SFI AKMAS College Pathanapuram

SFI AKMAS College Pathanapuram SFI ★ Ayyankali Memorial
Arts & Science College Unit

SFI കൊല്ലം ജില്ലാ സമ്മേളനം2023 മെയ്‌ പത്തനാപുരത്ത്
18/04/2023

SFI കൊല്ലം ജില്ലാ സമ്മേളനം
2023 മെയ്‌ പത്തനാപുരത്ത്

23/03/2023
അഭിവാദ്യങ്ങൾ ❤️👍SFI Pathanapuram Area Committee
06/03/2023

അഭിവാദ്യങ്ങൾ ❤️👍
SFI Pathanapuram Area Committee

പുതുചരിത്രം പിറന്നു...പത്തനാപുരം AKMAS കോളേജിലെ മുഴുവൻ സീറ്റിലും SFI❤️
06/12/2022

പുതുചരിത്രം പിറന്നു...

പത്തനാപുരം AKMAS കോളേജിലെ മുഴുവൻ സീറ്റിലും SFI❤️

05/12/2022

പുതുചരിത്രം പിറന്നു..♥️

പത്തനാപുരം AKMAS കോളേജിലെ മുഴുവൻ സീറ്റിലും SFI🤍✊

പത്തനാപുരം

SFI AKMAS കോളേജ് യൂണിറ്റ് സമ്മേളനം
12/11/2022

SFI AKMAS കോളേജ് യൂണിറ്റ് സമ്മേളനം

ആദരാഞ്ജലികൾ... 🌹
22/08/2022

ആദരാഞ്ജലികൾ... 🌹

ധീരോജ്വലം എസ് എഫ് ഐ❤
16/02/2022

ധീരോജ്വലം എസ് എഫ് ഐ❤

CPIM ന്റെ ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി നാടെങ്ങും ഉത്സവപ്രതീതിയോടു കൂടി തന്നെ സംഘടനാ സമ്മേളനങ്ങൾ ച...
21/11/2021

CPIM ന്റെ ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി നാടെങ്ങും ഉത്സവപ്രതീതിയോടു കൂടി തന്നെ സംഘടനാ സമ്മേളനങ്ങൾ ചേർന്ന് കൊണ്ട് ഇരിക്കുകയാണ്.
സിപിഐഎം ന്റെ പത്തനാപുരം ഏരിയ സമ്മേളനം പത്തനാപുരത്തിന്റെ കിഴക്കൻ മേഖലയായ മാങ്കോട് വച്ച് നവംബർ മാസം 23 മുതൽ 25 വരെ വച്ച് ചേരുകയാണ്. ഇതിന്റെ ഭാഗമായി നാട്ടിൽ കലാ - കായിക - സാംസ്‌കാരിക പരിപാടികളെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഉത്സവപ്രതീതിയോടു കൂടി മാങ്കോട് നടക്കുകയാണ്....

ഈ സംഘടനാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇന്ന് പത്തനാപുരം പട്ടണത്തിൽ യുവജന - വിദ്യാർത്ഥി സംഗമം ചേരുകയുണ്ടായി.
സംഗമം സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സ. ബി.അജയകുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഇവിടെയാണ് , വാക്സിൻ ചലഞ്ച് തുടങ്ങിയത്.കൊല്ലം , പത്തനാപുരം സ്വദേശി നാഷ 2020 ഡിസംബർ 13ന് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ ...
28/04/2021

ഇവിടെയാണ് , വാക്സിൻ ചലഞ്ച് തുടങ്ങിയത്.

കൊല്ലം , പത്തനാപുരം സ്വദേശി നാഷ 2020 ഡിസംബർ 13ന് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്നുമാണ് വാക്സിൻ ചലഞ്ചിന് തുടക്കം. ആയിരങ്ങളാണ് ഇപ്പോഴും ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
സ്നേഹം പടരുന്നു.
അഭിവാദ്യങ്ങൾ...

Address

SFI Ayyankali Memorial Arts & Science College Unit
Pathanapuram
PIRAVANTHUR,PATHANAPURAM

Website

Alerts

Be the first to know and let us send you an email when SFI AKMAS College Pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share