KMC 2K11 Convocation

KMC 2K11 Convocation Epoch 2k17. An expression of gratitude to graduates, expressed by young ladies and gentlemen to budd

Dr.AFREENA BEERAN കരുണയിലേ ശിക്കാരി ശംഭു!! University examnu വരെ ഏത് പൊട്ടാ തെറ്റും  കണ്ണിൽ നോക്കി നെഞ്ചുംവിരിച്ചു പറയും...
13/08/2017

Dr.AFREENA BEERAN
കരുണയിലേ ശിക്കാരി ശംഭു!!
University examnu വരെ ഏത് പൊട്ടാ തെറ്റും കണ്ണിൽ നോക്കി നെഞ്ചുംവിരിച്ചു പറയും ,confidence കണ്ടാൽ externals വരെ പകച്ചുപോകും .
Sensitive ആണെന്ന് സ്വയം വിശേഷിപ്പിക്കും എങ്കിലും ഒരു ഉളുപ്പും ഇല്ല എന്നതാണ് സത്യം .
ബുജി എന്ന് പറഞ്ഞാൽ പോരാ ,കാട്ടു ബുജി .Walk out ചെയ്ത examപോലും pass ആയ വഞ്ചകി .
First year മുതൽ PGk വേണ്ടിയുള്ള preparations നടത്തുന്നുണ്ട്.🙄😝

പൂത്ത പൈസയുള്ള ,പാട്ടു പാടുന്ന പൂച്ചക്കണ്ണൻ 6 അടിക്കാരൻ വരൻ വേണം എന്ന വളരെ simple demands ആയിരുന്നതിനാൽ പലരെയും നിരാശപ്പെടുത്തിയെങ്കിലും അവസാനം അസ്ലാംക്കാടെ മുന്നിൽ മുട്ട് മടക്കി .
ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളുടെ ഈ സുന്ദരി കൂട്ടുകാർക് വേണ്ടി എന്തിനും ഏതിനും മുന്നുംപിന്നുംനോകാതെ ഇറങ്ങി വരും ഏത് അലമ്പിനും മുന്നിൽ ഉണ്ടാകും. പുറമെ അധികം പേർക്ക് അറിയില്ലെങ്കിലും ആളൊരു ഭീകര പാട്ടുകാരി ആണ്
What makes her special is her dedication towards whatever she commits to and her bubbly personality for which she is loved by one and all.
Wishing her lots of love and the best of everything​ in life💐👍

13/08/2017

That moment❤❤❤❤

DR.AFRA AL AMEENഒന്ന് ഒന്നര look ആണേലും കട്ട ആറ്റിട്യൂട് കാണിച്ച രണ്ടാമത് ഒന്ന് നോക്കാൻ ധൈര്യം തോന്നിപ്പിക്കാത്ത സ്വരൂപം...
13/08/2017

