School of Technology and Applied Sciences-STAS Pathanamthitta

School of Technology and Applied Sciences-STAS Pathanamthitta University College of Applied Sciences was started with the aim of giving courses that meet the requirement of well trained man power in Computer Science

This Page is Maintained By Students! Not By College or University.

2015 ല്‍ നടന്ന പുര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ നിന്ന് പകര്‍ത്തിയത് 😍😍
03/04/2020

2015 ല്‍ നടന്ന പുര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ നിന്ന് പകര്‍ത്തിയത് 😍😍

കാലവർഷ കെടുതിയിൽ നിങ്ങളുടെ കൃഷിയോ കൃഷിഉത്പന്നങ്ങളോ നശിച്ചു എന്നുണ്ടെങ്കിൽ ഞങ്ങൾ(ഡിജിറ്റൽ ഫാർമേഴ്‌സ് ഫൌണ്ടേഷൻ NGO & www.E...
18/08/2018

കാലവർഷ കെടുതിയിൽ നിങ്ങളുടെ കൃഷിയോ കൃഷിഉത്പന്നങ്ങളോ നശിച്ചു എന്നുണ്ടെങ്കിൽ ഞങ്ങൾ(ഡിജിറ്റൽ ഫാർമേഴ്‌സ് ഫൌണ്ടേഷൻ NGO & www.EnteKrishi.com ) നിങ്ങളെ സഹായിക്കാൻ ശ്രമിക്കാം. നിങ്ങളുടെ ഡീറ്റെയിൽസ് ഇവിടെ ചേർക്കുക https://goo.gl/huAkFL

മാക്സിമം ഷെയർ ചെയ്യൂ, ആർക്കെങ്കിലും ഉപകാരപ്പെടട്ടെ.

Entekrishi.com is the first virtual market and social media platform for farmers in Kerala. Farmers can list sell/buy, news, services, events, and offers at Free of cost

17/08/2018

Pls pass this to the people who are in contact with the ones who are stuck in Chengannur

Boats at Chengannur Area .

ചെങ്ങന്നൂരിലേക്കു വന്ന വള്ളങ്ങൾ...

ഷാജിത്...8547467983
മഹേഷ്..7507582017
ബാബു.9567625824
ഷിബു.9746239982
ഗിരീഷ്...9946191031
ഗിരീഷ്..7510976989
സുധി..9526381575.......

16/08/2018

കുടുങ്ങിക്കിടക്കുന്നവരിൽ മൊബൈൽ ഉള്ളവരെക്കൊണ്ട് 1077 എന്ന നമ്പരിൽ വിളിപ്പിക്കണം. ഇതിൽ നിന്ന് ലൊക്കേഷൻ ട്രാക് ചെയ്യാൻ കഴിയും

ഫോൺ ഇല്ലാത്തവരുടെ ലൊക്കേഷൻ അറിയാവുന്നർ CM ഓഫീസുമായി ബന്ധപ്പെടുക.

രക്ഷാപ്രവർത്തകരെ വിളിക്കാനുള്ള ഏതേലും നമ്പർ സ്വിച്ച് off /ബിസി / പരിധിക്കു പുറത്താണേൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു സഹായം തേടാവുന്നതാണ്

04712333812
ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്

15/08/2018

റാന്നിയിൽ എല്ലാം നേവി സുസജ്ജമാണ്. പക്ഷേ ഇരുട്ടായതിനാൽ താഴെ സഹായം കാത്ത് നിൽക്കുന്നവരെ കണ്ടെത്താനാകില്ല. രാത്രി ആര് വിളിച്ചാലും അവരോട് ടെറസിന് മുകളിൽ കയറി ഒരു ചെറിയ ടോർച്ച് അടിച്ച് നിൽക്കാൻ പറയാനാണ് ഇപ്പോൾ വന്ന നിർദ്ദേശം

Urgent പത്തനംതിട്ട ഒരു rescue operation വേണം. കണ്ട്രോൾ റൂം നമ്പരുകളിൽ ഒന്നും ലഭ്യമല്ല.. പത്തനംതിട്ടക്കാർ മുന്നോട്ടു വരൂ

Share Plz

Address

School Of Technology And Applied Sciences Chuttippara
Pathanamthitta
689645

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914682224785

Alerts

Be the first to know and let us send you an email when School of Technology and Applied Sciences-STAS Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share