Alumni Association- Govt: College Chittur

Alumni Association- Govt: College Chittur A gathering of all Ex- Students of Govt College Chittur , any year of Graduation /subject.

A forum of all Ex-Students of Govt: College,Chittur.We discuss matters concerning our college, exchange ideas, explore possibilities for strengthening the gcc community. Provide support to students and teacher's,organize training, skill development , talks and discussion on subjects of study, enriching physical environment etc.

Faculty Alumni Family Get-together 'Aacharya Sangamam ' organised by Alumni Association, GCC was on the 14th of March 20...
07/04/2025

Faculty Alumni Family Get-together 'Aacharya Sangamam ' organised by Alumni Association, GCC was on the 14th of March 2025.
Eminent teachers who are retired from service cherished each moment of their revisit to GCC . My apologies for not being able to send the information to many of the teachers.

Acharya Sangamam and Merit Evening are on 14.03.2025 at MGHall, GCC, Chittur.
09/03/2025

Acharya Sangamam and Merit Evening are on 14.03.2025 at MGHall, GCC, Chittur.

ചിറക് awards 24- 25. A few pictures.
12/01/2025

ചിറക് awards 24- 25. A few pictures.

Merry Christmas and a happy New Year to all Alumni of GCC. Please don't miss to participate in the Merits Evening being ...
24/12/2024

Merry Christmas and a happy New Year to all Alumni of GCC. Please don't miss to participate in the Merits Evening being planned for the 3rd week of March '25.

15/11/2024
GCC Alumni Association, ചിറക്  Scholarships 2024. രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും പഠിക്കുന്ന 21 വിദ്യാര്‍ഥികള്‍ക്ക് സ്പ...
14/11/2024

GCC Alumni Association, ചിറക് Scholarships 2024. രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും പഠിക്കുന്ന 21 വിദ്യാര്‍ഥികള്‍ക്ക് സ്പോണ്‍സര്‍ മാരുടെ സാന്നിദ്ധ്യ ത്തില്‍ Scholarships കൈമാറി അഭിനന്ദിക്കുന്നു. MG ഹാൾ 3.30 pm 13-11-2024. സഹായ സഹകരണo നല്‍കി പങ്ക് എടുത്ത എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥിക്കും സ്റ്റാഫ് നും അഭിനന്ദനങ്ങള്‍.

എല്ലാവർക്കും ഗുഡ് മോർണിംഗ്, ഇക്കൊല്ലത്തെ ചിറകു അവാർഡുകളുടെ വിതരണം 13.11.2024 ബുധനാഴ്ച വൈകീട്ട് 03.30  മണിക്ക് നടത്തുവാൻ ...
11/11/2024

എല്ലാവർക്കും ഗുഡ് മോർണിംഗ്,

ഇക്കൊല്ലത്തെ ചിറകു അവാർഡുകളുടെ വിതരണം 13.11.2024 ബുധനാഴ്ച വൈകീട്ട് 03.30 മണിക്ക് നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു.

പതിനൊന്നു രണ്ടാം വർഷ വിദ്യാർഥികളും പത്തു മൂന്നാം വർഷ വിദ്യാർത്ഥികളുമാണ് അവാർഡ് സ്വീകരിക്കുന്നത്. നമ്മുടെ കോളേജിലെ എംജി ഹാളിൽ വെച്ചാണ് പരിപാടി നടത്തുന്നത്.
തഥവസരത്തിൽ പങ്കെടുത്തു പരിപാ ടി ഗഭീരമാക്കുവാൻ താങ്കൾ ഏവരെയും സന്തോഷപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ചിറകു സ്പോൺസർ മാരെയും മറ്റു അഭ്യൂദയാംകാം ഷികളെയും അവരുടെ ഈ സദ്പ്രവർത്തിയിൽ അത്യധികം ആദരവോടെ നന്ദി രേഖപ്പെടുത്തുന്നു 🙏

ഒരിക്കൽ കൂടി നന്ദിയോടെ,

Rabindranath Menon,
Secretary,
Alumni Association Government College Chittur.

19/10/2024

പ്രിയപ്പെട്ട പൂർവ വിദ്യാർത്ഥികളെ, അംഗങ്ങളെ, അലൂമിനി അസോസിയേഷൻ ഗവണ്മെന്റ് കോളേജ് ചിറ്റൂർ (PKD/TC/84/2013) മായി സംബന്ധിച്ച ചില വിവരങ്ങൾ അറിയിക്കാനാണ് ഈ കുറിപ്പ് എ ഴുതുന്നത്. ഈയിടെയായി മറ്റു ചില ഗ്രൂപുകളിൽ അലൂമിനി അസോസിയേഷനെ പറ്റി ചില വാട്സ്ആപ്പ് മെസ്സേജസ് കാണാനിടയായി. അതിന്റെ സത്യാവസ്ഥകൾ താഴെ വിശദീകരിക്കുന്നു

അലൂമിനി അസോസിയേഷൻ ഗവണ്മെന്റ് കോളേജ് ചിറ്റൂർ പൂർവ വിദ്യാർത്ഥികളുടെഒരു അംഗീകൃത കൂട്ടായ്മ യാണ്.

2013 മുതൽ ഞങ്ങൾ കോളേജിന്റെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിനുള്ള വിവിധ പരിപാടികൾ ആസുത്രണം ചെയ്തു നടത്തികൊണ്ടിരിക്കുന്നു .