DR.AFRA AL AMEEN
ഒന്ന് ഒന്നര look ആണേലും കട്ട ആറ്റിട്യൂട് കാണിച്ച രണ്ടാമത് ഒന്ന് നോക്കാൻ ധൈര്യം തോന്നിപ്പിക്കാത്ത സ്വരൂപം ഉള്ള ഒരു പാലക്കാടൻ ഗുണ്ടുമണി ..Cute variant of bipolar ...coffee adict എന്ന congenital conditions മാറ്റിനിർത്തിയാൽ ആള് നോർമൽ ആണ്..സത്യം വിശ്വസിക്കു!!
മൂക്കത്ത്‌ ആയിരുന്നു ശുണ്ഠി but friendsnte കഠിന പ്രയത്നം കൊണ്ട്‌ അത്‌ കുറഞ്ഞ്‌ വരുന്നുണ്ട്‌. Classil ബാക്ക്‌ ബെഞ്ചിൽ മാത്രേ ഇരിക്കുള്ളു എങ്കിലും 100% attendance അത്‌ നിർബന്ധാ. പഠിക്കാൻ തീരെ ഇഷ്ടം അല്ലെങ്കിലും high scorer ആണ് പഠിക്കാൻ ഇഷ്ടം ആർണെങ്കിലോ ?! തീർന്നേനെ topers !🤣
മലപ്പുറം പുച്ച്‌ഛം ആയിരുന്ന ഈ പാലക്കാടുക്കാരിക്ക്‌ ഇപ്പോൾ മലപ്പുറം kondotty ആണത്രേ കേരളത്തിന്റെ തലസ്ഥാനം. 😂
ഒരു കാര്യം എറ്റെടുത്താൽ വിശ്രമം ഇല്ലാതെ sincere ആയി കമ്പ്ലീറ്റ് ആക്കാതെ അവൾക് ഒരു സ്വസ്ഥത ഉണ്ടാവില്ല.. she is a die hard fan of rafael nadal and belongs to that rare group of girls who love watching sports than movies!! CME എന്നും അവൾക്കൊരു ഹരം ആയിരുന്നു.
എല്ലാ deptലും ഒരുCME അതവൾക് നിര്ബന്ധാ!! Psychiatry CME ആണേൽ പിന്നെ പറയോം വേണ്ട !! Chunks inu chunk പറിച്ചു കൊടുക്കുന്ന ഒരു ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ആണ് afra.. വലിയ സുഹൃത് ബലമുള്ള ആൾ ആണേലും സ്വന്തം തീരുമാനങ്ങളിൽ അടി ഉറച്ച വിശ്വസിക്കുന്ന മറ്റാർക്കും സ്വാധീനിക്കാൻ പറ്റാത്ത ഒരു സ്വതന്ത്ര സ്ഥാനാര്ത്ഥി ആണ് കക്ഷി ..
A different soul with unique approach towards life ..Continue to swim against the stream Which is surely leading u to ur perfect destination ..All the best Afra !

13/08/2017
Congratulations VIKINGS
12/08/2017

Congratulations VIKINGS

Dr. AiSha Majeed from പരൂർ But ചോദിച്ചാൽ I am From Dubai Now in Kochi എന്നെ പറയൂ. Batch ലെ നല്ല പാട്ടുകാരി. എന്നാലും Dan...
12/08/2017

Dr. AiSha Majeed
from പരൂർ But ചോദിച്ചാൽ I am From Dubai Now in Kochi എന്നെ പറയൂ. Batch ലെ നല്ല പാട്ടുകാരി. എന്നാലും Dance ൽ ഒട്ടും പുറകിൽ അല്ല
ചിരിച്ചു കൊണ്ട് മാത്രം ആളുകളെ വീഴ്ത്തും എങ്കിലും താൻ Batch ലെ ഒരു പ്രധാന ഗുണ്ടയാണെന്നാണ് വാദം. Photogenic ആണ് താനെന്ന് ദിനം പ്രതി തെളിയിച്ചു വരുന്നു . ഓള് ആ തട്ടം ഇട്ടാണ്ടല്ലോ .. സാറേ🤦🏼‍♀🙆🏻‍♂ ..
ലോകം മുഴുവൻ Best friends ഉണ്ടെന്നു മാത്രമല്ല ഒരു വിധം എല്ലാമാളുടെ വകയിലെ friends ആണ്..
But must Say very Calm, Kind & Classy.. Lots of love and wishing You a joyful future ,Doctor

Dr. Afeefa ചുണ്ടം പറ്റയാണ് യഥാർത സ്ഥലം എങ്കിലും ഇപ്പോൾ നാട് എവിടെ എന്നു ചോദിച്ച Qatar എന്നു മാത്രം പറയും . തുറന്നാൽ വൻ ച...
12/08/2017

Dr. Afeefa
ചുണ്ടം പറ്റയാണ് യഥാർത സ്ഥലം എങ്കിലും ഇപ്പോൾ നാട് എവിടെ എന്നു ചോദിച്ച Qatar എന്നു മാത്രം പറയും . തുറന്നാൽ വൻ ചളി ആണെങ്കിലു ആളൊരു last min Reader cm topper ആണ്. ഒന്നും പഠിച്ചില്ല എഴുതിയില്ല എന്നു പറഞ്ഞു കൂട്ടുകാരെ കഭളി പിക്കുന്നത് അവളുടെ മുഖ്യ വിനോദമാണ്. ഈ അടുത്ത് chelSea il പോയി വന്ന ശേഷം കുറച്ച് Western ഉടായിപ്പുകളും ഇറക്കി തുടങ്ങിട്ടുണ്ട്. അസ്ഥാനത്തുള്ള തുമ്മൽ കക്ഷിയെ കുപ്രസിദ്ധ ആകിയിട്ടുണ്ട്. Ear Speculum വ്യത്യസ്ഥ രീതിയിൽ use ചെയ്ത OT Srne ബോധരഹിതനാക്കിയെങ്കിലും ENT Topper ആയി എല്ലാവരേയും ദൃധംഗപുളകിതരാക്കി. ഇങ്ങനെ ഒക്കെയാണെങ്കിലും പക്വതയൊറ്റ Arzaan te ഉമ്മാക്ക് ഒരു മികവുറ്റ ജീവിതം നേരുന്നു

