SFI CM College unit

SFI CM College unit This is the Official page of SFI CM College unit
CM COLLEGE OF ARTS & SCIENCE
MOUNT RAZI

കാലിക്കറ്റ് യൂണിവേർസിറ്റിയെ ചുവപ്പിക്കാൻ പോണ പ്രിയ സഖാക്കൾക്ക് എസ്.എഫ്.ഐ സി.എം കോളേജ് യൂണിറ്റിന്റെ വിജയാഷംസകൾ...
01/12/2018

കാലിക്കറ്റ് യൂണിവേർസിറ്റിയെ ചുവപ്പിക്കാൻ പോണ പ്രിയ സഖാക്കൾക്ക് എസ്.എഫ്.ഐ സി.എം കോളേജ് യൂണിറ്റിന്റെ വിജയാഷംസകൾ...

04/09/2018

നിങ്ങൾ എം എസ് എഫുകാർക്ക് എല്ലാം അങ്ങനെയാണ് .
നിങ്ങൾ ഗാനമേള നടത്തുമ്പോൾ അത് ഹലാലും മറ്റുള്ളവർ നടത്തുമ്പോൾ അത് ഹറാമും ആകുന്ന ഒരു പ്രത്യേക തരം രാഷ്ട്രീയപാർട്ടി .
ഗാനമേള എന്നത് വരും ഒരു ഉദാഹരണം മാത്രമാണ് . ഇതുപോലെ മറ്റു പല വിഷയങ്ങളിലും നിങ്ങൾക്ക് മാത്രമായി ഒരു നിയമവും മറ്റുള്ളവർക്ക് വേറൊരു നിയമവും ആണ് .നാഴികക്ക് നാല്പതുവട്ടം "ഞങ്ങൾ സ്വർഗത്തിലേക്കുള്ള പാർട്ടിയാണെന്നും ഞങ്ങള് അക്രമരാഷ്ട്രീയത്തിനു എതിരാണെന്നും " പറഞ്ഞു നടക്കുന്ന നിങ്ങൾ നടത്തുന്ന അക്രമങ്ങൾ മാത്രം എങ്ങനെയാണ് ഹലാൽ ആവുന്നത് എന്നാണ് മനസ്സിലാവാത്തത് . പനമരം സി എം കോളേജിലെ എസ് എഫ് ഐ യുടെ മഹാവിജയത്തിൽ പ്രകോപിതരായി നിങ്ങൾ നടത്തിയ അക്രമങ്ങൾ എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ മാത്രം കുറ്റമായി മാറുന്നത് ??
രണ്ടും കയ്യും കൂട്ടിമുട്ടുമ്പോഴാണ് ശബ്ദം ഉണ്ടാവുക . സി എം
കോളേജിലെ സഖാക്കളെ നെല്ലിയമ്പത്തുള്ള നിങ്ങളുടെ ലീഗിന്റെ ഗുണ്ടകൾ ആക്രമിക്കാനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് ഇവിടെയുള്ള എല്ലാവര്ക്കും അറിയാം .ക്യാമ്പസിനകത്തെ നിസ്സാരപ്രശ്നങ്ങൾക്ക് പോലും നെല്ലിയയമ്പത്തെ ലീഗിന്റെ ഗുണ്ടകളെ ഇറക്കി ആക്രമം നടത്തുന്ന നിങ്ങളുടെ ചെറ്റത്തരം വര്ഷങ്ങളായി അവിടുത്തെ സഖാക്കൾ കാണുന്നതാണ്. ഇത്തവണ അതിനൊക്കെക്കൂടി ഒന്നിച്ചങ്ങു തിരിച്ചുകിട്ടി എന്ന് കൂട്ടിയാൽ മതി .
എം എസ് എഫ് വനിതാ സംഘടന(ഹരിത )യുടെ സംസ്ഥാന നേതാവ് പഠിക്കുന്ന കോളേജ് ആയ സി എം കോളേജിൽ ഒരൊറ്റ സീറ്റ്‌ പോലും നേടാനാവാതെ നിങ്ങൾ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയുമോ ? നിങ്ങളുടെ ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് നയങ്ങൾ കൊണ്ടുമാത്രമാണ് . പ്രാദേശികതലത്തിൽ ഇത്രയേറെ ലീഗിന് സ്വാധീനമുള്ള സി എം സിയിൽ എന്തെ കഴിഞ്ഞ മൂന്നുവർഷമായി നിങ്ങൾക്ക് ഭരണം നഷ്ടപ്പെടുന്നു ?? ഒറ്റക്കാരണമേ ഉള്ളു , സി എം സിയിൽ നിങ്ങളെപ്പോലെ "ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും "ചെയ്യുന്ന നിങ്ങളെപ്പോലെ രണ്ടും കെട്ട വർഗത്തേക്കൾ നട്ടെല്ലുള്ള ആശയത്തെ പിന്തുണക്കുന്ന ചുണക്കുട്ടികളാണ് കൂടുതലുള്ളത് എന്നത് മാത്രമാണ് . നിങ്ങളുടെ തലമൂത്ത നേതാവായ ശ്രീ.അസ്മത്തിന്റെ ഇരട്ടത്താപ്പിനെ പൊളിച്ചുകാട്ടിക്കൊണ്ട് നെല്ലിയമ്പത്തെ ലീഗ് നേതാവായ ജമാൽ എന്നയാളുടെ വോയിസ് റെക്കോർഡ് സമൂഹമാധ്യമങ്ങളിലൂടെ നിങ്ങളും കെട്ടുകാണുമെന്ന് വിശ്വസിക്കുന്നു .
