22/08/2026
2026 ഓഗസ്റ്റ് 22, ശനിയാഴ്ച വൈകുന്നേരം 7.00 മണിക്ക് (IST), നമ്മുടെ കോളേജിലെ ഫിസിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റീയൂണിയൻ സംഘടിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിക്കുന്നതിനുള്ള ഓൺലൈൻ മീറ്റിംഗ് കൂടുകയാണ്..
ഈ മീറ്റിംഗിൽ നിങ്ങളുടെ എല്ലാവരുടെയും സജീവ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു. എല്ലാ ബാച്ചിൽ നിന്നുമുള്ള പ്രാ തിനിധ്യം ഉറപ്പാക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.
സ്പാം അക്കൗണ്ടുകൾ മൂലം ഉണ്ടായ അസൗകര്യം ഒഴിവാക്കുന്നതിനായി, ഈ ഗ്രൂപ്പ് അഡ്മിൻ മാത്രം പോസ്റ്റിംഗ് ആയി ക്രമീകരിച്ചിരിക്കുന്നു. വകുപ്പിന്റെ ഭാഗത്ത് നിന്ന്, എല്ലാ ബാച്ചുകളുടെയും ആവേശകരമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
മീറ്റിംഗിനായി Google Meet ലിങ്ക് താഴെ നൽകിയിരിക്കുന്നു: [https://meet.google.com/xqq-kkre-jxn]
നിങ്ങളുടെ ഏവരുടെയും സാനിധ്യം പ്രതീക്ഷിക്കുന്നു.
ആദരപൂർവ്വം, ഫിസിക്സ് വകുപ്പ് ഡി.ബി. പമ്പ കോളേജ്, പരുമല
Otherwise, to join by phone, dial +1 573-621-2541 and enter this PIN: 903 729 062 #