Nirmala M5 1986

Nirmala M5 1986 Alumni 1986

05/11/2024
09/04/2024
07/12/2023

'അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു.'

ഡോ. ഷഹ്നയുടെ ആത്മഹത്യ കുറിപ്പിലെ വരികൾ ഇനിയെങ്കിലും കേരളത്തിന്റെ കണ്ണ് തുറപ്പിക്കണം. പെൺകുട്ടികളോ അവരുടെ കുടുംബമോ മാത്രമല്ല മക്കൾക്കൊപ്പം നിൽക്കുന്ന ഓരോരുത്തരും സ്ത്രീധനത്തിനെതിരെ ധൈര്യപൂർവം പ്രതികരിക്കണം.

ഡോ. ഷഹനയുടേതിന് സമാനമായ നിരവധി ദുരനുഭവങ്ങള്‍ മുന്നിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കുടുംബങ്ങളിലും സമൂഹത്തിലാകെയും സ്ത്രീധനത്തിന് എതിരായ ഒരു മനോനില പാകപ്പെട്ടു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വനിതാ കമ്മിഷനും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്.

സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതും കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌ക്കരിക്കണം. കര്‍ശന നിയമ നിര്‍മ്മാണത്തിലൂടെയും ബോധവത്ക്കരണത്തിലൂടെയും ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്.
#മകൾക്കൊപ്പം

28/11/2023

ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധൈര്യ ശാലി ആയ സൂപ്പർഹീറോ
അഭിഗേലിന്റെ ഏട്ടൻ ഈ കുട്ടി ജോനാഥൻ ആണ് 💝

കാർ കണ്ടപ്പോ അച്ഛാച്ച എന്നെ നോക്കിക്കോണേ എന്നു പറഞ്ഞ കുഞ്ഞനുജത്തിയെ സംരക്ഷിക്കാൻ ഒരു കമ്പെടുത്തു കയ്യിൽ വെച്ച്
അത് കൊണ്ട് അവളെ ദ്രോഹിക്കാൻ വന്നവരെ ആക്രമിക്കാൻ നോക്കി
അടഞ്ഞ വാതിലിൽ തൂങ്ങി വലിഞ്ഞു ഇഴഞ്ഞു പോയി ദേഹം മുറിഞ്ഞ ഈ 8 വയസുകാരൻ കാണിച്ചു ഹീറോയിസം...

അവന്റെ സ്നേഹത്തിനും കരുതലിനും പകരമായി അവളെ ഒരു പോറൽ പോലും ഏൽക്കാതെ തിരികെ ലഭിക്കട്ടെ
പ്രാർത്ഥനകൾ ❤️

© Nisha P

28/11/2023

6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ രേഖാ ചിത്രം. ഇവരുമായി സാമ്യമുള്ള ആരെയെങ്കിലും കണ്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക🙏🙏

27/11/2023

Address

Nirmala College, Thodupuzha Road
Muvattupuzha

Website

Alerts

Be the first to know and let us send you an email when Nirmala M5 1986 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Nirmala M5 1986:

Share