ചിറകു എന്ന സ്കോളർഷിപ് പ്രോഗ്രാം 2017 മുതൽ എല്ലാ വർഷ വും സമൂഹത്തിൽ സാമ്പത്തികമായി അവശത അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന ഒരു പ്രോഗ്രാം ആണ്.

തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരുവർഷം ₹14000/- വീതം മൂന്നു വർഷത്തേക്ക് ₹42000/- സഹായ ധനം കൊടുക്കുന്ന വളരെ നല്ല ഒരു ജീവകാരുണ്യ പ്രവർത്തന മാണ്‌ ഇത്.
ഇതിന്റെ ധനസഹായം നമ്മുടെ പൂർവ വിദ്യാർഥികളും കോളേജിനോട് പ്രതിബദ്ധത ഉള്ള കുറച്ച് അധ്യാപകരും ചേർന്നാണ് സ്പോൺസർ ചെയ്യുന്നത്.
ഇതിന്റെ നടത്തിപ്പിനായി എല്ലാ പൂർവ വിദ്യാർത്ഥി കളോടും സ്പോൺസർ ഷിപ്പിനായി മാത്രമല്ല അംഗത്വം സ്വീകരിക്കാനായുംഅസോസിയേഷൻ അഭ്യർത്ഥിക്കാറുണ്ട്.
ചിറകു പരിപാടി തുടങ്ങിയത് മുതൽ ഇതുവരെ ഇരുപത് ലക്ഷത്തിൽപരം രൂപ വിതരണം ചെയ്തു കഴിഞ്ഞു.

ഇതിനു പുറമെ പഠന മികവിനും പഠനേതര മികവി നും - സ്പോർട്സ്, NCC, NSS - എന്നിവയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് Excellence അവാർഡ് നൽകാറുണ്ട്. നാലു ലക്ഷത്തിലധികം തുക ഈ അവാർഡുകൾക്ക് വേണ്ടി വിതരണം ചെയ്തിട്ടുണ്ട്.

കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ അസോസിയേഷൻ ഗണ്യമായ പങ്കു വഹിക്കാറുണ്ട്. ഏഴു ലക്ഷത്തോളം രൂപ ചിലവാക്കി നിർമിച്ച വനജം Stage / അലൂമിനി പാർക്ക്‌ അസോസിയേഷന്റെ സംഭവനയാണ്.

NAAC വിസിറ്റിനോട് അനുബന്ധിച്ചു സ്റ്റേജിൽ ഇപ്പോൾ ടൈൽസ് പതിക്കുകയും കോളേജിന്റെ മുഖഛായ മാറ്റു ന്നതിനു വേണ്ടി ധനസഹായവും നൽകിയിട്ടുണ്ട്.

വാർഷിക ഓഡിറ്റിനു വിധേയ മായ അസോസിയേഷൻ എല്ലാവർഷവും ജനറൽ ബോഡി മീറ്റിംഗിൽ അതാതു കൊല്ലത്തെ അക്കൗണ്ടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കോളേജിലെ പൂർവ വിദ്യാർഥികളുടെ വിവിധ കൂട്ടായ്മകൾ പലപ്പോളായി അവരുടെ സംഗമങ്ങൾ നടത്താനുള്ളപ്പോൾ സഹായ സഹകരണങ്ങൾ അസോസിയേഷൻ ചെയ്തുകൊടുക്കാറുണ്ട്. മാമാങ്കം തുടങ്ങി യത് മുതൽ അസോസിയേഷൻ അതിന്റെ സംഘാ ടകർക്കു നിർലോഭ മായ സഹായ സഹകരണങ്ങൾ നൽകി വരുന്നു.

കോളേജ് അനുവദിച്ച ഓഫീസ് റൂമിൽ അസോസിയേഷന്റെ ഔദ്യോഗിക കാര്യങ്ങൾ നടത്തി വരുന്നു. മറ്റു മീറ്റുങ്ങുകൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നു.

ചില ഗ്രൂപുകളിൽ വരുന്ന അബദ്ധജടിലമായ പ്രസ്താവനകൾ തീർത്തും അപക്വവും തെറ്റായതും പൂർവ വിദ്യർഥികളെയുംഅംഗങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.

നമ്മുടെ പൂർവ വിദ്യാർഥികൾക്ക് എന്തെങ്കിലും സന്ദേഹമോ സംശയമോ ഉണ്ടെങ്കിൽ നമ്മുടെ അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച ചെയ്യണ മെന്നു അഭ്യർത്ഥിക്കുന്നു.

എന്നും കോളേജിന്റെയും കോളേജിലെ വിദ്യാർത്ഥി കളുടെയും നന്മകൾക്ക് വേണ്ടി അക്ഷീണ പ്രയത്നം ചെയ്യുന്ന അലൂമിനി അസോസിയേഷൻ ഗവണ്മെന്റ് കോളേജ്, ചിറ്റൂരിന് വേണ്ടി

പ്രൊഫസർ ജയദേവൻ പ്രസിഡണ്ട്‌

രവീന്ദ്രനാഥ് മേനോൻ,
സെക്രട്ടറി.

Address

Palghat
678014

Telephone

+919400492285

Website

Alerts

Be the first to know and let us send you an email when Alumni Association- Govt: College Chittur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Alumni Association- Govt: College Chittur:

Share