24/04/2026
➡️ Entry level jobs ഇന്ന് കുറവാണ്… freshers നെ hire ചെയ്യാൻ companies hesitate ചെയ്യും, കാരണം അവർക്ക് proof വേണം.
. അതുകൊണ്ട് +2 കഴിഞ്ഞാൽ smart ആയി choose ചെയ്യണം — sandwich courses. പഠിക്കുമ്പോൾ തന്നെ experience നേടാം.
➡️ Theory മാത്രം പഠിച്ചാൽ പോരാ … AI ക്കും അത് അറിയാം.
പക്ഷേ real worldൽ apply ചെയ്യാൻ അറിയുന്നവർക്കാണ് demand.
Experience ആണ് ഇന്നത്തെ real power. 💪
☎️ +91 94959 55111
☎️ +91 70347 33111
🌐 www.mentorcolleges.com