Bodhi College Union 2k17-18 Sree Narayana College Nattika

Bodhi College Union 2k17-18 Sree Narayana College  Nattika സ്റ്റാഫ് അഡ്വൈസർ : ഷീജ പാറയിൽ
മാഗസിൻ അ

എസ് എൻ കോളേജ് ഇനി ഇവർ നയിക്കുംചെയർമാൻ                              രാംദാസ്വൈസ് ചെയർമാൻ               ഉണ്ണിമായജനറൽ സെക്രട...
03/09/2018

എസ് എൻ കോളേജ് ഇനി ഇവർ നയിക്കും
ചെയർമാൻ രാംദാസ്
വൈസ് ചെയർമാൻ ഉണ്ണിമായ
ജനറൽ സെക്രട്ടറി ഗോകുൽ
ജോയിന്റ്‌ സെക്രട്ടറി അനഘ
ഫൈൻ ആർട്‌സ് സെക്രട്ടറി അമർനാഥ്
മാഗസിൻ എഡിറ്റർ ആദിത്യ
ജനറൽ ക്യാപ്റ്റൻ റിയാസ്
യൂ യൂ സി അദ്വൈത്
യു യു സി അർജുൻ

SFI SNC 😍

30/08/2018

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നമ്മൾ ഒരുമിച്ച് അതിജീവിച്ചു.ഇനി നമുക്ക്‌ വേണ്ടത് നമ്മുടെ സഹോദരങ്ങൾക് നഷ്ടപ്പെട്ട വസ്തുക്കൾ അവർക്ക് വേണ്ടി നമുക്ക് വീണ്ടെടുക്കാം .നമുക്കറിയാം നമുക്ക് ചുറ്റും പലരും വീടുകളില്ലേക് ക്യാമ്പുകളിൽ നിന്ന് മടങ്ങി ചെന്നത് വെറുംകയ്യോടെയാണ്
നമ്മുടെ പല സുഹൃത്തുകൾക്കും അവരുടെ പഠനോപകരണങ്ങൾ നഷ്ടപെട്ടിട്ടുണ്ട് നമ്മൾ ഒരുമിച്ച് നിന്നാൽ വീണ്ടെടുക്കാൻ കഴിയുന്ന വസ്തുക്കളെ നഷ്ടപെട്ടിട്ടൊള്ളു നാളെ 31-08-2018 കാലത്ത് നമ്മുടെ കോളേജിൽ പഠനോപകരണങ്ങൾ സമഹരിക്കുന്നുണ്ട് എല്ലാ സുഹൃത്തികളും നിങ്ങളാൽ കഴിയുന്ന വസ്തുക്കൾ കൊണ്ട് വരണം എന്ന് അഭ്യർത്തുക്കുന്നു.

ആയിരത്തോളം പെരൊള്ള നമ്മുടെ കോളേജിൽ നിന്ന് ഒരാൾ 1 പെൻസിൽ കൊണ്ട് വന്നാൽ അത് 1000 വിദ്യാർഥികളുടെ ജീവിടത്തിൽ പുതുജീവൻ നൽകാം. നിങ്ങളുടെ ഒരു വസ്തുവും ചെറുതല്ല.
Do For Kerala
with Kerala

05/08/2018
01/08/2018
31/07/2018

02/06/2018

സര്‍വകലാശാലാ സേവനങ്ങള്‍ക്ക് വിപുലമായ ഫോണ്‍ സംവിധാനം: പ്രവേശനത്തിന് നിയന്ത്രണം:

