Yuvakshetra Institute of Management Studieട

Yuvakshetra Institute of Management Studieട Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yuvakshetra Institute of Management Studieട, College & University, Ezhakkad, Mundur.

18/11/2025
02/04/2025
യുവക്ഷേത്ര കോളേജ് ബി.കോം സി എ അലുമ്നി വിദ്യാർത്ഥി.ശ്രീ. നിഖിൽ കൃഷ്ണ എസ് രചിച്ച ബാലറ്റ്സ് അൻ്റ് ബൗണ്ടറിസ്  എക്സ്പ്ലോറിങ്ങ...
25/03/2025

യുവക്ഷേത്ര കോളേജ് ബി.കോം സി എ അലുമ്നി വിദ്യാർത്ഥി.ശ്രീ. നിഖിൽ കൃഷ്ണ എസ് രചിച്ച ബാലറ്റ്സ് അൻ്റ് ബൗണ്ടറിസ് എക്സ്പ്ലോറിങ്ങ് ഇന്ത്യാ സ് ഇലക്ട്രൽ ലാൻ്റ് സ്കേപ്പ് എന്ന പുസ്തകം ഒറ്റപ്പാലം സബ് കളക്ടറും സ്വീപ്പ് നോഡൽ ഓഫീസറുമായ ഡോ.മിഥുൻ പ്രേംരാജ് പ്രിൻസിപ്പാൾ ഡോ.ടോമി ആൻറണിക്ക് നല്കി പ്രകാശനം ചെയ്തു. വൈസ്. പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ് ഓലിക്കൽ കൂനൽ, ഗ്രന്ഥതർത്താവ്, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ സമീപം.

യുവക്ഷേത്ര കോളേജിൽ മീറ്റ് ദ മെൻ്റർ ഉദ്ഘാടനം ചെയ്തു.മുണ്ടൂർ: യുവക്ഷേത്ര കോളേജ് അലുമ്നി അസ്സോസ്സിയേഷനും ഇലക്ട്രൽ ലിട്രസി ക...
24/03/2025

യുവക്ഷേത്ര കോളേജിൽ മീറ്റ് ദ മെൻ്റർ ഉദ്ഘാടനം ചെയ്തു.
മുണ്ടൂർ: യുവക്ഷേത്ര കോളേജ് അലുമ്നി അസ്സോസ്സിയേഷനും ഇലക്ട്രൽ ലിട്രസി ക്ലബും ചേർന്ന് സംഘടിപ്പിച്ച മീറ്റ് ദ മെൻറർ എന്ന പരിപാടി ഒറ്റപ്പാലം സബ് കളക്ട്ടർ ഡോ.മിഥുൻ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.ടോമി ആൻ്റണി അദ്ധ്യക്ഷനായിരുന്നു. ബികോം സി എ അലുമ്നി വിദ്യാർത്ഥി ശ്രീ. നിഖിൽ കൃഷ്ണ കെ ആശംസകളർപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ സ്വാഗതവും സിവിൽ സർവീസ് ക്ലബ് വിദ്യാർത്ഥി പ്രതിനിധി Mട.ലക്ഷ്മിപ്രിയ വി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സിവിൽ സർവീസ് മോട്ടിവേഷൻ സെഷനിൽ ഡോ.മിഥുൻ പ്രേംരാജ് ക്ലാസ്സെടുത്തു.

Address

Ezhakkad
Mundur
678631

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919400012368

Alerts

Be the first to know and let us send you an email when Yuvakshetra Institute of Management Studieട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share