സി എം ഇലെ എസ് എഫ് ഐക്കാരായ സഖാക്കളെ നിങ്ങളെപ്പോലെയുള്ള ഏത് കൊലകൊമ്പൻ വന്ന് കൈവെച്ചാലും അവരുടെ ഏട്ടന്മാരായ ഡി വൈ എഫ് ഐ ക്കാരും അവരുടെ കരണവന്മാരായ സി പി എമ്മുകാരും ചങ്കുറപ്പോടെ നിന്ന് നിങ്ങളെ ആട്ടിയോടിക്കും . അത് പല തവണ നിങ്ങൾക്ക് മനസ്സിലാക്കി തന്നതാണ് എന്നിട്ടും പഠിച്ചില്ലെങ്കി നിങ്ങൾ തന്നെ അനുഭവിക്കുക. എല്ലാ എം എസ് എഫുകാരും ഒരുപോലെയാണെന്ന് ഞങ്ങൾ പറയുന്നില്ല . നല്ല രാഷ്ട്രീയ ബോധമുള്ള ആദര്ശധീരരായ ഒരുപാട് ലീഗുകാരായ സി എം കോളേജ് വിദ്യാർത്തികളെ ഞങ്ങൾക്ക് നേരിട്ട് അറിയാം. പക്ഷെ അവർക്കുകൂടി ചീത്തപ്പേരുണ്ടാക്കുന്ന നിങ്ങളുടെ ഈ ഇരട്ടത്താപ്പുകൾ ഇനിയും പുനഃപരിശോധിച്ചില്ലെങ്കിൽ നിങ്ങളുടെ ഭാവി എന്താകുമെന്ന് നിങ്ങൾ തന്നെ വൈകാതെ അറിയും..
സി എം കോളേജിൽ സഖാക്കൾ ആക്രമം നടത്തി എന്ന് ഇത്രകണ്ട് വാദിക്കുന്ന നിങ്ങൾ നിങ്ങളുടെ തറവാടായ ഡബ്ള്യു എം ഓ കോളേജിൽ നിങ്ങൾ തന്നെ നടത്തിയ അക്രമത്തെ പറ്റി ഒരക്ഷരം മിണ്ടാത്തത് എന്താണ് ?? അവിടുത്തെ സഖാക്കളെ നിങ്ങൾ തല്ലുകയല്ലാതെ പിന്നെ തലോടുകയാണോ ചെയ്തത് ? കഴിഞ്ഞ വര്ഷം സി എം ഇലെ പൂർവ്വവിദ്യാര്ഥിയും എം എസ് എഫിന്റെ ഇപ്പോഴത്തെ മാനന്തവാടി താലൂക്ക് നേതാവുമായ ലീഗുകാരൻ സി എം കോളേജ് ക്യാമ്പസിലെ അധ്യാപകനെത്തന്നെ മർദിച്ചു അപായപ്പെടുത്താൻ നോക്കി ഒടുവിൽ പോലീസ് പൊക്കിയതും എന്തെ നിങ്ങൾ ചർച്ച ചെയ്യാത്തത് ?? അതുപോലെ ഏതാനും മാസം മുംബ് ബത്തേരി സെന്റ് മേരീസ് കോളേജിൽ നിങ്ങൾ നിങ്ങളുടെ കുഞ്ഞാപ്പയെയും കൂട്ടി വന്ന് മാരകായുധങ്ങളുമായി ക്യാമ്പസിൽ കയറി അക്രമം അഴിച്ചുവിട്ടതിനെപ്പറ്റി ഒരക്ഷരം മിണ്ടാത്തത് എന്താണ് ? എന്തേ ... ആ അക്രമം ഹലാൽ ആണോ ?
സി എം കോളേജിൽ മുൻവർഷങ്ങളിൽ നെല്ലിയമ്പത്തെ ലീഗിന്റെ ഗുണ്ടകളെ മാത്രം സഹിച്ചാൽ മതിയായിരുന്നു എന്നാൽ കഴിഞ്ഞ വര്ഷം മുതൽ നടവയലിലെ കോൺഗ്രസ്സുകാരെയും വിദ്യാർത്ഥികൾ കരുതിയിരിക്കേണ്ട സാഹചര്യം വന്നെത്തിയിരുന്നു. പ്രദേശത്തെ എസ് എഫ് ഐ യുടെ ബാന്നെറുകളും കൊടിതോരണങ്ങളും നശിപ്പിച്ചു അവിടുത്തെ കോൺഗ്രസ്സുകാരും സഖാക്കളുടെ മേൽ കുതിര കയറാൻ തുടങ്ങിയിരുന്നു .പക്ഷെ എല്ലാം കഴിഞ്ഞപ്പോൾ വിദ്യാർഥിപക്ഷം വീണ്ടും എസ് എഫ് ഐ യോടൊപ്പം തന്നെ ... ഇതുകണ്ട് പരിഭ്രാന്തരായി നിങ്ങൾ തന്നെ തുടങ്ങിവെച്ചതാണ് നടവയലിലെ അക്രമം .പക്ഷെ അക്രമം ഒരു പരിധി വിട്ടപ്പോൾ സഖാക്കൾ തിരിച്ചടിച്ചു എന്നതാണ് വാസ്തവം .അക്രമം ആര് നടത്തിയാലും അത് തെറ്റാണ് .
എന്നുകരുതി ചുമ്മാ ഇങ്ങോട്ട് കേറി ചൊറിയാൻ നിന്നാൽ കയ്യും കെട്ടി നമിച്ചു നിൽക്കാൻ ഞങ്ങൾ സഖാക്കളുടെ നട്ടെല്ല് ഞങ്ങൾ ഒരു തറവാട്ടിലും കൊണ്ടുപോയി പണയം വെച്ചിട്ടില്ല .
വെറുതെ കാറ്റ് വിതച്ച് ഒടുവിൽ അത് കൊടുങ്കാറ്റായാൽ അതിനു ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .അഭിമന്യുവിനോളം ക്ഷമിച്ച പ്രസ്ഥാനമാണിത് വെറുതെ ഞങ്ങളെ പ്രകോപിപ്പിക്കരുത്.

