NSS College, Nilamel

NSS College, Nilamel Welcome to NSS College Nilamel Fan page in Facebook...

Admin √ Nissam Ellias Thattathumala N.S.S. College,is affiliated with Kerala University,N.S.S. Sc.

College, Nilamel is one of the several colleges which came into existence as a result of the far-sighted vision of the late Shri. Mannathu Padmanabhan. The college was upgraded in October 1969 with the introduction of B. in Mathematics, Botany and Zoology and B.A. in Economics, History and Malayalam.It imparts instruction in Commerce at Degree level and in Malayalam at the Post graduate level. In

addition to its academic achievements, the college is noted for its diverse activities of co-curricular nature through the college Arts Club, Film Club, Adult Education Programme, National Service Scheme, National Cadet Crops and Alumni Association.

നിലമേൽ എൻഎസ്എസ് കോളേജിൽ  ബി  എസ് സി  കെമിസ്ട്രി വിഭാഗത്തിൽ അഞ്ചാം റാങ്ക് നേടിയ ചടയമംഗലം മണ്ണാം പറമ്പ് സ്വദേശിനി അതുല്യ എ...
30/05/2024

നിലമേൽ എൻഎസ്എസ് കോളേജിൽ ബി എസ് സി കെമിസ്ട്രി വിഭാഗത്തിൽ അഞ്ചാം റാങ്ക് നേടിയ ചടയമംഗലം മണ്ണാം പറമ്പ് സ്വദേശിനി അതുല്യ എസ്.
ഉദയകുമാറിന്റെയും സുമയുടെയും മകളാണ്.

Congratulations 🎊💐🎉

നമുക്ക് ഏറെ പ്രിയപ്പെട്ട നടൻ നെടുമുടി വേണു ചേട്ടൻ അന്തരിച്ചു. ആദരാജ്ഞലികൾ 💐
11/10/2021

നമുക്ക് ഏറെ പ്രിയപ്പെട്ട നടൻ നെടുമുടി വേണു ചേട്ടൻ അന്തരിച്ചു.

ആദരാജ്ഞലികൾ 💐

ഫസ്റ്റ് റാങ്കിന്റെ തിളക്കത്തിൽ നാടിന് മാതൃകയായി സൂര്യ S പൂവത്തൂർ.❤️കേരള യൂണിവേഴ്സിറ്റി ഡിഗ്രി സൂവോളജി പരീക്ഷയിൽ നിലമേൽ N...
28/09/2021

ഫസ്റ്റ് റാങ്കിന്റെ തിളക്കത്തിൽ നാടിന് മാതൃകയായി സൂര്യ S പൂവത്തൂർ.❤️

കേരള യൂണിവേഴ്സിറ്റി ഡിഗ്രി സൂവോളജി പരീക്ഷയിൽ നിലമേൽ NSS കോളേജ് വിദ്യാർഥിനി സൂര്യ S പൂവത്തൂർ ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിന് മാതൃകയായി മാറിയിരിക്കുന്നു. കൂടാതെ കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ് PG എൻട്രൻസിൽ 6 ആം റാങ്കും കുമാരി സൂര്യയ്ക്കാണ്.

നിലമേൽ ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പർ ശ്രീമതി അനിതകുമാരി അമ്മയുടെ മകളാണ് സൂര്യ.

ഭാവിയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിജയം സൂര്യക്ക് പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു.🙏

NSS COLLEGE NILAMEL ❤️
20/09/2021

NSS COLLEGE NILAMEL ❤️

എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകൾ❤️
21/08/2021

എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകൾ❤️

❤️
15/08/2021

❤️

🏅🏅🏅
07/08/2021

🏅🏅🏅

NSS college 2003- 06 batchPhoto Credit Prajith Chithara'z
28/06/2021

NSS college 2003- 06 batch

Photo Credit Prajith Chithara'z

രണ്ട് പഴയ പുപ്പുലികള്‍.... നിലമേൽ NSS ന്റെ പടവുകളിൽ വീണ്ടും....ഫോട്ടോ ക്രെഡിറ്റ്  Dileep Kumar NSS College, Nilamel  😎
28/06/2021

രണ്ട് പഴയ പുപ്പുലികള്‍.... നിലമേൽ NSS ന്റെ പടവുകളിൽ വീണ്ടും....
ഫോട്ടോ ക്രെഡിറ്റ് Dileep Kumar
NSS College, Nilamel 😎

💐
10/03/2021

💐

❤️😔
11/02/2021

❤️😔

Address

Nilamel
691535

Alerts

Be the first to know and let us send you an email when NSS College, Nilamel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to NSS College, Nilamel:

Share