10/09/2020
ബി.എസ്.സി. നഴ്സിംഗ് 👩🏻⚕️👩🏻⚕️👩🏻⚕️👩🏻⚕️👩🏻⚕️👩🏻⚕️🔹ഭൂമിയിലെ മാലാഖമാർ തന്നെയാണ് നമ്മുടെ നഴ്സുമാർ🔹
അവരെ ഇന്ന് ലോകം അത്രമാത്രം ആദരിക്കുന്നുണ്ട്. രോഗികളെ പരിചരിക്കുക, അവർക്ക് സന്തോഷവും സാന്ത്വനവും പകർന്ന് നൽകുക, എന്നതിനേക്കാൾ മഹത്വം മറ്റേത് തൊഴിലിനാണ് നൽകാൻ സാധിക്കുക..?
ഒന്നിന് പിറകെ മറ്റൊന്ന്.. വിവിധങ്ങളായ മഹാമാരികൾ ലോക രാജ്യങ്ങളെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ നഴ്സിംഗ് മേഖലയുടെ മഹത്വവും അതിന്റെ അനന്ത സാധ്യതകളും അധികം പറയേണ്ടതില്ല.
രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ സാധ്യതകളുള്ള ഒരു കോഴ്സ് തന്നെയാണ് ബി.എസ്.സി നഴ്സിംഗ്.
ഇന്ന് തന്നെ ജോയിൻ ചെയ്യു.......
നിങ്ങളുടെ അഡ്മിഷന്‍ ഉറപ്പാക്കൂ...!
Apply Now. Contact us: +91 7034488111, +91 7034388222