Back Bencherz Of Musaliar

Back Bencherz Of Musaliar Musaliar Back Benchers (official)✔✔

മനസു തുറന്നു അവർ അവര്ട് ആശയങ്ങൾ പങ്കു വെക്കാൻ കോളേജിൽ നമ്മക്ക് അവസരം ഇല്ല കിട്ടിയാലോ അത് പിന്നെ വിഷയം ആകും...ആക്ഷേപ ഹാസ്യം അന്ന് ഈ പേജ് ഇന്റെ മുഖ മുദ്ര ..ഒരു പിടി തമാശയിൽ കലര്ത്തിയ വിമർശനങ്ങൾ ..പ്രതികരിക്കുന്ന ഒരു നല്ല സമുഹത്തെ അന്ന് നമ്മക്ക് വേണ്ടത് !!!

10/08/2019

ദുരിതാശ്വാസക്യാംപിലേക്ക് സാധങ്ങൾ എത്തിക്കാൻ കൊല്ലം , തിരുവനന്തപുരം,
പത്തനംതിട്ട ജില്ലയിൽ നിന്ന് KSRTC സജ്ജമാണ്. താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി.ഫ്രീ സർവീസ് ആണ് ഏതു ജില്ലയിൽ ആണോ എത്തിക്കേണ്ടത് അവിടുത്തെകളക്ട്രേറ്റിൽ സാധനം സുരക്ഷിതമായി എത്തിക്കും.മുണ്ടക്കയം ,കുമളി ഭാഗത്തേക്ക് ആണെങ്കിൽ രാവിലെ 6മണിക്ക് മുൻപും വയനാട് ഭാഗത്തേക്ക് ആണെങ്കിൽ വൈകിട്ട് 5മണിക്ക് മുൻപും താഴെ തന്നിട്ടുള്ള നമ്പറിൽ ബന്ധപ്പെട്ടിട്ടു കൊട്ടാരക്കര ,തിരുവനന്തപുരം, അടൂർ ,പന്തളം ,ചെങ്ങന്നൂർ KSRTC ഡിപ്പോയിൽ സാധനം എത്തിച്ചാൽ മതി

തിരുവനന്തപുരം -9497531524 (ശ്രീനാഥ് )
കൊല്ലം -7994538353 (കിഷോർ )
അടൂർ -85476 17504 (ജെയ്സൺ )
പന്തളം - 8281686767 (ദീപു )
ചെങ്ങന്നൂർ - 9995335165 (ഇഷാൻ )
10.8.2019

28/07/2019

എ.പി.ജെ അബ്ദുൾ കലാം ഓർമ്മ ദിവസം

😥😥😥
16/04/2019

😥😥😥

നാളെ 🎉✌️
11/04/2019

നാളെ 🎉✌️

അപ്പൊ എങ്ങനെയാ പൊളിക്കുവല്ലേ 😍😍😍
10/04/2019

അപ്പൊ എങ്ങനെയാ പൊളിക്കുവല്ലേ 😍😍😍

Colours of Avishkar 2K19 🎉❤️
22/03/2019

Colours of Avishkar 2K19 🎉❤️

🤗😘✌️
13/03/2019

🤗😘✌️

2K19
Your wish has been granted!!
It's official on April 12,13.

Champions 🏆🏆🏆
08/03/2019

Champions 🏆🏆🏆

Address

Always Open
Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when Back Bencherz Of Musaliar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share