College Of Applied Science Nadapuram-IHRD

College Of Applied Science Nadapuram-IHRD Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from College Of Applied Science Nadapuram-IHRD, College of Applied Science,Nadapuram Payanthong , Kallachi (PO), Vadakara, Kozhikode, Kerala 673506, Nadapuram.

14/05/2021
2017 - 2018   വർഷത്തെ IHRD കോളേജ്   UNION INAUGURATION,  യൂണിയൻ  ആർട്‌സ് ഫെസ്റ്റ് - ZEALOUS   ഉൽഘാടനം ചെയ്യുന്നതിന് വേണ്...
18/12/2019

2017 - 2018 വർഷത്തെ IHRD കോളേജ് UNION INAUGURATION, യൂണിയൻ ആർട്‌സ് ഫെസ്റ്റ് - ZEALOUS ഉൽഘാടനം ചെയ്യുന്നതിന് വേണ്ടി പ്രമുഖരെ അന്വേഷിച്ചു നടക്കുന്ന സമയം..
വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ ഉൽഘാടനം ചെയ്യിക്കാൻ പറ്റുന്ന ഒരാളെ അന്വേഷിച്ചുള്ള നടപ്പായിരുന്നു..
ബിജേഷേട്ടനോ / ആശിഷേട്ടനോ ആണെന്ന് തോന്നുന്നു നാടക നടനും ഇടത് സഹയാത്രികനും ആയ ' മുഹമ്മദ് പേരാമ്പ്ര ' എന്ന പേര് നിർദ്ദേശിച്ചത്. സംഘടന മുഖേന അദ്ദേഹവുമായി ബന്ധപ്പെട്ടു. യാതൊരു ബുദ്ധിമുട്ടും പറയാതെ വരാമെന്ന് സമ്മതിച്ചു. സിനിമാ താരങ്ങളോ.. അങ്ങനെയാരെങ്കിലും പോരെ എന്നായിരുന്നു വിദ്യാർത്ഥികളുടെ ചോദ്യം.
യൂണിയൻ ഉൽഘാടനം ചെയ്ത്, യൂണിയനെ അഭിവാദ്യം ചെയ്ത്, ലാൽസലാം പറഞ്ഞുകൊണ്ട് അദ്ദേഹം പോയി.

സിനിമാ താരങ്ങൾ പോരെ എന്ന് ചോദിച്ചവർക്ക് മുന്നിൽ ഇന്ന് അദ്ദേഹം ലോക നിലവാരമുള്ള ഒരു നടനാണെന്ന് നിസംശയം പറയാം..
ലോകരാജ്യങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 140 ഹൃസ്വചിത്രങ്ങളിൽ നിന്നും മികച്ച അഭിനയത്തിനുള്ള ഒന്നാം സമ്മാനം റഷ്യൻ നടനും , രണ്ടാം സ്ഥാനം മുഹമ്മദ് പേരാമ്പ്രക്കും. അദ്ദേഹം ഉൽഘാടനം ചെയ്ത യൂണിയന്റെ ഭാരവാഹിയാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.
പ്രിയ മുഹമ്മദിക്കാക്ക് IHRD COLLEGE OF APPLIED SCIENCE നാദാപുരത്തിന്റെ സ്നേഹാദരം ❤️❤️❤️

19/06/2019
മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ഡിജിൻ ലാലിന് ടാറ്റാ കൺസൾട്ടൻസി സർവീസിൽ(TCS) ജോലി ലഭിച്ചു.....അഭിനന്ദനങ്ങൾ👏👏👏
14/03/2019

മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ഡിജിൻ ലാലിന് ടാറ്റാ കൺസൾട്ടൻസി സർവീസിൽ(TCS) ജോലി ലഭിച്ചു.....അഭിനന്ദനങ്ങൾ👏👏👏

 #കരയുന്ന_സിറിയയ്ക്ക്_ഐക്യദാർഡ്യം പ്രക്യാപിച്ച് IHRD കോളേജ് നാദാപുരം നടത്തിയ ഐക്യദാർഢ്യ സദസ്സ്
10/03/2018

#കരയുന്ന_സിറിയയ്ക്ക്_ഐക്യദാർഡ്യം പ്രക്യാപിച്ച് IHRD കോളേജ് നാദാപുരം നടത്തിയ ഐക്യദാർഢ്യ സദസ്സ്

18/01/2018



collage of applied science Nadapuram (IHRD) കോളേജ് യൂണിയൻ ആഭിമുഖ്യത്തിൽ നടന്ന #രക്ത_നിർണയ_ക്യാമ്പ്കേരള യുവജന കമ്മീഷൻ കോഴ...
24/12/2017

collage of applied science Nadapuram (IHRD) കോളേജ് യൂണിയൻ ആഭിമുഖ്യത്തിൽ നടന്ന #രക്ത_നിർണയ_ക്യാമ്പ്കേരള യുവജന കമ്മീഷൻ കോഴിക്കോട് ജില്ല കോഓർഡിനേറ്റർ P Rahul Rajഉദ്ഘടനം ചെയ്തു.

07/09/2017

*കാടത്വം*

അറ്റുവീഴുന്നു ആ തൂലികക്കൈ

അട്ടഹസിക്കുന്നു ഫാസിസ കോമരം

കാപട്യമില്ലയെൻ പേനതൻ പ്രാണനിൽ

ഞെക്കി ഞെരുക്കല്ലെ രാജ നിൻ ശിഷ്യനും

ഭയക്കുന്നു നീയെൻ ചലിക്കുന്ന പേനകൾ

കൊതിക്കുന്നു നീ കുരുതി തർപ്പണങ്ങളും

കണ്ണുകെട്ടുമാറുള്ളൊരാ ദൈവത്തെ

നോക്കിനിന്നില്ല രാജ ഞാൻ ചോദിച്ചു

ഇന്നു ഞാൻ നിങ്ങൾതൻ ഓർമ്മയിൽ

ധാബോൽക്കറെന്നൊരു രക്തസാക്ഷി

'ആരായിരിന്നു ശിവജി' ഞാൻ ചോദിച്ചു

പേടിപൂണ്ടവർ അട്ടഹസിച്ചു

ഇന്നു ഞാൻ നിങ്ങൾ തൻ ഓർമ്മയിൽ

പൻസാരെയെന്നൊരു രക്തസാക്ഷി

കൊത്തിയെടുത്തൊരാ ശിൽപ്പത്തിൽ ശക്തിയെ

ശൂന്യമെന്ന് ഞാൻ വാദിച്ചു നിന്നു

ഇന്നു ഞാൻ നിങ്ങൾ തൻ ഓർമ്മയിൽ

കൽബുർഗിയെന്നൊരു രക്തസാക്ഷി

രാജ്യഭാരം ചുമന്നൊരാ നെഞ്ചിൽ

നിറയൊഴിച്ചവർ രാജ്യസ്നേഹി

നോക്കിനിൽക്കല്ലെ മർത്യാ നീ നാളെതൻ

രാജ്യഭാരം സുരക്ഷിതം നിൻ കൈയ്യിൽ

- *അമൽ ജിത്ത് പുറമേരി*

Address

College Of Applied Science,Nadapuram Payanthong , Kallachi (PO), Vadakara, Kozhikode, Kerala 673506
Nadapuram
673506

Alerts

Be the first to know and let us send you an email when College Of Applied Science Nadapuram-IHRD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to College Of Applied Science Nadapuram-IHRD:

Share