Kalladi Higher Secondary School

Kalladi Higher Secondary School Its An Official Page of Kalladi Higher Secondary School
It Created by Kalladi School Staff

20/11/2025

ATAL tinkering Lab of Kalladi HSS, Kumaramputhur

07/11/2025

മണ്ണാർക്കാട് സബ് ജില്ലാ കലോത്സവം ഹയർസെക്കന്ററി വിഭാഗത്തിൽ മൂന്നാം തവണയും കിരീടം നേടിയ കല്ലടി ഹയർ സെക്കന്ററി സ്ക്കൂളിന്റെ വിജയാഘോഷം

07/11/2025

*കലോത്സവം ഹയർസെക്കന്ററി വിഭാഗത്തിൽ മൂന്നാം തവണയും കിരീടം നേടിയ കല്ലടി ഹയർ സെക്കന്ററി സ്ക്കൂളിന്റെ വിജയാഘോഷം*

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
6235623519

*>> മണ്ണാർക്കാട് വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്:- 👇👇👇*

HSS OVERALL CHAMPIONS '25MANNARKKAD SUB DISTRICT KALOLSAVAM 🔥🔥🔥
06/11/2025

HSS OVERALL CHAMPIONS '25
MANNARKKAD SUB DISTRICT KALOLSAVAM 🔥🔥🔥

06/11/2025

മണ്ണാർക്കാടിന്റെ ഈണം മനസ്സിൽ, കല്ലടിയിൽ ഇനി പാട്ടിന്റെ പെരുമഴ!ഉപജില്ലാ കലോത്സവത്തിൽ നാടൻപാട്ടിൽ വിജയിച്ച് ജില്ലയിലേക്ക്...

https://www.facebook.com/share/v/16YXQJQ9iX/

06/11/2025

വിജയകിരീടം വിട്ടുനൽകാതെ കല്ലടി, ഹയർസെക്കന്ററിയിൽ ഹാട്രിക്ക് നേട്ടം, സ്കൂളിൽ വിജയാഘോഷം സംഘടിപ്പിച്ചു

https://www.facebook.com/share/v/19ARvAD3LC/

06/11/2025

https://www.facebook.com/share/v/1BKqy1fVVv/?mibextid=wwXIfr

*ഹാട്രിക് തിളക്കത്തിൽ കല്ലടി! സബ്ജില്ലാ കലോത്സവം ഹയർസെക്കന്ററി വിഭാഗത്തിൽ മൂന്നാം തവണയും കിരീടം, ഒപ്പം ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിലും വിജയം!ഹയർസെക്കന്ററി വിഭാഗത്തിൽ ഇത്തവണ 293 പോയിന്റുമായാണ് കല്ലടി മുന്നിലെത്തിയത്.*

Mannarkkad sub district kalolsavam '25Those twinkling stars of Kalladi that took the spectators into Wonder landHearty c...
06/11/2025

Mannarkkad sub district kalolsavam '25

Those twinkling stars of Kalladi that took the spectators into Wonder land

Hearty congratulations 🔥♥️

04/11/2025

ഹാട്രിക്കാ ഇത്..കാണ് മക്കളേ..ഇത് കല്ലടിയാ..! മൂന്നാം തവണയും കോൽക്കളി തൂക്കി മണ്ണാർക്കാട് കല്ലടി സ്കൂൾ..! കോൽക്കളി കല്ലടി അല്ലാതെ ഇനി ആരും കൊണ്ടുപോകില്ലെന്ന് വിദ്യാർഥികൾ.

https://www.facebook.com/share/v/1A7u9sVmmc/

04/11/2025

ഞങ്ങള് കഴിഞ്ഞ കൊല്ലോം ഇതേ സബ്ജില്ല അടിച്ചോരാണ്, കോല്‍ക്കളി കല്ലടി വിട്ട് ആരും കൊണ്ടോയ്ട്ടൂല്ല, ഇനി കൊണ്ടോകൂല, HSS കോല്‍ക്കളിയില്‍ ഹാട്രിക്കുമായി കല്ലടി

https://www.facebook.com/share/v/1BPYNWCEwC/

Address

Palghat
678583

Telephone

+91 4924 226688

Website

Alerts

Be the first to know and let us send you an email when Kalladi Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Kalladi Higher Secondary School:

Share