സഖാവേ നമ്മൾ പൂക്കുന്നിടത്തു തന്നെയാണ് വസന്തം
04/09/2018

സഖാവേ നമ്മൾ പൂക്കുന്നിടത്തു തന്നെയാണ് വസന്തം

26/08/2018

08/08/2018

CM COLLEGE ന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കും എന്ന് പറഞ്ഞ് പ്രകടനത്തിൽ ജനാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച് ജനാധിപത്യമാണ് മുദ്രാവാക്യമെങ്കിൽ കൊടി പിടിച്ച് ഞങ്ങൾ മുന്നിൽ ഉണ്ടാവും എന്ന് poster status ആക്കി നടക്കണവർ ഒരു FB അക്കൗണ്ട് (UDSF CMC Panamaram) create ചെയ്ത് കോളേജിനേയും കോളേജിലെ SFl വിദ്യാർത്ഥി വിദ്യാർത്ഥിനികളേയും അവഹേളിച്ചും അപമാനപെടുത്തിയും Post കൾ share ചെയ്തതും പോരാ വിദ്ധ്യാർത്ഥി വിദ്ധ്യാർത്ഥിനികൾ പ്രതികരിച്ച് തുടങ്ങിയപ്പോൾ പുതിയ നാടകവുമായി വന്നിറ്റുണ്ട് ആ FB അക്കൗണ്ടുമായി അവർക്ക് യാതൊരു ബന്ധവുമില്ലാ പോലും (മുഴുവൻ Likes & comments കോളേജിലെ MSF പ്രവർത്തകരുടെ വകയും)...
നിങ്ങൾ മീൻ കൊടുത്ത് വോട്ട് പിടിക്കാൻ ശ്രമിച്ചത് പോലുള്ള മുതലെടുപ്പുകൾ ഇതിനും എത്രയോ ഭേദം...
വർഗ്ഗീയത പറഞ്ഞ് നടന്ന് വർഗ്ഗീയ വിഷം ചീറ്റുന്നവരെ ഒറ്റപ്പെടുത്തുക...
#പ്രധിഷേതിക്കുക...
#പ്രതികരിക്കുക...