Dr.Afna പട്ടാമ്പിയുടെ ഈ ഓമന പുത്രി, അവൾ അവളെ തന്നെ വിളിക്കുന്നത് ഫിനു എന്നാണ്.  അവളുടെ പച്ചയോടുള്ള പ്രിയും കോളേജിൽ പ്രസി...
11/08/2017

Dr.Afna
പട്ടാമ്പിയുടെ ഈ ഓമന പുത്രി, അവൾ അവളെ തന്നെ വിളിക്കുന്നത് ഫിനു എന്നാണ്. അവളുടെ പച്ചയോടുള്ള പ്രിയും കോളേജിൽ പ്രസിദ്ധമാണ് ( പച്ചDress, പച്ച Bag ,പച്ച കുട എന്തിന് പച്ചവെള്ളം മാത്രം കുടിക്കുന്ന ഒരു പച്ച പരിഷ്കാരി )
സ്വതസിദ്ധമായ സംസാരശൈലിയും ചിരിയും ആരേയും ആകർഷിക്കും. അറിയപെടാത്ത ഒരു കലാഹൃദയത്തിന് ഉടമയാണ്. വളരെ വൈകി ലഭിച്ച ആ Diary കുറിപ്പുകൾ ഞങ്ങളെ ഞെട്ടിച്ചു. ഒപ്പന വേദിയിൽ സജീവ സാനിധ്യമായിരുന്ന ഇവളുടെ ചില നൃത്തചുവടുകൾ ഇന്നും കൂട്ടുകാരുടെ മനസ്സിൽ ഉണങ്ങാത്ത മുറി പാടുകളായി അവശേഷിക്കുന്നു😜 Murshid Kan te സ്വന്തം ഫിനുവിനു എല്ലാ ഭാവ കങ്ങളും നേരുന്നു

Dr. RISHFANAനീണ്ട ഇടതൂർന്ന കാർകൂന്തലും അതിനിണങ്ങുന്ന അഴകാർന്ന മുഖവുമുള്ള ഈ എടവണ്ണക്കാരിക്ക് അതിനിണങ്ങാത്ത നടത്തമാണ്.wood...
11/08/2017

Dr. RISHFANA
നീണ്ട ഇടതൂർന്ന കാർകൂന്തലും അതിനിണങ്ങുന്ന അഴകാർന്ന മുഖവുമുള്ള ഈ എടവണ്ണക്കാരിക്ക് അതിനിണങ്ങാത്ത നടത്തമാണ്.
woodland Chappal ഉണ്ടെങ്കിലും bath room slipper ഇട്ട് ക്ലാസിൽ വരാൻ ആർജവമുള്ള ഞങ്ങളുടെ ഉരുക്കു വനിത...
പഠിത്തത്തിന്റെ കാര്യത്തിൽ compromise ചെയ്താലും ഉറക്കത്തിന്റേയും വായനോട്ടത്തിന്റേയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല.
അടുത്തൊരു ബോംബിട്ടാൽ പോലും ഉറക്കത്തിനു യാതൊരു ഭംഗവും വരില്ല.!!
മനസിലൊന്നും വയ്ക്കാതെ വെട്ടിത്തുറന്നു പറയുന്നതിൽ അഗ്രഗണ്യയാണെങ്കിലും ആളൊരു പാവമാണ് കേട്ടോ...
അതിലും പാവമായ കരുണയിലെAnaesthetist കൂടിയായ Dr. Aslamന്റെ ജീവിത സഖിയുടെ റോൾ കക്ഷിയുടെ കൈകളിൽ ഭദ്രം... Best wishes to our Rish for her career and life as a great mother who's preparing to recieve a little one....

