NSS Polytechnic College Pandalam Friends i

NSS Polytechnic College Pandalam Friends i nammude swantham poly HISTORY OF THE INSTITUTION
The N.S.S. The site is a hill surrounded by paddy fields with a rural charm of its own.

Polytechnic College, Pandalam is one of the three polytechnic in Kerala, started in 1958 in private sector under the Second Five Year Plan. The foundation stone of the building laid by Bharatha Kesari, Padmabhushan, Mannathu Padmanabhan, a man who had dedicated his whole life for the development of socially and economically backward people, on 10.02.1958. This is the first technical institution st

arted by the Nair Service Society, an organization registered under the Non-trading Companies Act, dedicated to serve the people with missionary spirit, for over eighty years. The N.S.S Polytechnic is situated at Mannam Nagar, Pandalam Thekkekara Panchayat, and 7.5 KM south east of Pandalam in Pathanamthitta District. This Polytechnic is an aided private institution, run under the financial assistance of Central & State Governments. It conducts at present Three Year Diploma Courses in Civil, Mechanical, Electrical, Electronics & Communication and Computer Engineering, leading to the award of diploma by The State Board of Technical Education, Kerala State. The Students of this Institution are maintaining outstanding result for the last so many years

എല്ലാ പ്രതിസന്ധികാലത്തും    ഞങ്ങളോട് ഒപ്പം നിന്ന എല്ലാ സുമനസുകളോടും വീണ്ടും ഞങ്ങൾ നിങ്ങളുടെ മുന്നിലേക്ക് വരികയാണ്.. ഒരു ...
10/10/2023

എല്ലാ പ്രതിസന്ധികാലത്തും
ഞങ്ങളോട് ഒപ്പം നിന്ന എല്ലാ സുമനസുകളോടും വീണ്ടും ഞങ്ങൾ നിങ്ങളുടെ മുന്നിലേക്ക് വരികയാണ്.. ഒരു ജീവന് കൈത്താങ്ങ് ആകുവാൻ...
ഇരു വൃക്കകളും തരാറിലായ ഐവർകാല നടുവിൽ ശ്രീമതി വസന്തകുമാരിയുടെ ചികിത്സാ ധനശേഖരണാർത്ഥമായി
2023 ഒക്ടോബർ 15ന് നടത്തുന്ന ബിരിയാണി ചലഞ്ചിൽ എല്ലാവരും ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു.....

2years
18/01/2023

2years

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പൂർത്തീകരിച്ച ആട്ടിൻകൂട്. ശാസ്താംകോട്ട ബ്ലോക്കിലെ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് , കൊല്ലം ജില്ല.

Goat Shelter constructed under Mahatma Gandhi NREGS.Kunnathur G.P,Sasthamktta B.P,Kollam district

ദയവായി എല്ലാവരും ഷെയർ ചെയ്യുക. Dec 14 ന് കുരമ്പലാക്കും ചെങ്ങന്നൂരിനും ഇടയിൽ വെച്ചാണ് പണം നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവ...
19/12/2021

ദയവായി എല്ലാവരും ഷെയർ ചെയ്യുക. Dec 14 ന് കുരമ്പലാക്കും ചെങ്ങന്നൂരിനും ഇടയിൽ വെച്ചാണ് പണം നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇതിൽ പറഞ്ഞിരിക്കുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. Mob 8301090739

21/08/2020

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പൂർത്തീകരിച്ച ആട്ടിൻകൂട്. ശാസ്താംകോട്ട ബ്ലോക്കിലെ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് , കൊല്ലം ജില്ല.

Goat Shelter constructed under Mahatma Gandhi NREGS.Kunnathur G.P,Sasthamktta B.P,Kollam district

 #ഓർമ്മക്കൂട്ടം Ncc Nss Poly Pandalam CIVIL ENGINEERING 06 batch GET TOGETHER. ഓർമകളുടെ പുതു വസന്തം തീർക്കാൻ എത്തിയ എല്ല...
28/01/2019

#ഓർമ്മക്കൂട്ടം
Ncc Nss Poly Pandalam CIVIL ENGINEERING 06 batch GET TOGETHER. ഓർമകളുടെ പുതു വസന്തം തീർക്കാൻ എത്തിയ എല്ലാ സൗഹൃദങ്ങൾക്കും നന്ദി....

 #ഓർമ്മക്കൂട്ടം019 CIVIL ENGINEERING 2006-2009 BATCH GET TOGETHER......  welcome to all  my dear friends.......
27/01/2019

#ഓർമ്മക്കൂട്ടം019
CIVIL ENGINEERING 2006-2009 BATCH
GET TOGETHER......
welcome to all my dear friends.......

