Kerala University Staff Recreation Club

Kerala University Staff Recreation Club Staff Recreation club of University of Kerala

ലെജിസ്ലേറ്റീവ് സെക്രട്ടറിയേറ്റിൽ ജോലി ലഭിച്ച് സർവകലാശാല സർവീസിൽ നിന്ന് വിടുതൽ ചെയ്യുന്ന KUSRC എക്സിക്യൂട്ടീവ് കമ്മിറ്റി ...
18/02/2026

ലെജിസ്ലേറ്റീവ് സെക്രട്ടറിയേറ്റിൽ ജോലി ലഭിച്ച് സർവകലാശാല സർവീസിൽ നിന്ന് വിടുതൽ ചെയ്യുന്ന KUSRC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശ്യാംകൃഷ്ണൻ പി ക്ക് KUSRC എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്നേഹാദരവ്....

ഇന്ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ വച്ച് നടത്തപ്പെട്ട ഇന്റർ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ റണ്ണേഴ്സ്...
07/02/2026

ഇന്ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ വച്ച് നടത്തപ്പെട്ട ഇന്റർ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ് ആയ KUSRC ക്രിക്കറ്റ് ക്ലബ് ചുണക്കുട്ടികൾ .......🥰🥰🥰

സർവകലാശാല സർവീസിൽ നിന്നും വിരമിച്ച കേരള സർവകലാശാല സ്റ്റാഫ് റിക്രിയേഷൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി പ്രേമ...
02/02/2026

സർവകലാശാല സർവീസിൽ നിന്നും വിരമിച്ച കേരള സർവകലാശാല സ്റ്റാഫ് റിക്രിയേഷൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി പ്രേമകുമാരിക്ക് ക്ലബ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി.....

ഇന്ന് CET യിൽ വച്ചു നടത്തപ്പെട്ട കേരളത്തിലെ 24 പ്രൊഫഷണൽ  ടീമുകൾ പങ്കെടുത്ത കേരള പ്രൊഫഷണൽ ക്രിക്കറ്റ്‌ മത്സരത്തിൽ ഡിപ്പാർ...
04/01/2026

ഇന്ന് CET യിൽ വച്ചു നടത്തപ്പെട്ട കേരളത്തിലെ 24 പ്രൊഫഷണൽ ടീമുകൾ പങ്കെടുത്ത കേരള പ്രൊഫഷണൽ ക്രിക്കറ്റ്‌ മത്സരത്തിൽ ഡിപ്പാർട്മെന്റ് തലത്തിലും ടെക്നിക്കൽ തലത്തിലും മത്സരങ്ങൾ നടന്നു. ഇതിൽ ഡിപ്പാർട്മെന്റ് തലത്തിൽ KUSRC ക്രിക്കറ്റ്‌ ക്ലബ്ബിലെ ചുണക്കുട്ടികൾ വിജയികൾ ആകുകയും, മേൽ പറഞ്ഞ രണ്ടു തലത്തിലും ഉള്ള വിജയികൾ തമ്മിൽ നടന്ന മത്സരത്തിൽ നമ്മുടെ ചുണക്കുട്ടികൾ Runner up ആകുകയും ചെയ്തിരിക്കുന്നു. ടീമംഗങ്ങൾക്ക് അഭിനന്ദനങ്ങൾ 👏👏👏💐💐💪💪💪 😊👍🎉🏆🔥💥😍

മുസ്ലീം അസോസിയേഷൻ കോളേജ് ഓഫ് എഞ്ചിനീയറിങ് സംഘടിപ്പിച്ച കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള ശക്തരായ 16 ടീമുകൾ മാറ്റുരച്ച MACE ...
09/11/2025

മുസ്ലീം അസോസിയേഷൻ കോളേജ് ഓഫ് എഞ്ചിനീയറിങ് സംഘടിപ്പിച്ച കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള ശക്തരായ 16 ടീമുകൾ മാറ്റുരച്ച MACE Champions Trophy Season 1 ക്രിക്കറ്റ് ടൂർണമെന്റിൽ KUSRC ക്രിക്കറ്റ് ക്ലബ്ബിലെ നമ്മുടെ ചുണക്കുട്ടന്മാർ കപ്പ് തൂക്കി 💪💪💪🥰🥰🥰🥰
ടീമംഗങ്ങൾക്ക് അഭിനന്ദനങ്ങൾ 💐💐💐💐💐🥰🥰🥰

University Premier League Season 2💞😍🔥
22/08/2025

University Premier League Season 2💞😍🔥

04/08/2025
കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ...
24/06/2025

കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്.

നവീകരണം പൂർത്തിയായ  കേരള സർവകലാശാല സ്റ്റാഫ് റിക്രിയേഷൻ ക്ലബ് ഹാളിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു സിൻഡിക്കേറ്റ് അംഗം ഡോ. ഷിജ...
17/03/2025

നവീകരണം പൂർത്തിയായ കേരള സർവകലാശാല സ്റ്റാഫ് റിക്രിയേഷൻ ക്ലബ് ഹാളിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു സിൻഡിക്കേറ്റ് അംഗം ഡോ. ഷിജൂഖാൻ JS നിർവഹിച്ചു.

സിൻഡിക്കേറ്റിലെ ജീവനക്കാരുടെ പ്രതിനിധി ശ്രീ.അജയ് DN, മുൻ സിൻഡിക്കേറ്റ് അംഗം ശ്രീ ബിജുകുമാർ ജി എന്നിവർ പങ്കെടുത്തു.

കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാല ജീവനക്കാർക്കായി സംഘടിപ്പിച്ച വാർഷിക കായിക...
29/01/2025

കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാല ജീവനക്കാർക്കായി സംഘടിപ്പിച്ച വാർഷിക കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും, "പൊന്നിൻ പുതുവർഷം കൈനിറയെ സമ്മാനം" പദ്ധതിയുടെ നറുക്കെടുപ്പും 2025 ജനുവരി 28, ചൊവ്വാഴ്ച ഉച്ചക്ക് 1:15 ന് സെനറ്റ് ഹാളിൽ വച്ച് ബഹുമാനപ്പെട്ട സിൻഡിക്കേറ്റ് അംഗങ്ങൾ ഡോ. ഷിജുഖാൻ ജെ. എസ്, ശ്രീ. അജയ് ഡി.എൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

Address

University Of
Palayam

Website

Alerts

Be the first to know and let us send you an email when Kerala University Staff Recreation Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share