Pala St Thomas Alumni

Pala St Thomas Alumni educational institution

20/10/2024
03/10/2024
21/09/2024

പാലാ സെന്റ് തോമസ് കോളജിൽ നിന്നും ഹിന്ദി വിഭാ​ഗം തലവനായി വിരമിച്ച പൊതുവാൾ സാറിനെ അധ്യാപക ദിനത്തിൽ അദ്ദേഹത്തിന്റെ മാളയിലെ വസതിയിലെത്തി അലുമ്നൈ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. നമ്മുടെ കോളജിലെ ഇന്നു ജീവിച്ചിരിക്കുന്ന അധ്യാപകരിൽ ഏറ്റവും പ്രായം കൂടിയ മഹത് വ്യക്തിയാണ് അദ്ദേഹം. പാലാ രൂപതാ മുഖ്യ വികാരിജനറാൾ മോൺ. ജോസഫ് തടത്തിൽ , പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, അലുമ്നൈ അസ്സോസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പൻ സെക്രട്ടറി ഡോ. സാബു ഡി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

18/09/2024

എല്ലാ പൂർവ്വവിദ്യാർത്ഥികൾക്കും സ്വാ​ഗതം

ഗുരുവന്ദനം പ്രോഗ്രാം
03/09/2024

ഗുരുവന്ദനം പ്രോഗ്രാം

INVITATION
03/09/2024

INVITATION

ഗുരുവന്ദനം
03/09/2024

ഗുരുവന്ദനം

GURUVANDHANAM @ 2.30 PM
02/09/2024

GURUVANDHANAM @ 2.30 PM

Address

Secretary, Alumni Association, Street Thomas College
Palai
686575

Telephone

+919447288698

Website

Alerts

Be the first to know and let us send you an email when Pala St Thomas Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Pala St Thomas Alumni:

Share