AIWA Sunniyya

AIWA Sunniyya SSLC കഴിഞ്ഞ പെൺകുട്ടികൾക്ക് COMMERCE, HUMANITIES സ്ട്രീമിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള +1, +2 പഠനവു

https://docs.google.com/forms/d/e/1FAIpQLSdnagd6CgJw6YLGnqccUExhzGAYNBgSXbHNaMzOezO19qMVTQ/viewform
Residential +1, +2 പഠനത്തോടൊപ്പം മത പഠനവും ������
��ADMISSION OPEN��
AN AMALGAMATION OF QUALITY AND SECURITY
ഒരു സ്ത്രീക്ക് വിദ്യാഭ്യാസം ലഭിക്കുന്നതോട് കൂടെ ഒരു കുടുംബവും അതിലൂടെ ഒരു സമൂഹവും വിദ്യാസമ്പന്നമാകുന്നു. അവർ ജീവിതത്തിലും സമൂഹത്തിലും കൂടുതൽ ഇടപെടൽ നടത്തുന്നു. മറ്റുള്ളവരെ മുന്നിൽ നിന്ന് ന

യിക്കുവാൻ അവർക്ക് കഴിയുന്നു........
ASMA INDIAN WOMENS ACADEMY ചേന്ദമംഗല്ലൂർ സുന്നിയ എയ്ഡഡ് കോളേജ് ക്യാമ്പസ്‌ൽ ഇസ്ലാമിക ചിട്ടയിൽ പെൺകുട്ടികൾക്കായി ആരംഭിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനമാണ്..
എസ്എസ്എൽസി പാസായ വിദ്യർത്ഥിനികളെ സ്ഥാപനത്തിൽ താമസിപ്പിച്ചുകൊണ്ട് പ്ലസ് വൺ, പ്ലസ് ടു പഠനവും അതോടൊപ്പം പി എസ് സി, യു പി എസ് സി, എൻട്രൻസ് എക്സാം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് അറബിക്, ഖുർആൻ അർത്ഥം അറിഞ്ഞുള്ള പഠനം ഹദീസ് പഠനം, ഫിഖ്ഹ്.... തുടങ്ങി വിദ്യാർഥികളെ ഏറ്റവും മികച്ച രീതിയിൽ വാർത്തെടുക്കുന്ന ഒരു നൂതന സംവിധാനമാണ്. ഇസ്ലാമിക അന്തരീക്ഷത്തിൽ സുരക്ഷിതവും കേരളത്തിലെ ഉന്നത പണ്ഡിതർ നേതൃത്വം നൽകുന്നതുമായ നമ്മുടെ സ്ഥാപനം അഡ്മിഷൻ ആരംഭിച്ചി രിക്കുന്നു . വർഷത്തിൽ 15 വിദ്യർത്ഥികൾക് മാത്രമാണ് സീറ്റ്‌ ഉള്ളത് വിശദ വിവരങ്ങൾക്കും അഡ്മിഷനു മായി താഴെ ഉള്ള നമ്പറിൽ ബന്ധപ്പെടുക
9495190486

Luster
06/08/2022

Luster

50% scholarship
28/07/2022

50% scholarship

23/07/2022
Moon dayQuiz contestVideo presentation
22/07/2022

Moon day
Quiz contest
Video presentation

16/07/2022

പത്താം തരം കഴിഞ്ഞ പെൺകുട്ടികൾക്ക് ധാർമിക അന്തരീക്ഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്ലസ് വൺ പ്ലസ്ടു പഠനം നൽകുന്ന അസ്മ ഇന്ത്യൻ വിമൻസ് ആക്കാഡമിയിലേക്കുള്ള പ്രവേശനം തുടരുന്നു കൂടുതൽ വിവരങ്ങൾക്ക് 9495190486 എന്ന നമ്പറിൽ ബന്ധപ്പെടുക

Eid mubarak
09/07/2022

Eid mubarak

An amalgamation of quality and security
30/06/2022

An amalgamation of quality and security

Plustwo result
21/06/2022

Plustwo result

എസ്. എസ്. എൽ. സി കഴിഞ്ഞ പെൺ കുട്ടികൾക്ക് പ്രവേശന പരീക്ഷകോഴിക്കോട് :പത്താം തരം കഴിഞ്ഞ പെൺകുട്ടികൾക്ക് ധാർമിക അന്തരീക്ഷത്ത...
25/05/2022

എസ്. എസ്. എൽ. സി കഴിഞ്ഞ പെൺ കുട്ടികൾക്ക് പ്രവേശന പരീക്ഷ
കോഴിക്കോട് :പത്താം തരം കഴിഞ്ഞ പെൺകുട്ടികൾക്ക് ധാർമിക അന്തരീക്ഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്ലസ് വൺ പ്ലസ്ടു പഠനം നൽകുന്ന അസ്മ ഇന്ത്യൻ വിമൻസ് ആക്കാഡമിയിലേക്കുള്ള പ്രവേശന പരീക്ഷ 28/05/2022 ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസ്സിൽ നടക്കും കൂടുതൽ വിവരങ്ങൾക്ക് 9495190486 എന്ന നമ്പറിൽ ബന്ധപ്പെടുക

01/05/2022

Driving learning

SSLC കഴിഞ്ഞ പെൺകുട്ടികൾക്ക് ധാർമിക അന്തരീക്ഷത്തിൽ COMMERCE, HUMANITIES സ്ട്രീമിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള +1, +2 പഠന...
01/05/2022

SSLC കഴിഞ്ഞ പെൺകുട്ടികൾക്ക് ധാർമിക അന്തരീക്ഷത്തിൽ COMMERCE, HUMANITIES സ്ട്രീമിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള +1, +2 പഠനവും IELTS, UPSC, PSC ട്രെയിനിങും...
For more info Call : 9495190486
wa.me/+919495190486

" An amalgamation of quality and security "

Email: [email protected]
Sunniyya campus, chennamangallur,
Mukkam, Kozhikode, Kerala -673572

28/04/2022

Address

Chennamangallur
Mukkam
673572

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919495190486

Alerts

Be the first to know and let us send you an email when AIWA Sunniyya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to AIWA Sunniyya:

Share