29/07/2018

അവർ നിങ്ങളോട് രാഷ്ട്രീയം പറയും...
ഞങ്ങൾ നിങ്ങളോട് സി.എം.സി യുടെ ചരിത്രം മാറ്റിയൊരു സത്യകഥ പറയാം , സി.എം.സി യെ ചെങ്കോട്ടയാക്കിയ വിപ്ലവ കഥ...

സഖാവേ നീ വീണ്ടും തെളിയിച്ചു പൊരുതി നേടിയതൊന്നും അങ്ങനെ പാഴായി പോവില്ലാന്ന്...
27/07/2018

സഖാവേ നീ വീണ്ടും തെളിയിച്ചു പൊരുതി നേടിയതൊന്നും അങ്ങനെ പാഴായി പോവില്ലാന്ന്...

16/07/2018

പ്രണയം പൂക്കും ക്യാമ്പസിനുള്ളിൽ...
നേരിൻ പാത നയിച്ചീടാൻ...
ചെൻചുണ്ടുകളിൽ മുഴുങ്ങട്ടേ...
ഇൻക്വിലാബ് സിന്താബാദ്...
SFI സിന്താബാദ്...

16/07/2018
തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എസ്എഫ്ഐക്ക് തകര്‍പ്പന്‍ വിജയം. മത്സരം നടന്ന ഒമ്പതില്‍ ഏഴ് സീറ്റിലും എസ്എഫ്ഐ സാരഥികള്‍ വിജ...
15/07/2018

തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എസ്എഫ്ഐക്ക് തകര്‍പ്പന്‍ വിജയം. മത്സരം നടന്ന ഒമ്പതില്‍ ഏഴ് സീറ്റിലും എസ്എഫ്ഐ സാരഥികള്‍ വിജയിച്ചു. വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയും എസ്എഫ്ഐക്ക് പിന്തുണ പ്രഖ്യാപിച്ചു. കെഎസ്യുവും എബിവിപിയും ഒരുമിച്ച് അധ്യാപകരുടെ പിന്തുണയോടെ മത്സരിച്ചിട്ടും ദയനീയ പരാജയം നേരിട്ടു.
ഈ വര്‍ഷം കലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കുകീഴില്‍ നടന്ന ആദ്യതെരഞ്ഞെടുപ്പാണിത്. സംഘടനാപ്രവര്‍ത്തനം തന്നെ അനുവദിക്കാത്ത ഓട്ടോണമസ് കോളേജിലാണ് എസ്എഫ് ഐ ഉജ്ജ്വല വിജയം നേടിയത്. ചെയര്‍മാനായി ഷാന്റോ സൈമണ്‍, വൈസ് ചെയര്‍പേഴ്‌സണായി എസ് മേഘ, ജനറല്‍ സെക്രട്ടറിയായി സാബിന്‍ എ സൈമണ്‍ എന്നിവരെ തെരഞ്ഞെടുത്തു.

യുയുസി ആയി എ ഗായത്രി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി പി യു ഷഹദ്, മാഗസിന്‍ എഡിറ്റര്‍ മിഥുന്‍ തിരുമംഗലത്ത്, ജനറല്‍ ക്യാപ്റ്റന്‍ കെ എന്‍ വിനായക് എന്നിവരാണ് എസ്എഫ്ഐ പാനലില്‍നിന്ന് വിജയിച്ച മറ്റുള്ളവര്‍. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച നിമിഷയാണ് എസ്എഫ്ഐക്ക് പിന്തുണ പ്രഖ്യാപിച്ചത്.

വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. പൊതുയോഗത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടി സി എസ് സംഗീത് സംസാരിച്ചു...

സഖാവ് അഭിമന്യുവിന് ആദരാഞ്ജലികൾ...
02/07/2018

സഖാവ് അഭിമന്യുവിന് ആദരാഞ്ജലികൾ...

Address

Nadavayal

Website

Alerts

Be the first to know and let us send you an email when SFI CM College unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share