Republican Vocational Higher Secondary School Konni 2006 -2008 Batch-RVHSS

Republican Vocational Higher Secondary School Konni 2006 -2008 Batch-RVHSS This page is an un official page of Repuplican Vocational Higher Secondary School Konni This page is not RVHSS School Konni Official Page.

07/05/2019

SSLC പരീക്ഷയിൽ 36 ഫുൾ A+ 42 9എ+ ആയി കോന്നി റിപബ്ലിക്കാൻ സ്കൂൾ...ജില്ലയിൽ ഒന്നാമത്

14/11/2018

All my dear friends

ഇ വർഷത്തെ പൂർവ വിദ്യാർതി സംഗമം ഡിസംബർ മാസം 24th .. പത്തനാപുരം ശാന്തിതീരം അഗതി മന്ദിരത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു .അതിനാൽ ഇ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് എല്ലാ പൂർവ വിദ്യാർതികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു ..

ഇ പരുപാടിയിൽ അവർക്കു ഒരു നേരത്തെ ആഹാരം കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ആയതിനാൽ എല്ലാവരുടെയും ഒരു ചെറിയ സഹായം പ്രതീക്ഷിച്ചു കൊള്ളുന്നു ....


കൂടുതൽ വിവരങ്ങൾക്ക്
Contact Number : 9847168195

ഒരു വട്ടംകൂടി
10/11/2018

ഒരു വട്ടംകൂടി

Congratz Nithin K Varghese & Jomol
16/04/2018

Congratz Nithin K Varghese & Jomol

നമ്മുടെ സ്കൂളിന്‍റെ ഗ്രൂപ്പിലെ സെെലന്‍റ് മെമ്പറും സര്‍വ്വോപരി  ഉയരത്തില്‍ നമ്മുളേകാള്‍ വലിയവനും   എന്നല്‍ സൂഹ്രത് ബന്ധത്...
14/04/2018

നമ്മുടെ സ്കൂളിന്‍റെ ഗ്രൂപ്പിലെ സെെലന്‍റ് മെമ്പറും സര്‍വ്വോപരി ഉയരത്തില്‍ നമ്മുളേകാള്‍ വലിയവനും എന്നല്‍ സൂഹ്രത് ബന്ധത്തില്‍ നല്ല മനസിന് ഉടമയും ആയ നിതിന്‍ വര്‍ഗ്ഗീസ്സിന്‍റെ വിവാഹം ആണ് ഈ വരുന്ന 16ാം തിയതി അതായത് 16/04/2018 രാവിലെ 11:00 AM ന് സെന്‍റ് ജോണ്‍സ് ഓടിറ്റോറിയം കോന്നിയില്‍ വച്ച് എല്ലാവരും പങ്കെടുക്കുക പ്രര്‍തഥനയും ആശംസ്സകളും അര്‍പ്പിക്കുക
നിതിനും ജോമോള്‍ക്കും എല്ലാവിധ ആശംസകളും ♥

ഈ വര്‍ഷവും മുടങ്ങാതെ റീ യൂണിയന്‍ നന്മ ചിരിറ്റബിള്‍ ട്രസ്റ്റ് ലെ അഭയാര്‍ത്ഥികളോടൊപ്പം  നടത്തിയ എല്ലാവര്‍ക്കും ഹ്രദയത്തില്...
26/12/2017

ഈ വര്‍ഷവും മുടങ്ങാതെ റീ യൂണിയന്‍ നന്മ ചിരിറ്റബിള്‍ ട്രസ്റ്റ് ലെ അഭയാര്‍ത്ഥികളോടൊപ്പം നടത്തിയ എല്ലാവര്‍ക്കും ഹ്രദയത്തില്‍ നിന്നുള്ള കെെയ്യടി 🤝
എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസ്സകള്‍♥

Engagement Congratz Arun
10/12/2017

Engagement
Congratz Arun

22/10/2017
13/10/2017

ഏറ്റവും കുറഞ്ഞ സമയത്തിൽ പീനിയ ബസ് സ്റ്റേഷനിൽ നിന്നും മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷനിലേക്ക് .....എത്തിച്ചേരാം

അങ്ങനേ എന്നേം സില്‍മേല്‍ എടുത്തു video കാണുക ചാനല്‍ Subscribe ചെയ്യുക https://m.youtube.com/watch?feature=youtu.be&v=p1p...
09/10/2017

അങ്ങനേ എന്നേം സില്‍മേല്‍ എടുത്തു
video കാണുക ചാനല്‍ Subscribe ചെയ്യുക
https://m.youtube.com/watch?feature=youtu.be&v=p1pSSUonSXU
കന്നി ആണ് കാണുക സപ്പോര്‍ട്ട് ചെയ്യുക

Easy to reach Mysore Road

ജന്മ ദിനാശംസ്സകള്‍  Jibin Alexander
03/10/2017

ജന്മ ദിനാശംസ്സകള്‍ Jibin Alexander

Address

RVHSS . Punalur/Moovattupuzha Highway. Konni
Pathanamthitta
689691

Website

Alerts

Be the first to know and let us send you an email when Republican Vocational Higher Secondary School Konni 2006 -2008 Batch-RVHSS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share