/2017
നിങ്ങളുടെ കുടുംബത്തിൽ sslc   പരീക്ഷ എഴുതുന്ന പെൺകുട്ടിയണ്ടോ....Sslc ക്ക് ശേഷം..ഇതാ സുവർൻാവസരം...
19/03/2017

നിങ്ങളുടെ കുടുംബത്തിൽ sslc പരീക്ഷ എഴുതുന്ന പെൺകുട്ടിയണ്ടോ....

Sslc ക്ക് ശേഷം..

ഇതാ സുവർൻാവസരം...

Address

Nellikkaparampa (po)
Mukkam

Alerts

Be the first to know and let us send you an email when Al fouz academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share