 #ഓർമക്കൂട്ടം nsspolytechnic CE-06 Get ടുഗെതർ on 28.01.2019
26/01/2019

#ഓർമക്കൂട്ടം nsspolytechnic CE-06 Get ടുഗെതർ on 28.01.2019

ഇന്നലെകളുടെ ശലഭംങ്ങൾ 017Civil Engineering 06-09 Batch Get Together
25/04/2017

ഇന്നലെകളുടെ ശലഭംങ്ങൾ 017
Civil Engineering 06-09 Batch Get Together

16/04/2017

ഹായ് കൂട്ടുകാരേ 2006 - 2009 സിവിൽ എൻജിനീയറിങ് ബാച്ചിന്റെ ഗെറ്റുഗെതറും കുടുംബസംഗമവും ഏപ്രിൽ 21ന് NSS പോളിടെക്‌നിക് കോളേജിൽ വച്ചു നടത്തുന്നു.അതോടൊപ്പം തന്നെ സർവീസിൽ നിന്നു വിരമിക്കുന്ന നമ്മുടെ അദ്ധ്യാപകരായ പ്രിൻസിപ്പാൾ ശ്രീ. കിഷോർ കുമാർ സാർ,
ശ്രീ. ഗോപാലകൃഷ്ണക്കുറുപ്പ് സർ എന്നിവർക്ക് ഒരു യാത്രയയപ്പും നല്കുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ പ്രിയ കൂട്ടുകാരും കുടുംബത്തോടൊപ്പം തന്നെ അതിൽ കൃത്യമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. .

15/01/2017

ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍ മിഥുന്‍ & നിഷാ മിഥുന്‍.....

14/01/2017

ഓം വിരാഡ് വിശ്വകര്‍മണേ നമഃ
പ്രിയ കുടുംബാംഗങ്ങളെ ഞങ്ങള്‍ വിശ്വകര്‍മ്മ മാര്യജ് ഗ്രൂപ്പ് എന്ന പേരില്‍ ഒരു Matrimonial​ whatsapp ഗ്രൂപ്പു തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ഗ്രൂപ്പിലെ അംഗങ്ങളും വിശ്വകർമ്മ സമുദായത്തിൽ പെട്ടവരാണ്. ന്യൂസ് പേപ്പറുകളിൽ നിന്നും മാട്രിമോണിയൽ സൈറ്റുകളിൽ നിന്നും ഫേസ്ബുക്ക് മാട്രിമോണിയൽ നിന്നും personal കളക്ഷൻ ഒക്കെ സ്വരൂപിച്ചെടുത്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഈ ഗ്രൂപ്പ് നിർമ്മിച്ചിരിക്കുന്നത്. ഒരു കല്യാണ ബ്രോക്കറിന്റെയോ ബ്യുറോയുടെയോ സഹായമില്ലാതെ യാതൊരു registraction ഫീസോ സർവ്വീസ് ചാർജോ ഇല്ലാതെ ഒരു ജീവിത പങ്കാളിയെ ആർക്കെങ്കിലും ഈ ഗ്രൂപ്പ് വഴി കണ്ടെത്താൻ സാധിച്ചാൽ അതൊരു വലിയ കാര്യമായി കരുതുന്നു. അപ്രകാരം എല്ലാപേർക്കും നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിച്ചു കൊണ്ട് എല്ലാപേരെയും ഈ കുടുംബ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
നിങ്ങൾ ചെയ്യേണ്ടത് : നിങ്ങളുടെയോ നിങ്ങളുടെ വിവാഹപ്രായമായ മകന്റെയോ മകളുടെയോ സഹോദരങ്ങളുടെയോ ബന്ധുവിന്റെയോ ബയോഡാറ്റ, ഗ്രഹനില, നിങ്ങളെ ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ സഹിതം പോസ്റ്റ് ചെയ്യുക. അങ്ങനെ എല്ലാപേരും ചെയ്യുമ്പോൾ നിങ്ങൾക്കു യോജിച്ചതെന്നു തോന്നുന്നവരുമായി നിങ്ങൾക്കു നേരിട്ടോ ഗ്രൂപ്പ് ചാറ്റ് വഴിയോ ബന്ധപ്പെടാം.കഴിവതും എല്ലവരിലേക്കും എത്തിക്കുക.
whatsapp no. സനല്‍ കാര്‍ത്തികേയന്‍ ഐവര്‍കാല +919496469057 ,
ഗിരീഷ് +91 72939 72088

Address

NSS Polytechnic College, Pandalam
Pathanamthitta
689501

Alerts

Be the first to know and let us send you an email when NSS Polytechnic College Pandalam Friends i posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to NSS Polytechnic College Pandalam Friends i:

Share