AlFurqan Arabic College Nadapuram

AlFurqan Arabic College Nadapuram Affiliated to the University of CalicutRun by KNM Contact :+919633273133BA afzal ul ulama,& preliminary

Jamia Al Furqan is an institution found for the overall development - religion, educational, social and cultural – minority of Muslim community ; It also aims at forming a generation of the people capable of providing intellectual leadership for the community , and for moulding a group of scholarly propagators for the propagation of true ideology of Islam. Started functioning under KNM in a tempor

ary building in Nadapuram town with Salafi public school in 2006 and Al Furqan Arabic College in 2007, the institution got shifted to own building in the beautiful place at Kakkamvelly near Nadapuram . Though found locally, the institution is now growing in to new heights as it caters to the educational needs of a large members of students. Under the mother institution of Al Furqan Arabic College , which got university affiliation in 2013, Salafi public school, Thahfeezul Quran institute and Al Fitra Islamic pre-school etc are also functioning. This year we have already started lot of ventures as part of our efforts to implement latest educational technology according to the changes in the present time and to bring in new courses. It is remarkable that we were able to shift to our new building for Al- Furqan Arabic College, Whose work is fast progressing , this year itself. It is worth mentioning that the institution created a generation of students who having completed their studies here are working well in various fields both in and out of Kerala.

IT expert Required
10/06/2026

IT expert
Required

*അൽ ഫുർഖാൻ അറബിക് കോളേജ്, നാദാപുരം*(Affiliated to the University of Calicut)🌿 അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രവേശനം 2026 🌿...
05/06/2026

*അൽ ഫുർഖാൻ അറബിക് കോളേജ്, നാദാപുരം*
(Affiliated to the University of Calicut)

🌿 അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രവേശനം 2026 🌿

കാലിക്കറ്റ് സർവകലാശാലയുടെ 2026–27 അധ്യയന വർഷത്തെ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

📅 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 10

💰 അപേക്ഷാ ഫീസ്:
• SC/ST – ₹220
• മറ്റുള്ളവർ – ₹520

✅ ഫീസ് അടച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കൽ നിർബന്ധമാണ്. പ്രിന്റൗട്ട് എടുത്താൽ മാത്രമേ അപേക്ഷ പൂർത്തിയാകൂ.

🌐 Registration link:
[Calicut University Admission Portal](https://admission.uoc.ac.in/?utm_source=chatgpt.com)

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
9747786236 | 7034504531

സീറ്റ് ഉറപ്പാക്കാൻ സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുക.

പ്രകൃതിരമണീയമായ ക്യാമ്പസിൽ ശാന്തമായ പഠനാന്തരീക്ഷത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോളേജിൽ പഠിക്കാം..മത ഭ...
04/06/2026

പ്രകൃതിരമണീയമായ ക്യാമ്പസിൽ ശാന്തമായ പഠനാന്തരീക്ഷത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോളേജിൽ പഠിക്കാം..
മത ഭൗതിക പഠനത്തിന് ഏറ്റവും മികച്ച ഇടം...
Book your seat now...
Admission Open..
Contact our Admission Team immediately...

Thanks for being a top engager and making it 🎉 Abdulazeez Panancheri, Nahala Shamseer, Umaiba Umaiba
03/06/2026

Thanks for being a top engager and making it 🎉 Abdulazeez Panancheri, Nahala Shamseer, Umaiba Umaiba

അറബി പഠിക്കാം അദബുള്ളവർ ആകാം..അന്താരാഷ്ട്ര അറബി ഭാഷ പഠിക്കുന്നതിലൂടെ ഉന്നത ജോലി സാധ്യതകൾ നിങ്ങളെ കാത്തിരിക്കുകയും ചെയ്യു...
31/05/2026

അറബി പഠിക്കാം അദബുള്ളവർ ആകാം..
അന്താരാഷ്ട്ര അറബി ഭാഷ പഠിക്കുന്നതിലൂടെ ഉന്നത ജോലി സാധ്യതകൾ നിങ്ങളെ കാത്തിരിക്കുകയും ചെയ്യുന്നു...
2026-27 Admission Open

27/05/2026

Eid Mubarak
تقبل الله منا ومنكم

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ..تقبل الله منا ومنكم 💚
27/05/2026

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ..
تقبل الله منا ومنكم 💚

SSLC കഴിഞ്ഞവർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ +2 ഹുമാനിറ്റീസിന് തത്തുല്യമായ  അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന് ഇപ്പോൾ ...
27/05/2026

SSLC കഴിഞ്ഞവർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ +2 ഹുമാനിറ്റീസിന് തത്തുല്യമായ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

BA Afzal ul Ulama 2026-27 Admission Open
26/05/2026

BA Afzal ul Ulama 2026-27 Admission Open

2026-27 Admission Open
20/05/2026

2026-27 Admission Open

Address

Purameri Po, Kakkamvelli
Nadapuram
673503

Opening Hours

Monday 9am - 3:30pm
Tuesday 9am - 3:30pm
Wednesday 9am - 3:30pm
Thursday 9am - 3:30pm
Friday 9am - 3:30pm

Telephone

+914962983550

Website

Alerts

Be the first to know and let us send you an email when AlFurqan Arabic College Nadapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to AlFurqan Arabic College Nadapuram:

Share