Dr.Shabitha Tപുലാമന്തോളിന്റെ പുഞ്ചിരി മൊഞ്ച്!😍ചിന്നി ചിതറിയ ചിരിയും ഒടുക്കത്തെ ഗ്ലാമറും നിറയെ മണ്ടത്തരങ്ങളും അതാണ് Total...
11/08/2017

Dr.Shabitha T
പുലാമന്തോളിന്റെ പുഞ്ചിരി മൊഞ്ച്!😍
ചിന്നി ചിതറിയ ചിരിയും ഒടുക്കത്തെ ഗ്ലാമറും നിറയെ മണ്ടത്തരങ്ങളും അതാണ് Total picture!
എന്തു കാര്യത്തിനും രണ്ട് ടീസ്പൂൺ Sincerity കൂട്ടതലിട്ട് ചുമ്മാ ഓവറാക്കും.😎
ബാച്ചിലെ അത്യാവശ്യം ഭീകര ബുജിയായ ഷാബി മത്തിക്കുഞ്ഞുങ്ങളുടെ പ്രത്യുൽപ്പാദനത്തെയും വിതരണത്തെയും കുറിച്ച് ഇടക്കിടെ ക്ലാസെടുക്കാൻ പോകാറുമുണ്ട്.😝
Hs കഴിഞ്ഞാൽ ദുബായ്, ആസ്ട്രേലിയ ഇവിടങ്ങളിലേക്കുള്ള വിദേശപര്യടനങ്ങളുമായി താൻ വളരെ തിരക്കിലായിരിക്കുന്നുവെന്ന് അറിയിച്ചിരിക്കുന്നു.
Hereby wishing all the very best and blessing to our dearest shabii🐠🐟

Dr. Sanaa Jasmineതൃശ്ശൂരിന്റെ മുത്ത്. സൗന്ദര്യത്തിലും വാചാലതയിലും തന്നെ കവച്ചു വക്കാൻ ആരേയും ഒരു കാലത്തും അനുവദിക്കില്ലെ...
11/08/2017

Dr. Sanaa Jasmine
തൃശ്ശൂരിന്റെ മുത്ത്. സൗന്ദര്യത്തിലും വാചാലതയിലും തന്നെ കവച്ചു വക്കാൻ ആരേയും ഒരു കാലത്തും അനുവദിക്കില്ലെന്ന് നെഞ്ചത്ത് കൈ വച്ച് ശപഥം ചെയ്തവൾ ( ഹു.... ഹു.... ഹു... ) ഈ പ്രസ്ഥാനത്തെക്കുറിച്ച് ഇതാ ഒരു അവലോകനം.
പരസഹായി: മറ്റുള്ളവരെ സഹായിക്കാൻ സന്ദർഭോചിതമായി എന്തും ത്യജിച്ചു സടകുടഞ്ഞ് ഓടുന്നവൾ.
Clinical: Typical case of Bipolar disorder. എപ്പോ മൂഡ്മാറുമെന്ന് അവർക്കുമറിയില്ല ഞങ്ങൾക്കുമറിയില്ല.
Personality: Highly energetic, positiveminded, great sense of humour (ദൈവമേ... എന്നെ കാക്കണേ...)
വിവരം: GKന്റെ full form ( General Knowledge) പോലും അറിയാത്ത, അറിയണമെന്ന് ആഗ്രഹമില്ലാത്ത അതിൽ ഒട്ടും കുണ്ഠിതപ്പെടാത്ത ഏക വ്യക്തി. Newട paper ന്റെ ഉദ്ദേശ്യം എന്ത് എന്ന ചോദ്യത്തിന് വായനയല്ലാത്ത വേറെയെന്തും എണ്ണിയെണ്ണി പറയുന്ന മിടുമിടുക്കി. ചളി പറഞ്ഞ് ചളി പറഞ്ഞ് വെറുപ്പിക്കമെങ്കിലും അവളില്ലാത്ത ഓരോ Secondum miടട ചെയ്യും.
foodie: തീറ്റയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത, എന്ത് കിട്ടിയാലും 'No ' എന്ന് പറയാതെ തിന്നാൻ കഴിവുള്ളവൾ, Juice കുടിക്കാൻ എന്ന വ്യാജേന ഹോട്ടലിൽ കയറിറ മൂക്കമുട്ടെ തിന്ന് ഉറങ്ങുക പതിവാണ്. എന്നാലിന്ന് തന്നെ പ്രിയതമനു വേണ്ടി dieting ന്റെ പാതയിലാണ്.
xam ന്റ സമയങ്ങളിൽ മാത്രം Book തുറന്ന് pass ആവാൻ വേണ്ടി മാത്രം പഠിച്ച് passആവുന്നവൾ. (Xtra ഒരു Mark പോലും ആഗ്രഹിക്കാത്തവൾ )
Being a very cute charm of our batch ..she is so filled with positivity that turns herself to be one with a great sense of humour . Never has her such attempts failed up. We all herbey give you our heartfelt love n prayers for an amazing life ahead sana💐