നിപ വൈറസ്ബാധയുടെ പശ്ചാലത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
ഏര്‍പ്പെടുത്തി. നേരിട്ടുവരാതെ വിവരങ്ങള്‍ കൃത്യമായി അറിയുന്നതിന്വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ ഫോണ്‍ സംവിധാനം വിപുലപ്പെടുത്തി. വളരെ അടിയന്തിര സാഹചര്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമെ സര്‍വകലാശാലയില്‍ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നേരിട്ട് സന്ദര്‍ശനം അനുവദിക്കുകയുള്ളൂ. എല്ലാവരുടെയും സുരക്ഷ ലക്ഷ്യമാക്കിയുള്ള നടപടിയുമായി പരമാവധി സഹകരിക്കണമെന്ന് വൈസ്ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അഭ്യര്‍ത്ഥിച്ചു. നിപ ബാധയുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജ്ജുകുട്ടി, ഫിനാന്‍സ് ഓഫീസര്‍ കെ.കെ.സുരേഷ് തുടങ്ങിയവരും പങ്കെടുത്തു. സര്‍വകലാശാലാ
പാര്‍ക്കും താല്‍ക്കാലികമായി അടച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍: 04942407 എന്ന് ഡയല്‍ ചെയ്തതിന് ശേഷം അതത് വിഭാഗങ്ങളിലെ മൂന്നക്ക നമ്പര്‍ കൂടി ഡയല്‍ ചെയ്യണം.
ബി.എ വിഭാഗം-0494 2407223, 225,
ബി.എസ്.സി-214, 291,
ബി.കോം-210, 211,
ബി.ടെക്-234, 467,
പി.ജി-492, 493,
ഇ.പി.ആര്‍ (ബി.ടെക്ഒഴികെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍)-477, 568, 216,
ഇ.ഡി.ഇ (വിദൂരവിദ്യാഭ്യാസം- പരീക്ഷാ വിഭാഗം) 448, 191,
എക്‌സാം തപാല്‍-222,
എക്‌സാം എന്‍ക്വയറി-227,
ഡിജിറ്റല്‍ വിംഗ്-315, 204, 485,
ചലാന്‍ കൗണ്ടര്‍-233,
മൈഗ്രേഷന്‍ ആന്റ് ഇക്വലന്‍സി- 330,
അഡ്മിഷന്‍ വിഭാഗം (ഡി.ഒ.എ)-016, 017, റിസര്‍ച്ച്ഡയറക്ടറേറ്റ് -497, വിദൂരവിദ്യാഭ്യാസം-357, 452,
വിദൂരവിദ്യാഭ്യാസം എന്‍ക്വയറി-356, ഫിനാന്‍സ്-114,
ചലാന്‍ ഇ-പെയ്‌മെന്റ്-173,
സി.ഡി.സി-138,
ഡി.പി.ഇ-501,
സി.പി.ഇ-547,
യൂണിവേഴ്‌സിറ്റി ലൈബ്രറി-287, 290, എഞ്ചിനീയറിംഗ് വിഭാഗം-306, 307, 308.

08/05/2018

തുണികൾ ......ഇനി തുണികളിലേക്ക്..

 #നാടകം  #തുണി  #ഇന്റർസോൺ വേദിയിൽ നിന്നും.
30/04/2018

#നാടകം #തുണി #ഇന്റർസോൺ വേദിയിൽ നിന്നും.

30/04/2018
Anulal Sathya Snc Best Actor Calicut university Interzone Malayalam Drama
21/04/2018

Anulal Sathya Snc Best Actor Calicut university Interzone Malayalam Drama

കാലിക്കറ്റ് സർവകലാശാല ഇന്റർ സോൺ നാടക വേദിയിലേക് ജിനേഷ് ആമ്പല്ലൂർ സംവിധാനം ചെയ്യുന്ന നാടകം തുണിയുമായി നാട്ടിക എസ് എൻ കോളേ...
20/04/2018

കാലിക്കറ്റ് സർവകലാശാല ഇന്റർ സോൺ നാടക വേദിയിലേക് ജിനേഷ് ആമ്പല്ലൂർ സംവിധാനം ചെയ്യുന്ന നാടകം തുണിയുമായി നാട്ടിക എസ് എൻ കോളേജിലെ വിദ്യാർഥികൾ ഇന്ന് അറങ്ങിലേറുന്നു .
6 pm
ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ.
എല്ലാ സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു.

Address

Sree Narayana College
Nattika
680566

Telephone

919539390350

Website

Alerts

Be the first to know and let us send you an email when Bodhi College Union 2k17-18 Sree Narayana College Nattika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share