05/05/2025
*msf GOVERNMENT COLLEGE NADAPURAM ADMISSION HELP DESK 2025-26*
“*നാദാപുരത്തിന്റെ അക്ഷര വിദ്യാഭ്യാസ നഗരിയിലെ മികവുറ്റ ഗവണ്മെന്റ് കലാലമായ നാദാപുരം ഗവണ്മെന്റ് കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ ആവിശ്യങ്ങൾക്കും, സംശയങ്ങൾക്കും msf നാദാപുരം ഗവ; കോളേജ് യുണിറ്റ് അഡ്മിഷൻ HELP DESK ആരംഭിച്ചിട്ടുണ്ട്.*”
🟢 2025-26 അധ്യയന വര്‍ഷം NGC കോളേജിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനും, ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും, വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കാനും വേണ്ടിയാണ് ഈ ഗ്രൂപ്പ്
🟢 അഡ്മിഷനുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ മുകളിൽ കൊടുത്ത നമ്പറുകളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്
♦️ *FYUGP Courses that NGC provides 👇👇👇*
👉 *B com*
👉 *BA Courses*
BA Economics
BA English
👉 *B.Sc. Courses*
B.Sc. Psychology
B.Sc. Physics
♦️ *PG COURSE:*
MA ENGLISH
*WhatsApp Group 👇*
https://chat.whatsapp.com/Kq7j4jGUj7w0frQ6wlrpBY
*Instagram 👇*
https://www.instagram.com/_.msf._ngc?igsh=MWEydDU4dWxrMzVsdA==