കോഴിക്കോട് നിന്നെത്തിയ vikings ന്റെ cute and sweet കൊച്ചുസുന്ദരി...😍 കണ്ടാൽ വിളർച്ച ബാധിച്ചതാണെന്നു തോന്നുമെങ്കിലും അതവള...
11/08/2017

കോഴിക്കോട് നിന്നെത്തിയ vikings ന്റെ cute and sweet കൊച്ചുസുന്ദരി...😍 കണ്ടാൽ വിളർച്ച ബാധിച്ചതാണെന്നു തോന്നുമെങ്കിലും അതവളുടെ സ്വഭാവിക നിറം മാത്രം.😎 Kozhikkode assistant commissioner ടെ പ്രിയ പുത്രി, talented singer, തികഞ്ഞ നർത്തകി, എന്ന് തുടങ്ങി വിശേഷണങ്ങൾ (ഒന്നും സമ്മതിച്ചു തരാറില്ല.)പലതുണ്ടെങ്കിലും അതിന്റെ അഹങ്കാരം തെല്ലുമില്ല. പഠനം ഒരു ദിനചര്യ ആയി കണക്കാക്കുന്ന ഈ ബുജിക്ക് library യോട് എന്തെന്നില്ലാത്ത ഒരു ഭ്രമമാണ്. 😍എന്നാൽ പഠനഭാരത്താൽ ആണോ എന്തോ അവിടെ വച്ചു തന്നെ മയങ്ങി പോകാറുണ്ട് പലപ്പോഴും.😴എന്നാൽ Examകാലമായാൽ library എന്നോ ഹോസ്റ്റൽ എന്നോ ഇല്ലാതെ ഒരു ഭ്രാന്തിയെ പോലെ അലയാറുണ്ടിവൾ...🏃‍♀പൊതുവേ silent ആയി കാണപ്പെടുമെങ്കിലും freinds നു ഇടയിൽ ഒരു തികഞ്ഞ django 💃ആയ ഇദ്ദേഹത്തിന് ചളി പറഞ്ഞു വെറുപ്പിക്കുന്നതിൽ പ്രത്യേക വൈദഗ്ദ്യം ഉണ്ട്. 😣 വൃത്തി കണ്ടുപിടിച്ചത് തന്നെ താനാണെന്ന് വാദിക്കുന്ന കക്ഷിക്ക്‌ OCD യുടെ കലശലായ അസ്കിതയുണ്ടെന്നു സുഹൃത്തുക്കൾ പരാതിപ്പെടുകയുണ്ടായി.😒 എല്ലാവരും tour പോകുമെങ്കിലും belgium, italy, france എന്ന് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കുള്ള ✈ intenational tripകളിൽ മാത്രമാണ് കക്ഷിക്ക്‌ താല്പര്യം 🤓(valya പുള്ളി). എന്നാൽ തന്റെ exclusive skill ആയ threading സാമ്പത്തിക മാന്ദ്യകാലത്തു 💰പോലും ഒരു സേവനം മാത്രമായി നല്കിപ്പോന്ന ഈ മഹാമനസ്കയോട് കരുണയുടെ സുന്ദരി പുരികങ്ങൾ എന്നും കടപ്പെട്ടിരിക്കും.🙏
She is a good hearted soul, who is loyal to her friends and true to herself, mature and incredibly intelligent. Her cheerful laughs and witty talks will make her friends miss her for sure... may god bless her with all the good things in her life and carrier.

Address

Palghat

Website

Alerts

Be the first to know and let us send you an email when KMC 2K11 Convocation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share