Aashrayam College of Arts & Science

Aashrayam College of Arts & Science A Unit of Samarpitham Educational Trust , Nenmeni, Kollengode - 678506

A comprehensive seminar on *A Guide to Professional courses in Commerce* was hosted by commerce forum of Aashrayam colle...
03/10/2024

A comprehensive seminar on *A Guide to Professional courses in Commerce* was hosted by commerce forum of Aashrayam college of Arts and Science. The session was conducted by Ms Ambili S (Assistant professor of Commerce). The class provided insight about the various professional courses that the students can pursue and brought clarity on topics such as eligibility, overall fees stracture and over view of different professional courses. The seminar also helped to introduce the students to the world of Professionalism.

*ഹരിത കലാലയമായി കൊല്ലങ്കോട് ആശ്രയം കോളേജിനെ തെരഞ്ഞെടുത്തു* കൊല്ലങ്കോട്: പരിസ്ഥിതി പരിപാലനം ഉൾപ്പെടെയുള്ള മേഖലകളിൽ കാര്യക...
02/10/2024

*ഹരിത കലാലയമായി കൊല്ലങ്കോട് ആശ്രയം കോളേജിനെ തെരഞ്ഞെടുത്തു*

കൊല്ലങ്കോട്: പരിസ്ഥിതി പരിപാലനം ഉൾപ്പെടെയുള്ള മേഖലകളിൽ കാര്യക്ഷമമായ പ്രവർത്തനത്തിന്
ഹരിതകേരളം മിഷൻ്റെ
A+ സാക്ഷ്യപത്രം കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സത്യപാൽ അവർകളിൽ നിന്നും ശ്രീ. പ്രഭുല്ലദാസ്, മാനേജിങ് ട്രസ്റ്റി, സമർപ്പിതം എഡ്യുക്കേഷണൽ ട്രസ്റ്റ്, ആശ്രയം കോളേജ് വിദ്യാർത്ഥിനി ആതിര എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
14/09/2024

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

13/09/2024

30/07/2024

Rajan Master, the veteran of Aashrayam College, receiving a copy of 'A Sonnet for Every Day' by  Devidasan Vellat direct...
26/11/2022

Rajan Master, the veteran of Aashrayam College, receiving a copy of 'A Sonnet for Every Day' by Devidasan Vellat directly from the author.

On Symposium hour (11.11.2022) group activity were conducted on  leadership, Communication and Management skills through...
12/11/2022

On Symposium hour (11.11.2022) group activity were conducted on leadership, Communication and Management skills through various games

On 10.11.2022, Gender Club & Sociological Forum combinly conducted a seminar on the topic "Feminism", handled by Gargi H...
10/11/2022

On 10.11.2022, Gender Club & Sociological Forum combinly conducted a seminar on the topic "Feminism", handled by Gargi Harithakam, Vanaja Collective.

സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗക്കാർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി വടവന്നൂർ എം ജി...
29/10/2022

സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗക്കാർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി വടവന്നൂർ എം ജി ആർ കമ്മ്യൂണിറ്റിഹാളിൽ സംഘടിപ്പിച്ച സ്‌പെഷ്യൽ മെഡിക്കൽ ക്യാമ്പിൽ ആശ്രയം കോളേജ് വിദ്യാർഥികളുടെ സേവന പ്രവർത്തനങ്ങൾ.

ആശ്രയം  കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം 22 10 2022 ശനിയാഴ്ച   ആശ്രയം കോളേജ് ഓപ്പൺ ഓഡിറ്റോറിയത്ത...
23/10/2022

ആശ്രയം കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം 22 10 2022 ശനിയാഴ്ച ആശ്രയം കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
രക്ഷിതാക്കൾക്കുള്ള പരിശീലനം നയിച്ചത് ശ്രീ. വി എസ് .മുഹമ്മദ് ഇബ്രാഹിം

Address

Palghat

Telephone

+918089560608

Website

Alerts

Be the first to know and let us send you an email when Aashrayam College of Arts & Science posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share